• Search results for bsp
Image Title
tg_mohandas_highcourt

ശബരിമല മതേതരത്വത്തിന്റെ പ്രതീകമെന്ന് ഹൈക്കോടതി; അഹിന്ദുക്കളെ വിലക്കണമെന്നു ഹര്‍ജി നല്‍കിയ ടിജി മോഹന്‍ദാസിനു വിമര്‍ശനം

എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രമായ ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്

Published on 29th October 2018
court

വിശ്വാസികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം: ഹൈക്കോടതി

സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Published on 29th October 2018
sabari

ശബരിമലയില്‍ വിപുലമായ സുരക്ഷാ സംവിധാനം; 5000 പൊലീസുകാര്‍, മേല്‍നോട്ടത്തിന് കൂടുതല്‍ എഡിജിപിമാരും ഐജിമാരും

എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിന്യാസത്തിനു മേല്‍നോട്ടം വഹിക്കും. എഡിജിപി അനില്‍ കാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ് മേല്‍നോട്ടച്ചുമതല

Published on 29th October 2018

രോഹിത് ശർമക്ക് സെഞ്ച്വറി; ഇരുന്നൂറും കടന്ന് ഇന്ത്യ കുതിക്കുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു

Published on 29th October 2018
yashika-anand

ഒന്നിച്ചുറങ്ങാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം തരാമെന്ന് അയാള്‍ പറഞ്ഞു; പ്രമുഖ സംവിധായകനെതിരെ ബിഗ് ബോസ് താരം 

സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം സമീപനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയായിരുന്നു അവര്‍
 

Published on 29th October 2018
kj-alphons_

ശരീരത്തെപ്പറ്റിയുള്ള പരാമര്‍ശം അപകീര്‍ത്തികരം; പിണറായി അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ശരീരത്തെപ്പറ്റിയുള്ള പരാമര്‍ശം അപകീര്‍ത്തികരം; പിണറായി അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Published on 29th October 2018

 സിറോ മലബാര്‍ സഭ വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഇടനിലക്കാരന് പത്തുകോടി രൂപ പിഴ

സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Published on 29th October 2018
ekm

വിവാദ ഭൂമിയിടപാടിലൂടെ വരുത്തിയ കടം വീട്ടാൻ അതിരൂപത ഭൂമി വിൽക്കുന്നു; വാങ്ങാനെത്തുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കാക്കനാട്ടുള്ള പത്തേക്കര്‍ ഭൂമി വിൽക്കാനാണ് നടപടി. വിജോഭവനോട് ചേര്‍ന്ന പത്തേക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്

Published on 28th October 2018
kalidas_jayaram

അച്ഛനുമൊത്ത് ഇനിയുമൊരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്, പക്ഷെ; തുറന്നുപറഞ്ഞ് കാളിദാസ് ജയറാം 

അച്ഛനോടൊപ്പം വീണ്ടും ഒരു സിനിമയിൽ ഒന്നിക്കാനുള്ള ആ​ഗ്രഹം തുറന്നുപറഞ്ഞ് കാളിദാസ്

Published on 29th October 2018

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍; ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് രക്ഷാസേന

ഇന്തോനേഷ്യയില്‍ നിന്ന് 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റ്.

Published on 29th October 2018
raman_nair_mathew

'ഇനിയെങ്കിലും പാര്‍ട്ടിക്കാരന്റെ വില നിങ്ങള്‍ തിരിച്ചറിയണം' ; നേതൃത്വത്തെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍

'ഇനിയെങ്കിലും പാര്‍ട്ടിക്കാരന്റെ വില നിങ്ങള്‍ തിരിച്ചറിയണം' ; നേതൃത്വത്തെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍

Published on 29th October 2018

കോഹ്‌ലിയും ധവാനും മടങ്ങി; നൂറ് കടന്ന് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

Published on 29th October 2018

ഈ മാസം ശമ്പളം പിടിക്കുന്നത് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രം; സാലറി ചലഞ്ച് ഉത്തരവ് ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി

സാലറി ചലഞ്ചിലെ വിസമ്മത പത്ര വ്യവസ്ഥ സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന സുപ്രീംകോടതി നിലപാട് സര്‍ക്കാരിന് തിരിച്ചടി തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്‌

Published on 29th October 2018
Suresh-Gopi-bjp09964

യുവതികള്‍ക്കായി ശബരിമല പൂങ്കാവനത്തിനടുത്ത് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി (വീഡിയോ)

ശബരിമലയെ സംബന്ധിച്ച് ദൈവഹിതത്തിന് വേണ്ടി നിലനില്‍ക്കുന്ന സമൂഹത്തിന് യാതൊരു പോറല്‍ പോലും ഏല്‍ക്കരുത്
 

Published on 29th October 2018

റാമോസിനെ തെറിവിളിച്ച് ബാഴ്‌സലോണ ആരാധകര്‍; അരുതെന്ന് പിക്വെ

ബാഴ്‌സലോണയുടെ തട്ടകമായ നൗ കാംപില്‍ അരങ്ങേറിയ പോരാട്ടത്തിനിടെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനെ ബാഴ്‌സലോണ ആരാധകര്‍ അസഭ്യം പറഞ്ഞതാണ് ഇത്തവണത്തെ വിവാദം

Published on 29th October 2018

Search results 57975 - 57990 of 90034