• Search results for Actor
Image Title
mahira

പ്രായമായി, ഇനി അമ്മവേഷങ്ങള്‍ ചെയ്താല്‍ മതിയെന്ന് പാക്ക് താരം; സ്വന്തം കൈപ്പടയില്‍ മറുപടിയെഴുതി നടി, കുറിപ്പ്  

പാക്ക് നടനെതിരെ രൂക്ഷപ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു

Published on 1st August 2019

രാജ്യത്താകെ പ്രശ്‌നമാണ്, പക്ഷേ നമ്മുടെ യുവതലമുറക്ക് ഇതൊക്കെയാണ് ഇഷ്ടം; ട്വിറ്ററിലെ വിജയ്-അജിത് ഫാന്‍സ് യുദ്ധത്തിന് എതിരെ അശ്വിന്‍

തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകരുടെ ട്വിറ്ററിലെ തമ്മില്‍ത്തല്ലിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

Published on 30th July 2019
jayasurya

'ഇത് അവൾ പ്രവചിച്ച അവാർഡ്, ഇന്നിട്ടിരിക്കുന്നത് ആ കുർത്തയും പൈജാമയും'; അവാർഡ് വേദിയിൽ ജയസൂര്യ (വിഡിയോ) 

ജയസൂര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ

Published on 29th July 2019

കെട്ട്യോളാണ് എന്റെ മാലാഖ: മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ആസിഫ് അലി, ആകാംക്ഷ 

പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തലയില്‍ ടോര്‍ച്ച് കത്തിച്ച് പിടിച്ച് നില്‍ക്കുന്ന ആസിഫ് അലിയെ ആണ് കാണാനാകുന്നത്. 

Published on 28th July 2019
rahul_bose

രണ്ട് പഴത്തിന് 442 രൂപ വിലയിട്ട സംഭവം; ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി 

നികുതി ഒഴിവാക്കപ്പെട്ട സാധനത്തിന് നികുതി ചുമത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പിന്റെ നടപടി

Published on 28th July 2019
tapsee

'നടന്മാര്‍ മാത്രമല്ല ഹീറോകള്‍'; നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്ന് നടി തപ്‌സി പന്നു 

വില്‍പനയോഗ്യമാണെന്ന് തെളിയിക്കാന്‍ പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്യണം എന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി

Published on 24th July 2019

ബിരിയാണി,3 ചപ്പാത്തി, ചിക്കൻ കറി; ഒപ്പം ഹൽവയും വെള്ളവും : 125 രൂപയ്ക്ക് ; ‘ഫ്രീഡം ഫുഡ്’ കോംബോ സൂപ്പർഹിറ്റ്,  ഇനി ഓൺലൈനിലും ലഭ്യമാകും

‘സ്വിഗി’ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്

Published on 24th July 2019

ബംഗാളില്‍ ദീദിയുടെ 'ഗ്ലാമര്‍ വഴിയേ' ബിജെപിയും; 12 സിനിമാ താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ ബിജെപിയും. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 18th July 2019

മുട്ടകള്‍ക്ക് നേരെ പാഞ്ഞുവന്ന ട്രാക്ടര്‍, ചിറകുവിരിച്ച് തടയാന്‍ ശ്രമിക്കുന്ന അമ്മക്കിളി, മാതൃത്വം; വീഡിയോ 

മുട്ടകളുടെ അടുത്തേക്ക് ഒരു ട്രാക്ടര്‍ നിങ്ങി വന്നപ്പോള്‍ ആ ചെറിയ പക്ഷി അതിനെ തടയുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Published on 12th July 2019
john

നടൻ ജോൺ വിവാഹിതനാകുന്നു, വധു ഹെഫ്സിബ; ചിത്രങ്ങൾ കാണാം  

ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു

Published on 11th July 2019
madhavan2

മകന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും; അഭിമാനത്തോടെ മാധവന്‍; വീഡിയോ

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മകന്റെ വിജയം മാധവന്‍ പങ്കുവെച്ചത്

Published on 1st July 2019
kunchako

'കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു', ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും; പ്രിയ പറയുന്നു

'കുഞ്ഞു കരയുമ്പോൾ ചിലപ്പോഴൊക്കെ താൻ അറിഞ്ഞില്ലെങ്കിലും ചാക്കോച്ചൻ ചാടിയെഴിന്നേൽക്കും'- പ്രിയ

Published on 29th June 2019

''പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ''

ഇതിനിടെ ഷാങ്ഹായില്‍ നിന്നുളള ഒരു രസകരമായ വീഡിയോ കൂടി ഇന്ദ്രന്‍സ് പങ്കുവെച്ചിട്ടുണ്ട്.

Published on 24th June 2019
tovino

'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Published on 21st June 2019
lucifer

Search results 60 - 75 of 511