• Search results for february
Image Title
kisan122

ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു; ഉറപ്പുകള്‍ എഴുതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നിന്നും താത്കാലികമായി പിന്മാറുന്നുവെന്ന് കിസാന്‍ സഭ

Published on 22nd February 2019

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ റാങ്ക് പട്ടികയില്‍ ഒന്നാമത്; സണ്ണി ലിയോണിയുടെ പ്രതികരണം ഇങ്ങനെ

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ മെറിറ്റ് പട്ടികയില്‍ സണ്ണി ലിയോണിക്ക് ഒന്നാം റാങ്ക് എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്

Published on 21st February 2019

'പാക്കിസ്ഥാന് ഒരു തുളളി വെളളം കൊടുക്കില്ല'; നദീജലം പങ്കുവെയ്ക്കുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യ, കടുത്ത നടപടി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ

Published on 21st February 2019
csk

ഉരുളയ്ക്കുപ്പേരി സാമ്പാർ മറുപടി; കളത്തിലിറങ്ങും മുൻപ് തന്നെ ട്രോൾ പോരാട്ടം തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സാമൂഹിക മാധ്യമങ്ങളിൽ ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു

Published on 21st February 2019

അതിവേഗതയില്‍ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; ബൈക്ക് യാത്രികന്റെ നില ഗുരുതരം, ഞെട്ടിക്കുന്ന വീഡിയോ 

അതിവേഗതയില്‍ പാഞ്ഞുവന്ന കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Published on 21st February 2019
763291-763181-dt
Dz2jaFGVsAA85U6

ഹിമാചലിൽ മഞ്ഞിടിഞ്ഞ് സൈനികൻ മരിച്ചു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലായിരുന്നു അപകടം

Published on 20th February 2019

പാല് തരുന്ന കൈക്ക് കൊത്തരുത്; പാക്കിസ്ഥാന്‍ സ്‌നേഹം അവസാനിപ്പിക്കൂ; മെഹ്ബൂബ മുഫ്ത്തിയോട് കേന്ദ്രമന്ത്രി

പാക്കിസ്ഥാനോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാവണം - ജീവിക്കുന്നത് ഇന്ത്യയിലാണ്- പാല് തരുന്ന കൈയ്ക്ക് കൊത്തരുത്

Published on 20th February 2019
ayodhya

അയോധ്യ കേസ് ചൊവ്വാഴ്ച സുപ്രിംകോടതിയില്‍ ; വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ചേക്കും

അയോധ്യ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും

Published on 20th February 2019

ഫട്‌നാവിസ് സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; മുംബൈയിലേക്ക് വീണ്ടും ചെങ്കടലൊഴുകുന്നു; രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും

Published on 20th February 2019
jawan4

വീരമൃത്യുവരിച്ച ജവാന്റെ ബന്ധുവിനെ തള്ളി വീഴ്ത്തി എംഎല്‍എ; പ്രതിഷേധം കനത്തതോടെ മാപ്പ് പറച്ചില്‍

താന്‍ തള്ളിയിട്ടത് ജവാന്റെ ബന്ധുവിനെയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ എംഎല്‍എയുടെ വിശദീകരണം

Published on 19th February 2019

റിപ്പബ്ലിക്ക് ടിവി വീട്ടില്‍ വേണ്ട; ഒഴിവാക്കാന്‍ പണം അങ്ങോട്ട് തരാമെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍

റിപ്പബ്ലിക്ക് ടിവി വീട്ടില്‍ വേണ്ട - ഒഴിവാക്കാന്‍ പണം അങ്ങോട്ട് തരാമെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍

Published on 19th February 2019
ca

ഇനിയെന്ത് ഗെയ്ല്‍ ഡാന്‍സ്; ആടിത്തകര്‍ത്ത് ആംബ്രോസ്; പെര്‍ഫക്ടെന്ന് ആരാധകര്‍ (വീഡിയോ)

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 19th February 2019
Chennai-Super-Kings-CSK-lift-the-2018-Indian-Premier-League-IPL-trophy-Image-PTI-770x433

ഉദ്ഘാടന ദിവസത്തില്‍ തന്നെ ധോണിയുടെ തന്ത്രങ്ങള്‍ കാണാം; ഐപിഎല്‍ ആദ്യ ഘട്ട ഫിക്‌സ്ചര്‍ പുറത്തിറക്കി

2019ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമത്തില്‍ തീരുമാനമായി. ആദ്യ രണ്ടാഴ്ചയിലേക്കുള്ള ഫിക്‌സ്ചറാണ് ഇപ്പോള്‍ പുറത്തുവിട്ടത്

Published on 19th February 2019

Search results 60 - 75 of 273