• Search results for delhi
Image Title

ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അജിത് ഡോവല്‍ (വീഡിയോ)

ഡല്‍ഹിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

Published on 26th February 2020
yuvi

'പരസ്പരം ഉപദ്രവിക്കാതിരിക്കു, നാമെല്ലാം മനുഷ്യരാണ്'- അഭ്യർത്ഥനയുമായി മുൻ ഇന്ത്യൻ താരങ്ങൾ

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ മനംനൊന്ത് മുന്‍ ഇന്ത്യന്‍ താരങ്ങൾ

Published on 26th February 2020

ഡല്‍ഹി പൊലീസ് അക്രമികള്‍ക്കൊപ്പം തന്നെ;  സിസി ടിവി ക്യാമറകള്‍ തല്ലിപ്പൊളിക്കുന്നതിന്റെ ദൃശ്യം പുറത്ത്

രാജ്യ തലസ്ഥാനം കത്തിയ കലാപത്തില്‍ അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തതെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നിരുന്നു

Published on 26th February 2020

മരണം 18 ആയി ; ജഫ്രാബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് ; മെട്രോ സ്റ്റേഷനുകൾ തുറന്നു

അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡൽഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി

Published on 26th February 2020
cbse_exam

ഡല്‍ഹി സംഘര്‍ഷം: സ്‌കൂളുകള്‍ക്ക് അവധി, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്

Published on 26th February 2020
Capture

ഡല്‍ഹി കത്തുന്നു: അഴിഞ്ഞാടി അക്രമികള്‍; പൊലീസില്ലാത്ത തെരുവുകള്‍, വീണ്ടും വെടിവെയ്പ്പ്, മരണം 9, രാജ്ഘട്ടില്‍ പ്രാര്‍ത്ഥനയുമായി കെജരിവാള്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം രാജ്യ തലസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

Published on 25th February 2020
4

അഴിഞ്ഞാടുന്ന അക്രമികള്‍, സഹായിക്കാന്‍ പൊലീസില്ല; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല (വീഡിയോ)

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഡല്‍ഹിയില്‍ കലാപമായി മാറിയിരിക്കുകയാണ്

Published on 25th February 2020
delhi-violance-meetting

ഒരുമാസം നിരോധനാജ്ഞ: ഡല്‍ഹിയിലേക്ക് കൂടുതല്‍ പൊലീസ്; ആവശ്യമെങ്കില്‍ സൈന്യം, അമിത് ഷാ ഉറപ്പുനല്‍കിയതായി കെജരിവാള്‍

 കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ  ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 25th February 2020

ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ് ; ഗാര്‍ഡ് ഓഫ് ഓണര്‍

ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് നല്‍കിയത്

Published on 25th February 2020

ട്രംപ് എത്തുന്നതിന് മുന്‍പായി ഡല്‍ഹിയില്‍ സംഘര്‍ഷം, ഏറ്റുമുട്ടല്‍;  പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പത്തിടങ്ങളില്‍ നിരോധനാജ്ഞ

പൗരത്വനിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതോടെ കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം

Published on 24th February 2020
Period Feast

ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; വഴിയാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സ്ത്രീകളുടെ പ്രതിഷേധം

ആര്‍ത്തവ സമയത്ത് പരസ്യമായി ഭക്ഷണം പാകം ചെയ്ത് വിളമ്പി വനിതകളുടെ പ്രതിഷേധം

Published on 24th February 2020

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടി; ഡല്‍ഹിയില്‍ സംഘര്‍ഷം, കല്ലേറ്

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ രാജ്യതലസ്ഥാനത്ത് കല്ലേറ്.

Published on 23rd February 2020

മോദിയെ കണ്ട് ഞെട്ടി, ആള്‍ക്കൂട്ടത്തില്‍ നിന്നും ചായ കുടിച്ചു, കയ്യില്‍ നിന്ന് 120 രൂപ കൊടുത്ത് 'ലിറ്റി ചോഖ' കഴിച്ചു; താരമായി പ്രധാനമന്ത്രി (വീഡിയോ)

തലസ്ഥാനത്ത് സംഘടിപ്പിച്ച കരകൗശല മേളയില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 19th February 2020
PTI2_16_2020_000106B

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Published on 16th February 2020

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്

പൗരത്വ നിയമഭേദഗതിക്ക് എതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച്

Published on 16th February 2020

Search results 75 - 90 of 565