• Search results for Twitter
Image Title
Liquor_710x400xt

പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്.

Published on 31st July 2020

വീട്ടിലെ ടോയ്‌ലെറ്റില്‍ മുതല; പിടികൂടി പുഴയില്‍ തുറന്നുവിട്ടു (വീഡിയോ) 

ഉത്തര്‍പ്രദേശില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ മുതലയെ കണ്ടെത്തി

Published on 31st July 2020
allu
kangana

'എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്': കങ്കണ 

സുശാന്ത് മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത രാഷ്ട്രീയപ്രമുഖന്റെ പേര് വെളിപ്പെടുത്തി കങ്കണ

Published on 31st July 2020
Danish-Kaneria

എന്റെ വിലക്ക് നീക്കാത്തത് ഹിന്ദുവായതിനാല്‍, പിസിബി തീരുമാനം മതം നോക്കിയെന്ന് ഡാനിഷ് കനേരിയ

കനേരിയയോട് അസഹിഷ്ണുതയാണ്. എനിക്ക് എന്തുകൊണ്ട് ആജിവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോ?

Published on 31st July 2020

പ്രളയക്കെടുതി വിലയിരുത്താന്‍ പോയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി , അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

കോണ്‍ഗ്രസ് എംെല്‍എ ഹരീഷ് ധാമിയാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്

Published on 31st July 2020

കോവിഡ് ഭേദമായ മന്ത്രിക്ക് വമ്പിച്ച സ്വീകരണം, പടക്കം പൊട്ടിക്കല്‍; കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ( വീഡിയോ)

കോവിഡ് മുക്തി നേടി മടങ്ങിയെത്തിയ മന്ത്രിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ തോതിലുളള സ്വീകരണം ഏര്‍പ്പെടുത്തിയ എഐഎഡിഎംകെ പാര്‍ട്ടിയുടെ നടപടി വിവാദത്തില്‍

Published on 31st July 2020

'ഇണയെ ഒപ്പം നിര്‍ത്തണം', രണ്ട് കൂറ്റന്‍ ചേരകള്‍ തമ്മില്‍ വെളളത്തിലും കരയിലും പൊരിഞ്ഞ പോരാട്ടം; (വീഡിയോ)

തോട്ടിലെ വെളളത്തില്‍ പരസ്പരം പോരടിച്ച ശേഷം കരയ്ക്ക് കയറിയും ആക്രമണം തുടരുന്നതിന്റെ വീഡിയോയയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 31st July 2020
arif_muhammed_khan

'ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും നി​ത്യജീ​വി​ത​ത്തി​ലും ‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​ക​ട്ടെ' ; ബക്രീദ് ആശംസകൾ നേർന്ന് ​ഗവർണർ

കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്

Published on 31st July 2020
car_andhra

പുഴയില്‍ വെള്ളം പൊങ്ങി, പാലത്തിലൂടെ സഞ്ചരിച്ച കാര്‍ ഒലിച്ചുപോയി (വിഡിയോ)


പുഴയില്‍ വെള്ളം പൊങ്ങി, പാലത്തിലൂടെ സഞ്ചരിച്ച കാര്‍ ഒലിച്ചുപോയി (വിഡിയോ)

Published on 30th July 2020
Stuart-Broad-

'ജീവിതത്തിലെന്നത് പോലെയാണ് ക്രിക്കറ്റിലും, മോശം സമയങ്ങള്‍ നീളില്ല'; ബ്രോഡിന്റെ 500 വിക്കറ്റില്‍ മുഹമ്മദ് കൈഫ്

'ഓള്‍ഡ് ട്രോഫോര്‍ഡില്‍ നിന്നുള്ള പാഠം, ജീവിതത്തിലെന്നത് പോലെ ക്രിക്കറ്റിലും മോശം സമയങ്ങള്‍ അധികം നീളില്ല'

Published on 30th July 2020
Zlatan-Ibrahimovic

'ഞാന്‍ ബെഞ്ചമിന്‍ ബട്ടനെ പോലെ', ചരിത്ര നേട്ടത്തിന് പിന്നാലെ ഇബ്രായുടെ കിടിലന്‍ ഡയലോഗും

ഇന്റര്‍ മിലാനും, എസി മിലാനും വേണ്ടി 50 ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് ഇബ്രാഹിമോവിച്ച്

Published on 30th July 2020

ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് തിരികെ വരൂ, ഇത് നിങ്ങള്‍ കൂടി കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച സര്‍ക്കാര്‍ ; സച്ചിനെ തിരികെ ക്ഷണിച്ച് ദോത്സാരെ

രാജസ്ഥാനില്‍ നിയമസഭാസമ്മേളനം ഓഗസ്റ്റ് 24 ന് ചേരാന്‍ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് ദൊസ്താരെയുടെ പ്രസ്താവന

Published on 30th July 2020

അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ആളിപടര്‍ന്ന് തീ, പരിഭ്രാന്തിയില്‍ വീട്ടുകാര്‍; പിന്നെ സംഭവിച്ചത് (വീഡിയോ)

ഉത്തര്‍പ്രദേശ് പൊലീസിലുളള രാഹുല്‍ ശ്രീവാസ്തവ എന്ന ഉദ്യോഗസ്ഥനാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ പ്രകീര്‍ത്തിച്ച് കൊണ്ട് വീഡിയോ പങ്കുവെച്ചത്

Published on 30th July 2020

Search results 75 - 90 of 6260