• Search results for murder
Image Title
valanchery
MURDER CASE

ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കമ്പിവടിക്ക് ഷാജിയുടെ തലക്കടിച്ചു, കയ്യബദ്ധം പറ്റിയതെന്ന് പിടിയിലായ സജിൻ

ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുളള  ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണെന്നും കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് ഷാജിയുടെ സഹോദരൻ പറഞ്ഞത്.

Published on 21st April 2021
george_floyed

ഫ്‌ളോയിഡിന്റെ കൊലപാതകം; പൊലീസുകാരന്‍ കുറ്റക്കാരനെന്ന് കോടതി; 75 വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കും

മൂന്ന് കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയത്. ഇത് മൂന്നും തെ​ളി​ഞ്ഞ​താ​യി കോ​ട​തി അ​റി​യി​ച്ചു

Published on 21st April 2021
crime news

വിളിച്ചിറക്കി റോഡിൽ കിടത്തി, പെൺമക്കളെ ട്രക്ക് കയറ്റി കൊന്നു, പിന്നാലെ അച്ഛനും ജീവനൊടുക്കി

രംഗം കണ്ടുവന്ന ഭാര്യയോടും റോഡിൽ കിടക്കാൻ പറഞ്ഞെങ്കിലും ഭയന്ന അവർ  ഓടി

Published on 19th April 2021
abhimanyu

അഭിമന്യൂ വധം: രണ്ടുപേർ കൂടി അറസ്റ്റിൽ

വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്

Published on 18th April 2021
abhimanyu

ലക്ഷ്യമിട്ടത് അനന്തുവിനെ ; കാരണം മുന്‍വൈരാഗ്യമെന്ന് സജയ് ജിത്തിന്റെ മൊഴി

പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നൽകി

Published on 17th April 2021
mansoor
murder case

റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കിയില്ല; മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊന്നു

Published on 16th April 2021
abhimanyu

അഭിമന്യു വധം : ഒരു പ്രതി കൂടി പിടിയില്‍

മുഖ്യപ്രതി സജയ് ജിത്ത് ഇന്നുരാവിലെ  പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു

Published on 16th April 2021
abhimanyu

അഭിമന്യു കൊലപാതകം : മുഖ്യപ്രതി സജയ് ജിത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published on 16th April 2021
ambilikumar

അഭിമന്യുവിന് രാഷ്ട്രീയമില്ല ; കൊലപാതക കാരണം അറിയില്ലെന്ന് അച്ഛന്‍

അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്

Published on 15th April 2021
MURDER CASE

കുടുംബവഴക്ക് : തൃശൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

Published on 14th April 2021
mansoor

മന്‍സൂര്‍ വധക്കേസ്;  ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്

Published on 13th April 2021
mansoor cctv visuals

കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നു, ചിലരെ ഫോണ്‍ വിളിച്ചു വരുത്തി ; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ഫോണ്‍വിളി രേഖകളും പൊലീസിന് 

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്

Published on 13th April 2021
mansoor_cpm

മന്‍സൂര്‍ കൊലപാതകം : സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ; ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച് 

ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും

Published on 12th April 2021

Search results 45 - 60 of 984