Advanced Search
Please provide search keyword(s)- Search results for AICC
Image | Title | |
---|---|---|
പുതിയ പ്രസിഡന്റ് ജൂണില്‍; തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് പ്രവര്‍ത്തക സമിതിനിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ | ||
'ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയുണ്ടാകും'; കേരളം തിരിച്ചുപിടിക്കണമെന്ന് ആന്റണിവരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് എകെ ആന്റണി | ||
തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയില്ല; വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമെന്ന് താരിഖ് അന്വര്നേതാക്കള് തമ്മിലുള്ള പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ | ||
പവന്‍കുമാര്‍ ബന്‍സല്‍ കോണ്‍ഗ്രസിന്റെ പുതിയ ട്രഷറര്അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത് | ||
പ്രിയങ്ക ഗാന്ധിയുടെ മാർച്ചിൽനിന്നു വിട്ടുനിന്ന് റായ്ബറേലി എംഎൽഎ; അദിതി സിംഗ് ബിജെപിയിലേക്ക്?പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അതിഥിയെ വിശേഷിപ്പിക്കുന്നത് | ||
![]() | മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രംഗങ്ങൾ (വിഡിയോ)ചിദംബരത്തിന്റെ ജോർബാഗിലെ വസതിയിലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു | |
രാഹുലിന് 49ാം പിറന്നാള്‍: ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് മോദിതനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പാര്‍ട്ടി ഹെഡ് ക്വാര്ട്ടേഴ്സിലെത്തിയവരെയെല്ലാം മധുരം നല്‍കിയാണ് രാഹുല്‍ വരവേറ്റത്. | ||
![]() | ഹിന്ദുദേശീയതയുടെ അജയ്യരഥം വീണ്ടുമുരുളുമ്പോള്കഴിഞ്ഞുപോയത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നെന്നു വരുംകാലം വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ്. | |
![]() | എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി; കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്ദേശംജാഗ്രത കൈവിടാതെ വോട്ടിംഗ് മെഷീന് സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം | |
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എഐസിസി ; അവലോകന യോഗം നാളെസംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ അധ്യക്ഷതയിലാണ് യോഗം | ||
'അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തു', വോട്ടിന് കോഴയെന്ന് ആരോപണം, വീഡിയോ പുറത്തുവിട്ട് കോണ്ഗ്രസ്മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയ്ന്, ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നിവരുടെ കോണ്‍വോയ് വാഹനത്തില്‍ നിന്നാണ് പണം | ||
![]() | സ്ഥാനാര്‍ത്ഥിത്വത്തിന് കോടികള്‍ ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി മുന്‍ എഐസിസി സെക്രട്ടറി, പാര്‍ട്ടി വിട്ടുപാരമ്പര്യവും മൂല്യങ്ങളുമെല്ലാം കോണ്‍ഗ്രസിന് കൈമോശം വന്നിരിക്കുകയാണ് | |
വയനാട് സീറ്റ്; അനിശ്ചിതത്വം തീർക്കണമെന്ന് രാഹുലിനോട് കെപിസിസിവയനാട് സീറ്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തീർക്കാൻ മുൻകൈ എടുക്കണമെന്നു കെപിസിസി ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു | ||
![]() | കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് ; വയനാടും വടകരയും ഇല്ല, അതൃപ്തി പരസ്യമാക്കി ലീഗ്ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് | |
നാടോടിനൃത്തത്തില്‍ ആടിപാടി രാഹുല്‍ (വീഡിയോ)ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് |
Search results 1 - 15 of 40