Advanced Search
Please provide search keyword(s)- Search results for actor
Image | Title | |
---|---|---|
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ശമ്പളച്ചെലവ് 79.73 ലക്ഷം12 അംഗ സംഘത്തിന്റെ കരാർ ഒരുവർഷത്തേക്കുകൂടിയാണ് നീട്ടിയിരിക്കുന്നത് | ||
![]() | "എന്റെ രണ്ടാമത്തെ വിവാഹമാണ്", മക്കൾക്ക് വേണ്ടി ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരാകുന്നുസ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാർച്ച് എട്ടിനാണ് വിവാഹം | |
![]() | 'മരണപ്പായയിൽ നിന്ന് ഞാൻ എഴുന്നേറ്റ് ആദ്യം വരുന്നത് ബാല സാറിനെ കാണാനാണ്'; വീട് ജപ്തി ഭീഷണിയിലെന്ന് മോളി കണ്ണമാലിമരണത്തെ മുന്നിൽ കണ്ടെന്നും ആ സമയത്ത് സഹായിച്ചത് ബാലയാണെന്നുമാണ് താരം പറയുന്നത് | |
![]() | 'ഹൃദയാഘാതം പുരുന്മാര്‍ക്ക് മാത്രം വരുന്നതല്ല, ജിമ്മില്‍ പോകുന്നതാണ് എന്നെ സഹായിച്ചത്'; വിഡിയോയുമായി സുസ്മിത സെന്തനിക്ക് കടുത്ത നെഞ്ചുവേദനയാണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായി എന്നും സുസ്മിത വ്യക്തമാക്കി | |
![]() | നിലത്തിരുന്ന് പ്രാര്‍ത്ഥിച്ച് കോഹ് ലിയും അനുഷ്‌കയും; മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരദമ്പതികള്‍; വിഡിയോക്ഷേത്രത്തിനുള്ളില് നിലത്ത് ഇരിക്കുന്ന താരദമ്പതികളെയാണ് വിഡിയോയില്‍ കാണുന്നത് | |
![]() | ലെഹങ്ക അണിഞ്ഞ് അക്ഷയ് കുമാറിന്റെ ഡാന്‍സ്, കൂടെ നോറ ഫത്തേഹിയും; വിഡിയോ വൈറല്ചുവന്ന ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ ഡാന്‍സ് | |
![]() | 'കയ്യിൽ ഗ്ലാസ് കുത്തിക്കയറി, ചോര വന്നു'; മൂന്നാം മുറയുടെ ഷൂട്ടിങ്ങിനിടെ ആശുപത്രിയിലായെന്ന് ബാബു ആന്റണിചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കിടെ തനിക്ക് പരുക്കേറ്റിരുന്നു എന്ന് പറയുകയാണ് ബാബു ആന്റണി | |
![]() | അമ്പരപ്പിക്കുന്ന മേക്കോവർ, നൂറ് വയസുകാരൻ ഇട്ടൂപ്പായി വിജയരാഘവൻചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ടീസറിലൂടെയാണ് വിജയരാഘവൻ അമ്പരപ്പിച്ചത് | |
![]() | പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചുപെരുമ്പാവൂരില് പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു | |
![]() | നടി പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ്; 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നുതാരത്തിന്റെ കരിയറിലെ 50ാം ചിത്രമാണ് ഇത് | |
![]() | തീപാറും ആക്ഷൻ ലുക്കിൽ മമ്മൂട്ടി; ഏജന്റ് പുതിയ പോസ്റ്റർ പുറത്ത്മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് | |
![]() | നടുറോഡിൽ കാമുകിയെ തല്ലി; യുവാവിനെ പിടിച്ചുനിർത്തി മാപ്പു പറയാനാവശ്യപ്പെട്ട് നടൻ; വിഡിയോ വൈറൽയുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത് | |
![]() | പൃഥ്വിയുടെ അടുത്ത ചിത്രത്തിൽ സൂര്യ നായകൻ, വാസ്തവം ഇങ്ങനെപൃഥ്വിരാജിനൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു വാർത്ത പുറത്ത് വന്നത്. | |
![]() | ഗ്യാലറിയിലിരുന്ന ശാലിനിയെ കാണാൻ ഓടിയെത്തി അഭിഷേക്, വിഡിയോഗ്യാലറിയിലിരുന്ന ശാലിനിയെ കാണാനെത്തി അഭിഷേക് ബച്ചൻ | |
![]() | പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ നിർമാണം, വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തിൽ നിന്ന്; ഉടമക്കെതിരെ കേസ്ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് |
Search results 60 - 75 of 2266