• Search results for Twitter
Image Title
sara

'എയർപ്പോർട്ടിൽ എത്തുന്ന താരങ്ങൾ സാറയെ കണ്ട് പഠിക്കണം'; മാതൃകയായി താരസുന്ദരി, ചിത്രങ്ങൾ 

എയർപ്പോർട്ടിലെ ഒരു അപൂർവ്വ താരക്കാഴ്ച തന്നെയാണ് ഇത്

Published on 8th August 2019
910298842

കുട്ടീഞ്ഞോ പ്രീമിയര്‍ ലീഗിലേക്ക്; ആഴ്‌സണല്‍, ടോട്ടനം ടീമുകള്‍ രംഗത്ത്...?

ഇപ്പോഴിതാ കുട്ടീഞ്ഞോ പ്രീമിര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു

Published on 7th August 2019

'ഇനി കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാം'; പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എ, വിവാദം (വീഡിയോ)

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ബിജെപിയുടെ വിക്രം സിങ് സെയ്‌നി

Published on 7th August 2019

സുഷമ സ്വരാജിന് ആദരാഞ്ജലികളുമായി രാജ്യം ; സംസ്കാരം വൈകീട്ട്

ഡൽഹിയിലെ വസതിയിൽ കിടത്തിയ മൃതദേഹത്തിൽ ആദരാഞ്ജലി  അർപ്പിക്കാനായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് എത്തിയത്

Published on 7th August 2019

'ഈ ലോകത്തെ വിട്ടുപോയെങ്കിലും നല്ലൊരു സ്ഥലത്ത് അവര്‍ ജീവിക്കും' ; സുഷമയുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി എംപി

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം
 

Published on 7th August 2019

'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യ'മെന്ന് പ്രധാനമന്ത്രി ; അനുശോചന പ്രവാഹം

രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Published on 7th August 2019
Uzma_Ahmed-PTI

ഇന്ത്യയുടെ 'സൂപ്പര്‍മോം'; ജനപ്രിയ സുഷമ 

പ്രവാസികളായ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് വിദേശകാര്യമന്ത്രാലയത്തിന് ഒരു മാനുഷിക മുഖം സമ്മാനിക്കുകയായിരുന്നു സുഷമ

Published on 7th August 2019

ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത് ആനയ്ക്ക് പോകാന്‍: എന്നാല്‍ പിന്നീട് സംഭവിച്ചത്, വീഡിയോ

എന്നാല്‍ ലോക്കോപൈലറ്റുമാരെ ശരിയ്ക്കും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ആനയുടെ പ്രവൃത്തികള്‍.

Published on 7th August 2019
sushma_nm

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്രമോദി കുറിച്ചു

Published on 7th August 2019
Sushma-Swaraj

'ഈ ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്'; മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഷമ കുറിച്ചു 

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമൊടുവിൽ കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി‌

Published on 7th August 2019
3SQTQZV2FVD4HDJ6FB6MZTMN4E

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

വിഖ്യാത അമേരിക്കൻ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു അവർക്ക്

Published on 6th August 2019

സ്വകാര്യസ്ഥലത്ത് കശാപ്പ് നിരോധിച്ചു; ബലി പെരുന്നാള്‍ ചടങ്ങുകളെ ബാധിക്കും

ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും കശാപ്പ് നിരോധിച്ച് ഹൈക്കോടതി

Published on 6th August 2019
bm

ക്രിക്കറ്റ് പൂർണമായും മതിയാക്കുന്നതായി മക്കല്ലം; ഇനി പരിശീലക വേഷത്തിൽ

കളിക്കാരനെന്ന നിലയിലുള്ള തന്റെ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിടുകയാണെന്ന് മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലം

Published on 6th August 2019
ashes-2019-first-test-england-v-australia_4a540b74-b776-11e9-8601-ae4f2ce17a49

'ജോയല്‍ വില്‍സന്‍, അന്ധനായ ക്രിക്കറ്റ് അമ്പയര്‍'- കലി മൂത്ത് വിക്കിപീഡിയ തിരുത്തി ആരാധകർ

ആദ്യ ടെസ്റ്റ് അവസാനിക്കുമ്പോൾ ഏറ്റവും കൂടുതല്‍ പഴി കേട്ടതും മത്സരം നിയന്ത്രിച്ച അമ്പയര്‍മാരാണ്

Published on 6th August 2019
AFRIDI587

''പാക് അധീന കശ്മീരും ഞങ്ങള്‍ ശരിയാക്കുന്നുണ്ട്''; കശ്മീരികളുടെ അവകാശങ്ങളിലേക്ക് ചൂണ്ടിയ അഫ്രീദിക്ക് ഗംഭീറിന്റെ മറുപടി

പാക് അധീന കശ്മീരിലാണ് ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതെന്നും, ആ പ്രശ്‌നം ഞങ്ങള്‍ വൈകാതെ പരിഹരിക്കുന്നുണ്ടെന്നുമാണ് ഗംഭീര്‍

Published on 6th August 2019

Search results 90 - 105 of 4042