• Search results for INC
Image Title
ravindra_jadejasehwag4

സെവാഗിനെ വിമര്‍ശിക്കുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ, താരത്തിന്റെ കലിപ്പ് പേരൊഴിവാക്കിയതില്‍

സെവാഗ് അഭിനന്ദിച്ചപ്പോള്‍ ജഡേജയുടെ പേര് ഒഴിവാക്കിയതാണ് താരത്തേയും താരത്തിന്റെ ആരാധകരേയും പ്ര്‌കോപിപ്പിച്ചത്

Published on 7th October 2019

നേതാവിനും 15 പേര്‍ക്കും വേണ്ടിയുള്ളതല്ല ഇന്ത്യ ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി ( വീഡിയോ)

ഇന്ത്യയുടെ കരുത്ത് മികച്ച സമ്പദ് വ്യവസ്ഥയായിരുന്നു. ഇതാണ് നരേന്ദ്രമോദിയും ബിജെപിയും തകര്‍ത്തത്

Published on 4th October 2019
jayasurya

അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ; സന്തോഷമറിയിച്ച് താരം

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

Published on 4th October 2019
stand_up

'മികച്ച നടി'മാർ ഒന്നിക്കുന്നു; നിമിഷ-രജിഷ ചിത്രം 'സ്റ്റാന്‍ഡ് അപ്പ്' നവംബറിലെത്തും

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

Published on 30th September 2019

'ഈ ചങ്കൂറ്റത്തിന് മുന്‍പില്‍ കെഎസ്ആര്‍ടിസി തോറ്റുപ്പോയി'; തെറ്റായ ദിശയില്‍ വന്ന ബസിന് മുന്‍പില്‍ വാഹനം നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി  (കയ്യടി വീഡിയോ)

ബസ് ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 26th September 2019
foo

ക്രൊയേഷ്യയെ നേരിടാന്‍ ഇന്ത്യ...? സൗഹൃദ ഫുട്‌ബോളിന് കളമൊരുങ്ങുന്നു

ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമുമായി ഇന്ത്യ സമീപ ഭാവിയില്‍ സൗഹൃദ പോരാട്ടം നടത്തും

Published on 24th September 2019

'ഇത് നിങ്ങള്‍ക്ക് മാത്രമേ സാധിക്കൂ, വല്ലാത്തൊരു തൊലിക്കട്ടി തന്നെ'; മദ്യപാനിയെന്ന പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കും: സിദ്ദിഖ് (വീഡിയോ)

താന്‍ മദ്യപാനിയാണെന്നുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്

Published on 22nd September 2019

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുല്ലുവില; ഓട്ടോയില്‍ 20 കുട്ടികള്‍; അമ്പരന്ന് പൊലീസും പൊതുജനവും; (വീഡിയോ)

ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് പൊലീസുകാര്‍ പുറത്തിറക്കിയത്

Published on 22nd September 2019

ഈ നക്‌സലേറ്റുകളെ കണ്ടെത്തൂ...; ആക്രമണത്തിന് പിന്നില്‍ തെരുവ് തെമ്മാടികള്‍, മാനസിക ചികിത്സ കൊടുക്കണമെന്ന് ബാബുല്‍ സുപ്രിയോ

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

Published on 20th September 2019

സിദ്ദിഖ് മുങ്ങാംകുഴിയിട്ട് മണലുമായി പൊങ്ങി, പിന്നാലെ പ്രവര്‍ത്തകരും, ആവേശം; കോണ്‍ഗ്രസിന്റെ വേറിട്ട സമരം (വീഡിയോ)

പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വേറിട്ട സമരം

Published on 19th September 2019
deepika

ഭാര്യയാണെന്ന കാര്യം മറന്ന് ദീപിക പദുക്കോണ്‍; ഓര്‍മിപ്പിച്ച് അവതാരിക; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴും രണ്‍വീറിന്റെ കാമുകിയാണ് എന്നാണ് ദീപിക ചിന്തിക്കുന്നത് എന്നാണ് ആരാധകരില്‍ ഒരാളുടെ കമന്റ്

Published on 18th September 2019

കണ്ണ് ചിമ്മി തുറന്നില്ല; അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം; വീഡിയോ 

കണ്ണ് ചിമ്മി തുറന്നില്ല - അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം

Published on 17th September 2019
AMIT_YEDDY

'കന്നഡ വിട്ട് ഒരു കളിയുമില്ല' ; അമിത് ഷായെ തള്ളി യെദ്യൂരപ്പ

കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് യെദ്യൂരപ്പ

Published on 16th September 2019

എല്ലാത്തിനും മുകളിലാണ് മാതൃഭാഷ: അടിച്ചേല്‍പ്പിക്കല്‍ നടക്കില്ല; അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ നേതാക്കള്‍, തെരുവില്‍ പ്രതിഷേധം

രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക ഭാഷാ  സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്ത്

Published on 14th September 2019

Search results 75 - 90 of 614