Advanced Search
Please provide search keyword(s)- Search results for MURDER
Image | Title | |
---|---|---|
![]() | ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം കണ്ടെത്തി50ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ശരത് സംസാരിക്കുന്ന വാട്സ് ആപ്പ് വീഡിയോ ലഭിച്ചിരുന്നു | |
![]() | ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാചിത്രം തയ്യാറായതായി അന്വേഷണ സംഘംഎന്നാല് അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്തുവിടാനാകില്ലെന്ന് സംഘം വ്യക്തമാക്കി | |
![]() | ഇരുട്ടും വെളിച്ചവും- ആനന്ദ് എഴുതുന്നുഫാറൂഖിനെ, അദ്ദേഹം ദൈവവിശ്വാസിയല്ലാതിരുന്നതിനാല് ഇസ്ലാമിക തീവ്രവാദികള്‍ വധിച്ചു. അദ്ദേഹം ഒരു എഴുത്തുകാരനോ പത്രപ്രവര്‍ത്തകനോ ആയിരുന്നില്ല എന്നതിനാല്‍ അതു വാര്‍ത്തപോലുമായില്ല. | |
![]() | പീഡന കേസില്‍ ശിക്ഷ വിധിച്ച അതേ കോടതിക്ക് മുന്നില്‍ ഗുര്‍മീത് വീണ്ടും; ഇത്തവണ രണ്ട് കൊലപാതക കേസുകളിലെ വിചാരണഗുര്മീത് കുറ്റക്കാരനാണെന്ന് വിധിച്ച അതേ കോടതി തന്നെയാണ് ഗുര്‍മീതിനെതിരായ കൊലപാതക കേസുകളും പരിഗണിക്കുന്നത് | |
![]() | ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചതും കല്‍ബുര്‍ഗിയെ വെടിവെച്ചതും ഒരേ രീതിയിലുള്ള തോക്ക്: ബാലിസ്റ്റിക്സ് റിപ്പോര്‍ട്ട് | |
![]() | ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; കാരായി രാജന് കോടതിയുടെ ശാസനജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യ വ്യവസ്ഥകള്‍ ഇളവു നേടി തലശേരിയില്‍ പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന | |
![]() | സംഘപരിവാറിനെതിരെ തെരുവിലിറങ്ങൂ; ഗൗരിയെ കൊന്നത് ഹിന്ദുത്വ ഭീകരവാദികളാണ്: മാവോയിസ്റ്റ് പാര്ട്ടിമാവോയിസ്റ്റുകളാണ് ഗൗരിയെ കൊന്നത് എന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ആരോപണം തള്ളിക്കളയുന്നു, ജനകീയ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണ് | |
![]() | ഗൗരി മരിച്ചത് പിന്നില്‍ നിന്നുള്ള വെടിയേറ്റ്: പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു | |
![]() | രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് രക്ഷപ്പെടാന്‍ ഏഴുവയസ്സുകാരന്റെ അവസാന ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചുകഴുത്തില് കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു കഴിയാതായത് | |
![]() | വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം: യുവാവ് കാമുകിയെ കൊലപ്പെടുത്തിആറാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഇവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. | |
![]() | വധഭീഷണിയുണ്ടായിരുന്ന വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്ഒരാഴ്ച മുമ്പ് വധഭീഷണിയുണ്ടെന്ന് സ്വാമിനാഥന് പൊലീസില്‍ പരാതി നല്‍കിയിരുന്നു | |
![]() | ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം;തെളിവുകള്‍ ലഭിച്ചതായി സൂചനഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി | |
![]() | ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്ഇയ്യാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ് | |
![]() | കലാകാരന്മാര് അനീതിക്ക് നേരെ വായടക്കണോ: എആര്‍ റഹ്മാന്സംഘപരിവാര് സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര് രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. | |
![]() | താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്, ഒരിക്കലും അത്യാവശ്യമല്ല; മനസിലെ ഇന്ത്യ ഇതല്ലെങ്കില്‍ എത്രയും പെട്ടന്ന് പൊക്കോളൂ; റഹ്മാന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടിതാങ്കള്ക്ക് ഇന്ത്യ വിട്ട് താങ്കളുടെ സ്വപ്നത്തിലെ നൂറ് ശതമാനം പൂര്‍ണതയുള്ള രാജ്യത്തിലേക്ക് പോകുവാന്‍ താല്പര്യമുള്ളതായ് തോന്നി. എങ്കില്‍ ഒട്ടും സമയം കളയണ്ട. എത്രയും പെട്ടെന്ന് പൊക്കോളൂ |
Search results 840 - 855 of 890