• Search results for february
Image Title

അരുണാചല്‍ കത്തുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; സൈന്യം രംഗത്ത്

ദേശില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അക്രമാസക്തമായി

Published on 24th February 2019
Home-Loan-Interest-Rates1lk;kl;k

'ഇടത്തരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത'; ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണത്തിന് ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു, പരിധിയില്‍ വരിക 45 ലക്ഷം രൂപയില്‍ താഴെയുളളവ 

ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിനുളള ജിഎസ്ടി നിരക്ക് ഒരു ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്

Published on 24th February 2019

കുംഭമേളയില്‍ സ്‌നാനം നടത്തി, ശേഷം ശുചീകരണ തൊഴിലാളികളുടെ കാലുകഴുകി ആദരിച്ച് മോദി ( വീഡിയോ) 

കുംഭമേളയോടനുബന്ധിച്ച് ഗംഗയില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 24th February 2019

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക്, അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീഴാന്‍ പോകുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

Published on 24th February 2019

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത് ; സംസ്ഥാനങ്ങൾക്ക് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്

ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് കർഷകരോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി

Published on 24th February 2019

പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും സജീവരാഷ്ട്രീയത്തിലേക്ക് ?; ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ ആഗ്രഹമെന്ന് വദ്ര

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്  അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ മോഹം പ്രകടിപ്പിക്കുന്നത്

Published on 24th February 2019

'തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും വരിക' ; ഭീഷണിയുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ , പ്രതിഷേധം

പാകിസ്ഥാന്റെ കരുത്ത് കണ്ട് പേടിച്ചാണ് തക്കാളി കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നത്

Published on 24th February 2019

'നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്'; പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി എന്താണ് പറയാന്‍ പോകുന്നത്?

താന്‍ അവതരിപ്പിക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ഇത്തവണത്തെ അധ്യായം പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 24th February 2019

വഞ്ചിച്ചെന്ന് പരാതി ; നടി സൊനാക്ഷി സിന്‍ഹ കുടുങ്ങി, കേസ്

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

Published on 24th February 2019

സച്ചിന്‍ രാജ്യദ്രോഹിയെന്ന് അര്‍ണാബ്; പ്രതിഷേധം; ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി

സച്ചിന്‍ ടെണ്ടുല്‍ക്കറിന് എന്തെങ്കിലും ബോധമുണ്ടെങ്കില്‍, പാകിസ്ഥാനുമായി ഇന്ത്യ കളിക്കാന്‍ പാടില്ല എന്ന് പറയുന്ന ആദ്യ വ്യക്തിയാവുമായിരുന്നു

Published on 23rd February 2019

ലോകകപ്പില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല ; ലോകറെക്കോഡ്

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് അപൂര്‍വിയുടെ നേട്ടം

Published on 23rd February 2019
Kohli-Aamir-2

ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കണോ; മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി

വിഷയത്തിലെ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍

Published on 23rd February 2019
dc-Cover-25te3dno5rqr5b4qkq5sgr26j6-20160428103917

യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി ; പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

 പുൽവാമ ഭീകരാക്രമണത്തിൽ വ്യക്തമായ അന്വേഷണം പോലും നടത്താതെയാണ് പാകിസ്ഥാന്റെ മേൽ കുറ്റം ആരോപിക്കുന്നത്

Published on 23rd February 2019

കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല ; വാര്‍ത്തകള്‍ തെറ്റെന്ന് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡ

കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് 2016ലെ മിന്നലാക്രമണം നയിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ

Published on 22nd February 2019

Search results 45 - 60 of 274