'കുട്ടികളെ ഒറ്റക്കിരുത്തേണ്ട'; രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നല്‍കി
'കുട്ടികളെ ഒറ്റക്കിരുത്തേണ്ട'; രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം
'കുട്ടികളെ ഒറ്റക്കിരുത്തേണ്ട'; രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശംഎക്‌സ്

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ തൊട്ടടുത്ത സീറ്റില്‍ രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നല്‍കി. '12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന അവരുടെ മാതാപിതാക്കളില്‍/രക്ഷകരില്‍ ഒരാള്‍ക്കെങ്കിലും ഒപ്പം സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണം, ഇതിന്റെ റെക്കോര്‍ഡ് സൂക്ഷിക്കണം,' ഡിജിസിഎ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കുട്ടികളെ ഒറ്റക്കിരുത്തേണ്ട'; രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം
വധുവിനെ അമ്മയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വരന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ മുളകുപൊടി പ്രയോഗം- വീഡിയോ

12 വയസ്സിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിമാനത്തില്‍ സീറ്റ് അനുവദിക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് ഡിജിസിഎ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com