Advanced Search
Please provide search keyword(s)- Search results for sabarimala
Image | Title | |
---|---|---|
![]() | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ ഇന്ന് ഓടില്ലകൊച്ചുവേളി- ചണ്ഡീഗഢ് സൂപ്പർ ഫാസ്റ്റ് ഇന്ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും | |
![]() | ഇനി കലയുടെ വസന്ത കാലം; ബിനാലെയ്ക്ക് ഇന്ന് തിരിതെളിയുംകൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച തിരിതെളിയും | |
വിസിമാര്‍ ഇന്ന് ചാന്‍സലര്‍ക്ക് മുന്നില്‍; 'പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണം'പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും | ||
![]() | ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്തിരക്ക് നിയന്ത്രിക്കുന്നതിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും | |
നേതാക്കളുടെ 'അമ്മാവന് സിന്‍ഡ്രോം' മാറണം ; തരൂരിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രമേയംഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം പറയുന്നു | ||
![]() | ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി; നടപടി തിരക്ക് വർധിച്ചതിനാൽ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട് | |
![]() | വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 85,000 ആയി ചുരുക്കണം; ശബരിമലയിലെ തിരക്കില്‍ പൊലീസിന്റെ നിര്‍ദേശം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ ഉന്നതതലയോഗംനിലവില് 1.20 ലക്ഷം പേര്‍ക്ക് വരെ പ്രതിദിനം ബുക്ക് ചെയ്യാവുന്നതാണ് | |
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനസമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതിനിലയ്ക്കലില് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു | ||
![]() | ഡെങ്കിപ്പനി; പാലക്കാട് ഒൻപത് വയസുകാരൻ മരിച്ചുപാലക്കാട് കൂറ്റനാടാണ് കുട്ടി മരിച്ചത് | |
പുത്തൻ ഇരുചക്ര വാഹനങ്ങളിൽ കൃത്രിമം; ഓഡോ മീറ്റർ അഴിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ഡീലർക്ക് രണ്ട് ലക്ഷം പിഴഡീലര്മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത് | ||
![]() | ശബരിമലയില്‍ ഭക്തന് കുഴഞ്ഞു വീണു മരിച്ചുദര്ശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്സില്‍ കാത്തുനില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു | |
‘മുന്‍പേ വാ എൻ അൻപേ വാ....’ പാടി പൊലീസുകാരൻ; ശബരിമല ഡ്യൂട്ടി ഇടവേളയിലെ പാട്ട് വൈറൽ (വീഡിയോ)എആർറഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്ന് ആലപിച്ച ‘മുന്‍പേ വാ എൻ അൻപേ വാ....’ സൂപ്പർ ഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത് | ||
തേങ്ങയെന്ന് കരുതി ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; തിരിച്ചെടുത്ത് ഫയർ ഫോഴ്സ് - വിഡിയോതേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോൺ വീണ്ടെടുത്തത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ | ||
![]() | ശബരിമല സര്‍വീസുകള്‍ കൂട്ടാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്ദേശംവിഷയത്തില് സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്. | |
![]() | ശബരിമല മേല്‍ശാന്തി നിയമനം: ഹൈക്കാടതിയില്‍ നാളെ പ്രത്യേക സിറ്റിങ്മേല്ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ ആക്ഷേപം |
Search results 90 - 105 of 811