• Search results for MURDER
Image Title
payal
murderdxasc
arrest

മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽ

അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ

Published on 6th November 2019

ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ഒന്നും സംഭവിക്കാത്ത പോലെ മൂന്ന് ദിവസം, ഒടുവില്‍ അറസ്റ്റ്

കൊലപാതകത്തില്‍ ശ്രീശിയാലിന്റെ അമ്മക്കും പങ്കുള്ളതായി സംശയിക്കുന്നു.

Published on 6th November 2019
baby-feet

അമ്മയ്‌ക്കൊപ്പം ഉറങ്ങിയ നവജാതശിശുവിനെ കാണാതായി; ജീവനോടെ കടല്‍ത്തീരത്ത് കുഴിച്ചിട്ടത് പിതാവ്, ക്രൂരത

പുലര്‍ച്ചെ നദീതീരത്ത് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published on 5th November 2019
burried

വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, യുവാവിനെ കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി; അറസ്റ്റ്

കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ കാണാതായ യുവാവിനെക്കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്

Published on 5th November 2019
suicide_new_650_120315010642

''ഞാന്‍ മരിച്ചാല്‍ അവനെ ആരു നോക്കും?''; ഭിന്നശേഷിക്കാരനായ മകനെ കൊന്ന് 88 കാരനായ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വിശ്വനാഥനാണ് മകന്‍ വെങ്കിട്ടരാമനെ കൊലപ്പെടുത്തിയത്

Published on 2nd November 2019
death

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട നിലയിൽ; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി

ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിലായിരുന്നു മൃതദേഹം

Published on 2nd November 2019
video

അശ്ലീല വിഡിയോകൾക്ക് അടിമയായ 13കാരൻ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു 

ദീപാവലി ആഘോഷിച്ചുകൊണ്ട് നിൽക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്

Published on 31st October 2019

വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

Published on 30th October 2019
murder

ദീപാവലിക്കും പെങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല; സഹോദരിയുടെ ഭര്‍ത്താവിനെ യുവാവ് കുത്തിക്കൊന്നു

സഹോദരിയും രാജേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഖര്‍ നിരവധി തവണ ശ്രമിച്ചിരുന്നു.

Published on 29th October 2019
kunchako

കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ആൾ കൊലപാതകക്കേസില്‍ അറസ്റ്റിൽ 

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് കൊലപാതകം നടത്തിയത്

Published on 29th October 2019
keerthi

അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹമുള്ള വീട്ടില്‍ പെണ്‍കുട്ടി കാമുകനൊപ്പം താമസിച്ചത് മൂന്ന് ദിവസം

അച്ഛന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് കീര്‍ത്തി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.

Published on 28th October 2019
murderdxasc

മാതാപിതാക്കളോടുള്ള അടങ്ങാത്ത വൈരാഗ്യം: മകനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി അവസാനമായി ഉണ്ടായിരുന്നത് ശുചീകരണ തൊഴിയാളിയായ പ്രതിക്കൊപ്പമാണെന്ന് കണ്ടെത്തി.

Published on 27th October 2019

Search results 75 - 90 of 734