• Search results for sabarimala
Image Title
sabarimala

പതിനെട്ടാം പടി ദേവസ്വം ബോർഡിന് ഏറ്റെടുക്കാം; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണം; പഴിചാരി വകുപ്പുകള്‍

ന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോര്‍ഡ്

Published on 15th December 2022
Mullaperiyar dam
sabarimala pilgrimage

ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 90,000ലധികം പേര്‍; ശബരിമലപാതയില്‍ ഇന്നും ഗതാഗത കുരുക്ക് 

തിരക്ക് വര്‍ധിച്ചതോടെ, ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം

Published on 14th December 2022
sabarimala

പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറയ്ക്കാന്‍ ആലോചന; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ തേടി ദേവസ്വം ബോര്‍ഡ് 

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാന്‍ സാധ്യത തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published on 14th December 2022
travveller_accident

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്

കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു

Published on 13th December 2022
elephant1

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ; മണിക്കൂറുകളോളം ആക്രമണം; തുരത്തി

പത്ത് ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാൻ ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു

Published on 13th December 2022
sabarimala

ശബരിമല ദർശനം; ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 89,850 തീർഥാടകർ; നടപടികൾ ഹൈക്കോടതിയെ അറിയിക്കും

പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം

Published on 13th December 2022
governor_pinarayi

ഗവര്‍ണറുടെ വിരുന്നിനോട് 'പ്രീതി'യില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്

Published on 12th December 2022
dog

നായക്ക് പേ വിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത്  കോളജ് അടച്ചു

നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Published on 12th December 2022
Sabarimala

സന്നിധാനം എസ്പിയെ മാറ്റി; എസ്പി സുദർശന് ചുമതല

ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി

Published on 12th December 2022
sabarimala pilgrimage

തീര്‍ത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദര്‍ശന സമയം 19 മണിക്കൂറാക്കി; തിരക്ക് നിയന്ത്രിക്കാന്‍ നടപടി

നിലയ്ക്കലിലെ പാര്‍ക്കിങ്ങില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്

Published on 12th December 2022
rain update

മഴയുടെ ശക്തി കുറയുന്നു, നാളെയോടെ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ദുര്‍ബലമാകും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ നേരിയ ശമനം

Published on 12th December 2022
kandararu_rajeevaru

ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ല: തന്ത്രി 

തിരക്ക് പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി

Published on 12th December 2022
ksrtc swift

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

 കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 12th December 2022
arrested

ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു, വഴക്ക് തുമ്പായി; അന്വേഷണത്തില്‍ മരുമകളും സുഹൃത്തും കുടുങ്ങി 

നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published on 12th December 2022

Search results 75 - 90 of 811