• Search results for children
Image Title

കാൽപന്ത് പൊന്നാക്കി ജനതയെ നെഞ്ചോട് ചേർത്തു; ദ്രോ​ഗ്ബ ഇനി കളി പഠിപ്പിക്കും

ഇതിഹാസ താരം ദിദിയർ ദ്രോ​ഗ്ബ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Published on 23rd November 2018

മധ്യപ്രദേശില്‍ സ്‌കൂള്‍വാനും ബസും കൂട്ടിയിടിച്ച് ഏഴ് കുട്ടികളും ഡ്രൈവറും മരിച്ചു, എട്ട്‌പേര്‍ക്ക് പരിക്ക്

ബിര്‍സിങ്പൂരിലെ ലക്കി കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന ഏഴ് കുട്ടികളും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഏട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Published on 22nd November 2018

പാലും വേണ്ട, പഴവും വേണ്ട! കുട്ടികള്‍ ജ്യൂസ് ഇഷ്ടപ്പെടുന്നതിന്റെ രഹസ്യമിതാണ്..

പഴവും പാലും വെള്ളവും ജ്യൂസും വച്ചാല്‍ കുട്ടികള്‍ ജ്യൂസേ കുടിക്കാന്‍ തിരഞ്ഞെടുക്കൂ. എന്താണ് കാര്യമെന്നല്ലേ.. 

Published on 20th November 2018

കുട്ടിയെപ്പോലെ റണ്ണൗട്ട്; നാണംകൊണ്ട് പപ്പ മുഖംപൊത്തി; സ്വയം ട്രോളി ഗംഭീര്‍

റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത്

Published on 15th November 2018
spin1

ശിശുദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചോദ്യം, ഈ സ്പിന്നര്‍മാരെ തിരിച്ചറിയാമോ? 

കൊല്‍ക്കത്തയുടെ സ്പിന്‍ കൊമ്പന്മാരായാ രണ്ട് പേരുടെ കുട്ടിക്കാല ഫോട്ടോയാണ് ശിശുദിനത്തില്‍ കൊല്‍ക്കത്ത പങ്കുവയ്ക്കുന്നത്

Published on 14th November 2018
children

കുട്ടിയ്ക്ക് അമിത സമ്മര്‍ദ്ദമുണ്ടോ? ഭാവിയില്‍ വിഷാദവും ഉത്കണ്ഠയും ലഹരി ഉപയോഗത്തിനും സാധ്യതയേറെ 

സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളില്‍ അമിത ഭയത്തിന്റെ ലക്ഷണങ്ങളും കാണാന്‍ കഴിയുമെന്ന് ഗവേഷകര്‍

Published on 6th November 2018
_MG_0671

ഇനിയും പെയ്‌തൊഴിയാത്ത കുഞ്ഞുമനസ്സുകള്‍

പ്രളയത്തില്‍ നടുങ്ങിപ്പോയ മലയാളത്തിന്റെ ആ കുട്ടിമനസ്സ് മുന്‍ സമാനതകളില്ലാത്തതാണ്.

Published on 20th September 2018

ബസ് യാത്രക്കാര്‍ക്ക് കഞ്ചാവ് വിറ്റു; കണ്ടക്ടറെ എക്‌സൈസ് പിടികൂടി

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം നടത്തിയത്

Published on 6th September 2018

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കളെ കൊന്നു; യുവതി കാമുകനൊപ്പം ഒളിച്ചോടി

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്ദ്രാതുറിലേക്ക് വീട് മാറിയെത്തിയ ശേഷമാണ് യുവതി , ബിരിയാണി കഴിക്കാന്‍ പോയ റസ്‌റ്റോറന്റിലെ ജീവനക്കാരനായ സുന്ദരവുമായി പ്രണയത്തിലായത് എന്ന് പൊലീസ് പറയുന്നു.

Published on 2nd September 2018

'കുട്ടികള്‍ ദൈവത്തിന്റെ പ്രസാദം ; ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ചു കുട്ടികള്‍ വേണം' ; ബിജെപി എംഎല്‍എ

'ഹിന്ദുക്കള്‍ ശക്തരാകുമ്പോഴാണ് ഇന്ത്യ ശക്തയാകുന്നത്. ഹിന്ദുക്കള്‍ ദുര്‍ബലരാകുമ്പോള്‍, ഇന്ത്യയും ദുര്‍ബലയാകുന്നു'

Published on 26th July 2018

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയം ; സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം മര്‍ദിച്ചു

ഇരുപതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ആക്രമണത്തിന് വിധേയരായതെന്ന് പൊലീസ് 

Published on 24th July 2018

പഴങ്ങളില്‍നിന്നും പച്ചക്കറികളില്‍നിന്നും കീടനാശിനി; ഇന്ത്യന്‍ കുട്ടികളുടെ ഭക്ഷണത്തിലുള്ളത് നാല്‍പ്പതു മടങ്ങ് അധികമെന്ന് റിപ്പോര്‍ട്ട്‌

കുട്ടികളുടെ ഭക്ഷണത്തിലാണ് നിരോധിച്ച കീടനാശിനികളുടെ അളവ് യുഎസിലും കാനഡയിലും ഉള്ള കുട്ടികളില്‍ കണ്ടെത്തിയതിന്റെ നാല്‍പത് മടങ്ങ് കൂടുതലുള്ളതായി കണ്ടെത്തിയിരിക്കുന്നത്

Published on 19th July 2018

തകർന്ന പാലത്തിന്റെ തൂണുകളിലൂടെ, കുട്ടികളടക്കം രണ്ടു ​ഗ്രാമവാസികളുടെ ദുരിതയാത്ര ; ഇതും മോദിയുടെ നാട്ടിൽ..! ( വീഡിയോ )

​ഗുജറാത്തിലെ കേഡ ജില്ലയിലെ ബരായ്, നൈക ​ഗ്രാമവാസികളാണ് തകര്‍ന്ന പാലത്തിന്റെ തൂണില്‍ പിടിച്ച് ദിവസവും ജീവന്മരണ യാത്ര നടത്തുന്നത്

Published on 11th July 2018
dinu

'അവന്‍ നിങ്ങളുടെ മകനെങ്കില്‍ വിഡ്ഢി എന്നു കൂവിയാര്‍ക്കുമോ?'

ഒരു അബദ്ധം പറ്റിയയാളെ പിച്ചിച്ചീന്തരുതെന്നും കുറ്റപ്പെടുത്തലിന്റെ ആത്മരതിയ്ക്ക് നാം സ്വയം വിലങ്ങിടണമെന്നും ഓര്‍മപ്പെടുത്തുകയാണ് സൈന നാസര്‍

Published on 26th June 2018

Search results 465 - 480 of 510