Advanced Search
Please provide search keyword(s)- Search results for kannur
Image | Title | |
---|---|---|
പറന്നുയർന്ന് കണ്ണൂർ ; ആദ്യ സർവീസ് അബുദാബിയിലേക്ക്മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാഗ് ഓഫ് ചെയ്തത് | ||
ചിറകുവിരിച്ച് കണ്ണൂര്‍ ; ഉദ്ഘാടനം ഇന്ന് ; ആദ്യ വിമാനം അബുദാബിയിലേക്ക്അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം പറന്നുയരുക. ഈ വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും | ||
![]() | കണ്ണൂരില്‍ നിന്ന് നാളെ വിമാനം പറന്നുയരും ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; വിഎസിനും ഉമ്മന്‍ചാണ്ടിക്കും ക്ഷണമില്ല ; യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുംമുന് മുഖ്യമന്ത്രി ഇ കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറിനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് | |
![]() | കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനംവ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള ഈ ക്ഷണം സ്വീകരിക്കില്ല | |
![]() | പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗം : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്തളി സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിന് എന്നിവരാണ് പിടിയിലായത് | |
പൊലീസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം; പുറത്തിറങ്ങാനാകില്ലപൊലീസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം | ||
![]() | കണ്ണൂരില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ആദ്യ സര്‍വീസ് അബുദാബിയിലേക്ക്,നിരക്ക് ഇരുപതിനായിരത്തിലധികം രൂപകണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. | |
![]() | സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ : ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതാണ് അറസ്റ്റിനു കാരണം | |
![]() | കൗൺസിലറുടെ ഭർത്താവായ സിപിഎം നേതാവും യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണം പുറത്ത്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് മറ്റൊരു സിപിഎം കൗൺസിലർ, കണ്ണൂർ കോർപ്പറേഷനിൽ ഇടതുഭരണം തുലാസിൽസിപിഎം കൗൺസിലറുടെ ഭർത്താവ് യുവതിയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീല കാര്യങ്ങൾ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത് | |
തലവരിപ്പണത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം ; ഈ വര്‍ഷം പ്രവേശനം വിലക്കി സുപ്രിംകോടതിപ്രവേശന മേല്‍നോട്ട സമിതിയോട് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടത് | ||
സെന്‍ട്രല്‍ ജയിലിന്റെ മതില് കടന്ന് 'പറന്നെത്തി' ഇറച്ചിയും മധുരപലഹാരങ്ങളും; വകുപ്പ് അന്വേഷണം തുടങ്ങിപുറത്ത് നിന്ന് ജയിലിനുള്ളിലേക്ക് കവറുകള്‍ പറക്കുന്നത് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് കണ്ടത്. ഇയാള്‍ ഹോണ്‍ മുഴക്കിയതോടെ മൂന്നംഗ സംഘം ഓടി രക്ഷപെടുകയായിരുന്നു. | ||
കണ്ണൂരില്‍ കടയ്ക്ക് തീ പിടിച്ചു; ആളപായമില്ലആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ . | ||
മുസ്ലീം ലീഗ് ഒാഫിസിൽ ബോംബുകളും വടിവാളും: ആയുധങ്ങൾ കണ്ടെടുത്തത് സ്ഫോടനത്തിന് ശേഷമുണ്ടായ തിരച്ചിലിൽപൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. | ||
കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. | ||
![]() | നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചുന്യൂമാഹി എം എം സ്കൂള്‍ വിദ്യാര്‍ത്ഥി ഋത്വിക് ആണ് മരിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥിയുടെ ദാരുണാന് |
Search results 60 - 75 of 167