• Search results for candidate
Image Title
lch

5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും

Published on 2nd October 2022
rahul

പെരുമഴ, പ്രസംഗം നിര്‍ത്താതെ രാഹുല്‍; ജോഡോ യാത്രയിലെ ആവേശ കാഴ്ച- വീഡിയോ 

അണികള്‍ക്ക് ആവേശം പകര്‍ന്ന് കനത്തമഴയെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

Published on 2nd October 2022
SHAMSEER

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് രാവിലെ 10ന്

കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി
 

Published on 11th September 2022
ANWAR_SADATH

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ അന്‍വര്‍ സാദത്ത് മത്സരിക്കും

സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്

Published on 7th September 2022
shakehand

ഡ്രൈവർ ജോലിക്കെത്തിയ സ്ത്രീയോട് പ്രായം ചോദിച്ചു; ഡോമിനോസിന് മൂന്നര ലക്ഷം രൂപ പിഴ 

വടക്കൻ അയർലൻഡ് സ്വദേശികളായ ജാനിസ് വാൽഷ് എന്ന സ്ത്രീയോട് അവരുടെ പ്രായം തിരഞ്ഞതാണ് കമ്പനിക്കെതിരായ ആരോപണം

Published on 21st August 2022
sreeram

കൊലപാതകമാണ് നടന്നത്, ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്‍മ്മിക്കണം

ശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും

Published on 14th August 2022
jee_main_exam

ജെഇഇ മെയിൻ പരീക്ഷ: നൂറിൽ നൂറും വാങ്ങി തോമസ് ബിജു

രാജ്യത്താകെ 24 പേരാണ് സ്കോർ 100 നേടിയത്

Published on 9th August 2022
leave_letter

ഭാര്യ പിണങ്ങിപ്പോയി, അവളെ തിരിച്ചെത്തിക്കാന്‍ രണ്ട് ദിവസത്തെ അവധി വേണം; ലീവ്‌ലെറ്റര്‍ വൈറല്‍

ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് എല്‍ഡി ക്ലാര്‍ക്ക് അയച്ച ലീവ് അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

Published on 3rd August 2022
tiranga rally

ദേശീയ പതാകയേന്തി എംപിമാര്‍; ഡല്‍ഹിയില്‍ ബൈക്ക് റാലി (വീഡിയോ)

സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി നടത്തിയതെങ്കിലും ബിജെപി എംപിമാര്‍ മാത്രമാണ് പങ്കെടുത്തത്

Published on 3rd August 2022
exam

ജെഇഇ മെയ്ന്‍ പരീക്ഷാ ഫലം ശനിയാഴ്ച; അറിയേണ്ടതെല്ലാം 

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ ഫലം ഓഗസ്റ്റ് ആറിന്

Published on 3rd August 2022
Kejriwal1

തെരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിച്ചില്ല; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി എഎപി, ഒരുമുഴം മുന്നേയെറിഞ്ഞ് കെജരിവാള്‍

പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Published on 2nd August 2022
draoupadi_murmu

കേരളത്തിലും ക്രോസ് വോട്ട്; ഒരു എംഎല്‍എയുടെ വോട്ട് ദ്രൗപതിക്ക് 

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്

Published on 22nd July 2022
murmu2

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു മുന്നില്‍; 540 എംപിമാരുടെ പിന്തുണ

15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു

Published on 21st July 2022
yasir_shah_delivery

നൂറ്റാണ്ടിലെ ബോള്‍? അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് യാസിര്‍ ഷായുടെ ഡെലിവറി

വോണിന്റെ പന്ത് തന്നെയാണ് ഇപ്പോഴും മുന്‍പില്‍ നില്‍ക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍

Published on 19th July 2022
garbage_cart_pm_modi_cm_yogi

മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ ; ശുചീകരണതൊഴിലാളിയെ പിരിച്ചുവിട്ടു; വീഡിയോ

താന്‍ മാലിന്യം ശേഖരിക്കുക മാത്രമാണ് ചെയ്തത്. അതാണ് തന്റെ ജോലി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഛായാചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ഉണ്ടായിരുന്നത് തന്റെ തെറ്റല്ലെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു
 

Published on 18th July 2022

Search results 60 - 75 of 450