• Search results for Aaftab Poonawala
Image Title
aftab

ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ മിക്‌സിയില്‍ ഇട്ട് പൊടിച്ചു, ശിരസ് ഉപേക്ഷിച്ചത് മൂന്ന് മാസത്തിന് ശേഷം; കുറ്റപത്രം  

യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ ലിവിങ് ടുഗതര്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ പ്രതി അഫ്താബ് പൂനെവാല മിക്‌സിയില്‍ ഇട്ട് പൊടിച്ചതായി കുറ്റപത്രം

Published on 7th February 2023
afthab_shradha

ശ്രദ്ധ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

Published on 26th December 2022
afthab_shradha

എന്റെ മകളെ കൊന്ന അഫ്താബിനെ തൂക്കിലേറ്റണം; ശ്രദ്ധയുടെ പിതാവ്

പൊലീസ് യഥാസമയം ഇടപെട്ടെങ്കില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു
 

Published on 9th December 2022
afthab_shradha

സമ്മാനമായി തന്നത് പെര്‍ഫ്യൂമുകള്‍; പറഞ്ഞതെല്ലാം നോണ്‍ വെജ് ഭക്ഷണത്തെ പറ്റി; അഫ്താബിന്റെ ക്രൂരതയില്‍ ഞെട്ടി അഫ്താബിന്റെ പുതിയ കാമുകി

കൊലപാതകത്തിന് ശേഷം രണ്ടുതവണ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍  കൊലപാതകം നടന്നതിന്റെയോ, മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെയോ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു

Published on 30th November 2022
attacked_afhthab_vehicle

'അവനെ കൊല്ലണം';  വാളുമായി എത്തി, അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേരെ ആക്രമണം; വീഡിയോ

വാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 28th November 2022
Aftab-_Shraddha_Walker

'അവന്‍ നിരന്തരം തല്ലുന്നു, കൊന്ന് പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കും'; ശ്രദ്ധ രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്‍കിയ പരാതി പുറത്ത്

അമീന്‍ തന്നോട് നിരന്തരം വഴക്കിടുന്നതായും, മര്‍ദ്ദിക്കുന്നതായും ശ്രദ്ധ പരാതിയില്‍ പറയുന്നു

Published on 23rd November 2022

Search results 1 - 6 of 6