• Search results for cpi
Image Title
16-yr-old boy gang raped

വിദ്യാർഥികൾക്ക് നേരെ ലൈം​ഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു

Published on 1st June 2021
Mythili_Sivaraman

സിപിഎം നേതാവ് മൈഥിലി ശിവരാമന്‍ അന്തരിച്ചു

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 31st May 2021
second pinarayi government

അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; ഒരാളേയും ഒഴിവാക്കാതെ വികസനം; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published on 20th May 2021
vd_satheeshan

'ശരിയായ കാര്യങ്ങളെ പിന്തുണയ്ക്കും; പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍': വി ഡി സതീശന്‍

പുതുമുഖങ്ങള്‍ നിറഞ്ഞ രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് വി ഡി സതീശന്‍

Published on 19th May 2021
k_radhakrishnan

ഇതു കാലം കാത്തിരുന്ന ചരിത്രം; രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രി

ചേലക്കരയില്‍ നിന്നുള്ള നിയമസഭാംഗം കെ രാധാകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയാകുമ്പോള്‍, രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ ചരിത്രമെഴുതുകയാണ്

Published on 19th May 2021
kanam rajendran

സിപിഐ മന്ത്രിമാര്‍ നാലുപേരും പുതുമുഖങ്ങള്‍; നേതൃയോഗത്തില്‍ ധാരണ

ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് തീരുമാനം.

Published on 18th May 2021
riyaz-krishnankutty

'ചെറുപ്പ'ക്കാരുടെ മന്ത്രിസഭയില്‍ മുഹമ്മദ് റിയാസ് 'ബേബി'; കൃഷ്ണന്‍കുട്ടി 'കാരണവര്‍'

രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി പി എ മുഹമ്മദ് റിയാസ്. ജനതാദള്‍ എസില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി.

Published on 18th May 2021
2nd pinarayi ministry

പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; എല്ലാവിഭാഗത്തിനും പ്രാതിനിധ്യം; സത്യപ്രതിജ്ഞയ്ക്ക് ആള്‍ക്കൂട്ടം ഉണ്ടാവില്ല; വിജയരാഘവന്‍

സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരളാ കോണ്‍ഗ്രസ് എം 1, എന്‍സിപി 1, പിന്നീട് രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിടും

Published on 17th May 2021
roshy_augestin

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍നന യോഗത്തിലാണ് തീരുമാനം. 

Published on 16th May 2021
d_raja_brother

ഡി രാജയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന്‍ കരുണാകരന്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 13th May 2021
pinarayi vijayan

പിണറായിയുടെ സത്യപ്രതിജ്ഞയ്ക്ക് 750 പേര്‍; രണ്ടു മീറ്റര്‍ അകലത്തില്‍ ഇരിപ്പിടം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും

Published on 12th May 2021
manik_sarkar

ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം; വീഡിയോ

ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

Published on 10th May 2021
mv_jaayarajan-m_t_ramesh

'കുറച്ചൊക്കെ നാടുമായി ബന്ധം വേണം, കിറ്റില്‍ അരിയില്ല'; എം ടി രമേശിനോട് ജയരാജന്‍

കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയെന്നും സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് മറുപടിയുമായി സിപിം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

Published on 9th May 2021
Marimuthu

കുടിലില്‍നിന്നു വന്നു, കോടീശ്വരനെ വീഴ്ത്തി; ഇങ്ങനെയും ചില ഭംഗികളുണ്ട് ജനാധിപത്യത്തിന് 

ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. ആ വീട്ടിലാണെങ്കിലോ, ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ മേല്‍ക്കൂര പറന്നുംപോയി

Published on 5th May 2021
akg-centre-cpm

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; മന്ത്രിസഭാ രൂപീകരണം അജണ്ട

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള യോ​ഗത്തിൽ മന്ത്രിസഭാ രൂപീകരണമാണ് പ്രധാന അജണ്ട

Published on 4th May 2021

Search results 60 - 75 of 471