Advanced Search
Please provide search keyword(s)- Search results for trailer
Image | Title | |
---|---|---|
രവി തേജ ചിത്രത്തിൽ 'രാമകൃഷ്ണ'നായി ഉണ്ണി മുകുന്ദൻ; ട്രെയിലർ, വെള്ളിയാഴ്ച തീയറ്ററുകളിൽആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം | ||
ഏറ്റവും മികച്ച കാമുകൻ; ഗംഗുഭായിയുടെ നമസ്തേ പോസ് അനുകരിച്ച് രൺബീർ കപൂർ; പ്രശംസിച്ച് ആലിയട്രെയിലറിനെ പ്രശംസിച്ചുകൊണ്ടുള്ള രൺബീറിന്റെ നമസ്തേ പോസും വൈറലായി | ||
'ഞാൻ ലൂസിഫർ', മാസ് ആക്ഷനുമായി മോഹൻലാലിന്റെ 'ആറാട്ട്'; ട്രെയിലർതിയറ്ററുകളിൽ ആഘോഷം നിറയ്ക്കുന്ന പക്കാ എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന | ||
കാമാത്തിപുരയിലെ ഗംഗുഭായ്, അമ്പരപ്പിച്ച് ആലിയ ഭട്ട്; ട്രെയിലർ പുറത്ത്ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ട്രെയിലറിൽ നിറഞ്ഞു നിൽക്കുകയാണ് ആലിയ | ||
'നടിയുടെ ശരീരത്തിൽ എത്ര കാക്കപുള്ളികൾ ഉണ്ട്'- അപമാനിച്ച് മാധ്യമ പ്രവർത്തകൻ; വിവാദം (വീഡിയോ)'നടിയുടെ ശരീരത്തിൽ എത്ര കാക്കപുള്ളികൾ ഉണ്ട്'- അപമാനിച്ച് മാധ്യമ പ്രവർത്തകൻ; വിവാദം (വീഡിയോ) | ||
![]() | 14 തസ്തികകൾ; ഉദ്യോഗാർത്ഥികളെ യുപിഎസ്സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 1014 തസ്തികകൾ; ഉദ്യോഗാർത്ഥികളെ യുപിഎസ്സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10 | |
'നിങ്ങളൊക്കെ എന്നെ ജയിലിൽ ഇട്ടിരിക്കുകയാണോ?'; അഞ്ചു കഥ, അഞ്ച് സംവിധായകർ; 'ഫ്രീഡം ഫൈറ്റ്' ട്രെയിലർഅഞ്ചു ചെറു ചിത്രങ്ങൾ ചേർത്തൊരുക്കിയിരിക്കുന്ന സിനിമ സോണി ലിവിലൂടെയാണ് പുറത്തുവരുന്നത് | ||
വീണ്ടും അമ്പരപ്പിക്കാൻ ഷെയിൻ, 'വെയിൽ' ട്രെയിലർനവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത് | ||
'അണ്ണൻ പൊലീസല്ല കള്ളനാവണ്ട ടീമാ'; കർണൻ നെപ്പോളിയൻ ഭഗത്സിങ് ട്രെയിലർധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത് | ||
'അതിന് സമൂഹത്തിൽ നിനക്ക് എന്നാ വിലയാടാ?'; വൈറലായി 'ബ്രോ ഡാഡി' ട്രെയിലർമോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ് | ||
അപ്പനും മകനുമായി മോഹൻലാലും പൃഥ്വിരാജും; ചിരി നിറച്ച് ബ്രോ ഡാഡി ടീസർനർമരംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് | ||
ബൈക്കിൽ പറന്നടിച്ച് അജിത്ത്, ഗംഭീര ആക്ഷനുമായി വലിമൈ ട്രെയിലർ; കാഴ്ചക്കാർ ഒരു കോടിയിലേക്ക്ട്രെയിലർ ഇതിനോടകം യൂട്യൂബ് ട്രെൻസിങ്ങിൽ ഒന്നാമതായിരിക്കുകയാണ് | ||
'താനാണോ ഈ ചാനലിന്റെ മമ്മൂട്ടിയും മോഹൻലാലും'; ടിവി അവതാരകനായി ടൊവിനോ; നാരദൻ ട്രെയിലർടിവി അവതാരകനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത് | ||
ഉരുൾപൊട്ടലിന്റെ ഭീകരത, രക്ഷപ്പെടാനുള്ള വഴിതേടി ഫഹദ്; മലയൻകുഞ്ഞ് ട്രെയിലർപ്രമുഖ സംഗീത സംവിധായകൻ എആർ റഹ്മാൻ വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ് മലയൻകുഞ്ഞിലൂടെ | ||
ദുൽഖറിന്റെ നീക്കം അറിയാൻ പിന്നാലെ പൊലീസ്, നിഗൂഢത നിറച്ച് സല്യൂട്ട് ട്രെയിലർചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ് |
Search results 45 - 60 of 221