Advanced Search
Please provide search keyword(s)- Search results for Twenty20
Image | Title | |
---|---|---|
'ഇതാണ് സ്വാര്‍ഥത, ടീമിന്റെ താത്പര്യം ബാബറിന് വിഷയമല്ല'; ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ഗംഭീര്നെതര്ലന്ഡ്സിന് എതിരെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത് ബാബറിന്റെ സ്വാര്‍ഥതയാണ് എന്നാണ് ഗംഭീര്‍ വിമര്‍ശിച്ചത് | ||
5 പോയിന്റോടെ 3 ടീമുകള്‍, ഗ്രൂപ്പ് ഒന്നില്‍ പോരാട്ടം ഇഞ്ചോടിഞ്ച്ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ സെമി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് | ||
'ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല', കാര്‍ത്തിക്കിനെ പരിഹസിച്ച് സെവാഗ്ഋഷഭ് പന്ത് ഓസ്ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ചതാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് പന്തിന് നന്നായി അറിയാം | ||
ബംഗ്ലാദേശിനോടും തോറ്റാല്‍? ഇന്ത്യ സമ്മര്‍ദത്തില്‍, രണ്ടാം ഗ്രൂപ്പിലെ സാധ്യതകള്‍2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പുറത്തേക്ക് വാതില്‍ തുറന്നാണ് ബംഗ്ലാദേശ് ഞെട്ടിച്ചത് | ||
ഡേവിഡ് മില്ലര്‍ ക്രീസിന് പുറത്ത്, റണ്‍ഔട്ട് ആക്കാതെ അശ്വിന്, മുന്നറിയിപ്പിലൊതുക്കി(വീഡിയോ)മത്സരത്തിന് ഇടയില്‍ ഡേവിഡ് മില്ലര്‍ക്ക് ക്രീസ് വിട്ടിറങ്ങിയതിന് അശ്വിന് മുന്നറിയിപ്പ് നല്‍കുന്നതും ക്രിക്കറ്റ് ലോകം കണ്ടു | ||
സഞ്ജുവിന്റേയും സച്ചിന്റേയും വെടിക്കെട്ട് പാഴായി; സൗരാഷ്ട്രയോട് പൊരുതി വീണ് കേരളം, മുഷ്താഖ് അലി ട്രോഫിയിൽ പുറത്ത്184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ | ||
ട്വന്റി20 ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടല്‍; നെതര്‍ലന്‍ഡ്സിനെ 91ല്‍ ഒതുക്കി പാകിസ്ഥാന്ട്വന്റി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ ടോട്ടലിലേക്ക് നെതര്‍ലന്‍ഡ്സിനെ തള്ളിവിട്ട് പാകിസ്ഥാന് | ||
അവസാന പന്തില്‍ ട്വിസ്റ്റ്, എന്നിട്ടും വീണ് സിംബാബ്വെ; ബംഗ്ലാദേശിന് 3 വിക്കറ്റ് ജയംഓവറിലെ അവസാന പന്തിന് ശേഷം ജയം ആഘോഷിച്ച് ബംഗ്ലാദേശ് താരങ്ങളുള്‍പ്പെടെ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുമ്പോഴാണ് ട്വിസ്റ്റ് എത്തിയത് | ||
ഇന്ന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിക്കണം, ഇന്ത്യക്ക് പാക് പിന്തുണ; സെമിയിലെത്താന്‍ പാകിസ്ഥാന് മുന്പിലെ വഴികള്ഇന്ത്യയോടും സിംബാബ്വെയോടും തോറ്റതോടെ രണ്ടാം ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്. | ||
പെര്‍ത്തില്‍ ഇന്ന് ആവേശപ്പോര്; പേസ് ആക്രമണത്തിന് സൗത്ത് ആഫ്രിക്ക; ഇന്ത്യ അക്ഷറിനെ ഒഴിവാക്കിയേക്കുംനിലവില് രണ്ടാം ഗ്രൂപ്പില്‍ 4 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയാവട്ടെ ആദ്യ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും | ||
3 കളിയില്‍ പേസര്‍മാര്‍ പിഴുതത് 24 വിക്കറ്റ്, സ്പിന്നമാര്ക്കും സന്തോഷിക്കാം; പെര്‍ത്തില്‍ ഇന്ത്യയെ കാത്ത് വലിയ വെല്ലുവിളിഏറ്റവും വേഗതയേറിയ വിക്കറ്റുകളില്‍ ഒന്നായ പെര്‍ത്തില്‍ | ||
ജുലൻ ഇൻസ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു, ഇന്ത്യയുടെ 'വിശ്വസ്ത'; വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ്മആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നത് | ||
രോഹിത്തിനും കോഹ്ലിക്കും സൂര്യക്കും അര്‍ധ ശതകം; നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയ ലക്ഷ്യംടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ നഷ്ടമായി | ||
ഡിആര്‍എസ് എടുക്കാതെ രാഹുല്‍, റിപ്ലേകളില്‍ നോട്ട്ഔട്ട്; വീണ്ടും നിരാശപ്പെടുത്തി വൈസ് ക്യാപ്റ്റന്ആദ്യ ഓവറില്‍ മനോഹരമായ സ്ട്രെയ്റ്റ് ഡ്രൈവോടെയാണ് രാഹുല്‍ കളി തുടങ്ങിയത് | ||
ടോസ് ഇന്ത്യക്ക്, നെതര്‍ലന്‍ഡ്സിന് എതിരെ ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ മാറ്റമില്ലപാകിസ്ഥാന് എതിരായ മത്സരത്തിന് ഇറക്കിയ അതേ ഇലവനുമായാണ് ഇന്ത്യ രണ്ടാം മത്സരവും കളിക്കുന്നത് |
Search results 60 - 75 of 412