• Search results for INC
Image Title

നിധിയില്ലെങ്കിലും സമ്പന്നന്‍ ഗുരുവായൂരപ്പന്‍ തന്നെ; മാസവരുമാനം പദ്മനാഭസ്വാമിയെക്കാളും ഇരട്ടി  

മാസംതോറും നാലു കോടി രൂപ മുതല്‍ അഞ്ചുകോടി രൂപവരെയാണ് ഗുരുവായൂര്‍ക്ഷേത്രത്തിലെ വരുമാനം. ഇത് പ്രധാനമായും കാഴ്ചയായി ലഭിക്കുന്നതാണെന്നും ദേവസ്വം അധികൃതര്‍ പറയുന്നു

Published on 29th June 2018

 നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരം

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു

Published on 27th June 2018
indira_guha

ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല: രാമചന്ദ്ര ഗുഹ

ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല: രാമചന്ദ്ര ഗുഹ

Published on 25th June 2018

മതേതര നിലപാടെടുത്തു; സുഷമാ സ്വരാജിനെ ബീഗം സുഷമയാക്കി ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സാൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ച് സംഘപരിവാര്‍ അണികള്‍

Published on 25th June 2018

അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി


കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

Published on 19th June 2018

കനത്തമഴ, ഉരുള്‍പൊട്ടല്‍; മലബാറില്‍ റെഡ് അലര്‍ട്ട്; 9 പേര്‍ മണ്ണിനടിയില്‍; 4 മരണം

വടക്കന്‍ കേരളത്തില്‍ കനത്തമഴ-  അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍ - 8 പേര്‍ മണ്ണിനടിയില്‍ - നാല് മരണം

Published on 14th June 2018

കോഴിക്കോടിന് 90 ലക്ഷം അടിയന്തര സഹായം; ദുരന്ത നിവാരണസേന ജില്ലയിലേക്ക്

മഴക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും മലപ്പുറം, വയനാട് ജില്ലകള്‍ക്ക് 55 ലക്ഷം രൂപയുമാണ് ധനസഹായം

Published on 14th June 2018
manwomandgd

കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്‍

എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍.

Published on 12th June 2018

അച്ഛന്റെ നിലപാടിനോട് യോജിക്കാനാവില്ല, താന്‍ ബിജെപിയിലേക്കില്ല; തുറന്നടിച്ച് പ്രണബിന്റെ മകള്‍ 

ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്ത്

Published on 6th June 2018

അധിക ചാര്‍ജ് ഈടാക്കുന്ന എസ്ബിഐയ്ക്ക് തടയിടണം; മോദിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്

Published on 6th June 2018
wedding
2j

തുമ്പയുടെ ചെറുത്തുനില്പ്പ്  

ഛായാചിത്രങ്ങള് ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പരിസ്ഥിതി  കവിതാസമാഹാരമാണ് സുഗതകുമാരിയുടെ സഹ്യഹൃദയം.
അതിന്റെ എഡിറ്റര്‍ പുസ്തകം പരിചയപ്പെടുത്തുന്നു

Published on 25th May 2018
Ronaldinho-m

ഒരുമിച്ച് ഇരട്ട ഗോള്‍! വിവാഹത്തില്‍ ഞെട്ടിക്കാന്‍ റൊണാള്‍ഡീന്യോ

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും റൊണാള്‍ഡീന്യോയ്ക്ക ഒപ്പമാണ്  വളരെ സൗഹാര്‍ദപരമായി റിയോയിലെ ആഡംബര വീട്ടില്‍ കഴിയുന്നത്

Published on 25th May 2018

മോദി സര്‍ക്കാരിന് കിട്ടുന്നത് വട്ടപൂജ്യം, പെട്രോള്‍ വിലവര്‍ധനവിന്റെ ഗുണം മമതയ്ക്കും, കെജ്രിവാളിനും;ബിജെപി ഐടി സെല്‍ മേധാവി 

പെട്രോള്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്ന വാദമാണ് അമിത് മാളവ്യ ഉന്നയിച്ചത്.

Published on 23rd May 2018

മന്ത്രിപദവിയും പണവും സ്വത്തും വാഗ്ദാനം; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എയെ പണവും  സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു

Published on 18th May 2018

Search results 450 - 465 of 640