Advanced Search
Please provide search keyword(s)- Search results for neymar
Image | Title | |
---|---|---|
'10-ാം നമ്പര്‍ ജേഴ്സി ഇനി നിനക്കുള്ളതാണ്'; നെയ്മര്‍ വിരമിക്കാനൊരുങ്ങുന്നെന്ന് റോഡ്രിഗോലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് താരം സൂചിപ്പിച്ചതായി റോഡ്രിഗോ | ||
എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി? സ്വാധീനിച്ചത് പിതാവെന്ന് ഋഷഭ് പന്ത്എന്റെ വിക്കറ്റ് കീപ്പിങ് മെച്ചപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഒരു പിടിയുമില്ല | ||
'ഞാന്‍ വാലറ്റക്കാരനല്ല, എനിക്കൊപ്പം കളിക്കുമ്പോള്‍ സ്ട്രൈക്ക് കൈമാറണം'; അശ്വിന് നേര്‍ക്കുള്ള നോട്ടത്തില്‍ റയാന് പരാഗ്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സ് താരം റയാന് പരാഗ് വാര്‍ത്തകളില്‍ നിറഞ്ഞു | ||
![]() | അര്‍ജന്റീന ലോകകപ്പാണോ ജയിച്ചത്? പരിഹാസവുമായി നെയ്മര്യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ജയം പിടിച്ചത് | |
ഇതിലും കൂളായ പെനാല്റ്റിയുണ്ടോ? നെയ്മറുടെ തന്ത്രം വൈറല്സൗത്ത് കൊറിയയെ 1-5ന് തകര്‍ത്തപ്പോള്‍ രണ്ട് പെനാല്‍റ്റിയിലൂടെയാണ് നെയ്മര്‍ സ്കോര്‍ ബോര്‍ഡില്‍ തന്റെ പേര് ചേര്‍ത്തത് | ||
14 കളിക്കാരേയും കോച്ചിനേയും പിഎസ്ജിയില്‍ നിന്ന് പുറത്താക്കണം; വാളെടുത്ത് എംബാപ്പെപോച്ചെറ്റിനോയേയും 14 കളിക്കാരേയും ഒഴിവാക്കണം എന്നാണ് പിഎസ്ജിക്ക് മുന്പില് എംബാപ്പെ നിബന്ധന വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് | ||
അത്ഭുതപ്പെടുത്തും വിധം സ്വിങ്, ഞെട്ടിച്ച് ഇംഗ്ലീഷ് ബൗളറുടെ ഡെലിവറി(വീഡിയോ)ഇംഗ്ലണ്ടിലെ ക്ലബ് ക്രിക്കറ്റ് ബൗളറില്‍ നിന്ന് വന്നൊരു ഡെലിവറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം | ||
'10ാം നമ്പര്‍ മെസിക്ക് കൊടുത്തൂടെ, പകരം എന്റെ 11ാം നമ്പര്‍ എടുക്കാം'; നെയ്മറോട് ആവശ്യപ്പെട്ട് എയ്ഞ്ചല്‍ ഡി മരിയപിഎസ്ജിയില് നെയ്മര്‍ 10ാം നമ്പറില്‍ കളിക്കുന്നതിനാല്‍ മെസിക്ക് മറ്റൊരു നമ്പര്‍ തെരഞ്ഞെടുക്കേണ്ടതായി വന്നു | ||
'റിലീസ് ചെയ്യു, ഇത് നീതിയല്ല'; അര്ജുന് അവസരം നിഷേധിച്ച മുംബൈക്കെതിരെ ആരാധകര്സീസണിലെ അവസാന മത്സരത്തിലും അര്ജുന് ടെണ്ടുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിമര്‍ശനവുമായി ആരാധകര്‍ | ||
നെയ്മറെ ഒഴിവാക്കണം, സിദാനെ കൊണ്ടുവരണം; എംബാപ്പെ 3 നിബന്ധനകള്‍ വെച്ചതായി റിപ്പോര്ട്ട്പിഎസ്ജിയില് തുടരാന്‍ എംബാപ്പെ സമ്മതിച്ചത് തന്റെ മൂന്ന് ആവശ്യങ്ങള്‍ ക്ലബ് അംഗീകരിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് | ||
ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍; ലോകകപ്പിന് മുന്‍പ് ഏറ്റുമുട്ടും, വേദി മെല്ബണ്സെപ്തംബറില് അര്‍ജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടവെ മത്സരം തടസപ്പെട്ടിരുന്നു | ||
![]() | 'ഈ മുന്‍ താരങ്ങളെ കൊണ്ട് മടുത്തു, അസംബന്ധം പറയാനാണ് വാ തുറക്കുക'; തുറന്നടിച്ച് നെയ്മര്പിഎസ്ജിയില് കളിച്ച് ബാലന് ഡി ഓറിലേക്ക് എത്താന്‍ സാധിക്കാത്തതിനെ വിമര്‍ശിച്ച മുന്‍ ബ്രസീലിയന്‍ താരത്തിന് നെയ്മറുടെ മറുപടി | |
തുടരെ രണ്ടാം കളിയിലും 4-0ന് ജയം, വിജയ തേരോട്ടം തുടര്‍ന്ന് ബ്രസീല്‍; ചിലിയേയും തകര്ത്തുമാരക്കാനയില് നടന്ന കളിയില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ കെട്ടുകെട്ടിച്ചത് | ||
![]() | 'മദ്യപിച്ചാണ് പരിശീലനത്തിന് വരുന്നത്, പിഎസ്ജിയോട് പ്രതികാരം ചെയ്യുന്നു'; നെയ്മര്‍ക്ക് എതിരെ ആരോപണംപിഎസ്ജി മുന്നേറ്റ നിര താരം നെയ്മര്‍ക്ക് എതിരെ ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്ത്തകന് | |
![]() | നെയ്മറെ നൗകാമ്പിലേക്ക് തിരികെ എത്തിക്കാന്‍ ബാഴ്സ; ട്രാന്‍സ്ഫര്‍ അഭ്യൂഹം വീണ്ടും ശക്തംനെയ്മറെ നൗകാമ്പിലേക്ക് തിരികെ എത്തിക്കാന്‍ ബാഴ്സലോണ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ |
Search results 60 - 75 of 159