• Search results for Aishwarya Rai
Image Title
ABHISHEKH

'ഐശ്വര്യയുടെ ഈ സ്വഭാവം ഒട്ടും സഹിക്കാനാവില്ല'; തുറന്നുപറഞ്ഞ് അഭിഷേകും സഹോദരി ശ്വേതയും 

അമ്മ ജയ ബച്ചനെയാണോ ഭാര്യയെയാണോ കൂടുതല്‍ പേടി എന്ന ചോദ്യത്തിന് മുന്നിലാണ് അഭിഷേക് കൂടുതല്‍ വിയര്‍ത്തത്

Published on 21st January 2019
ash_big_b

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബച്ചനും ഐശ്വര്യയും ഒന്നിച്ച് ബി​ഗ്സ്ക്രീനിൽ; സംവിധാനം മണിരത്‌നം 

008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്

Published on 11th January 2019

എന്നെയൊരു 'സൂപ്പര്‍ മോം' ആക്കിയത് നിങ്ങളാണ്; നന്ദി പറഞ്ഞ് ഐശ്വര്യ

സൂപ്പര്‍ മോം എന്ന് ആളുകള്‍ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ റായ്. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെ

Published on 9th January 2019

ഐശ്വര്യ റായിയോടൊപ്പം ഒത്തുപോകാനാവില്ല, ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വേര്‍പിരിയല്‍ ; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചു  

മെയ് 12 നായിരുന്നു തേജ് പ്രതാപും മുന്‍മന്ത്രിയുടെ മകളായ ഐശ്വര്യ റായിയുമായി വിവാഹം നടന്നത്

Published on 3rd November 2018

'ആ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാന്‍, ഐശ്വര്യ സമ്മതം മൂളി' : അഭിഷേക് ബച്ചന്‍

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു സുന്ദരി മകളുണ്ടെന്നും അഭിഷേക്

Published on 7th October 2018
aish_3

മനീഷ് മല്‍ഹോത്ര ഗൗണില്‍ അതിസുന്ദരിയായി ഐശ്വര്യ; അമ്മയ്‌ക്കൊപ്പം തിളങ്ങി ആരാധ്യയും (വീഡിയോ) 

സ്വീന്‍ എന്ന മനീഷിന്റെ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച് ഷോ സ്‌റ്റോപ്പറായാണ് ഐശ്വര്യ റാംപിലെത്തിയത്

Published on 7th October 2018
aishwarya

'ദീപികയല്ല ഞാനായിരുന്നു ബന്‍സാലിയുടെ പത്മാവതി, പക്ഷേ എനിക്ക് പറ്റിയ ഖില്‍ജിയെ കിട്ടിയില്ല'; തുറന്നു പറഞ്ഞ് ഐശ്വര്യ റായ്

'പത്മാവതിലും ബാജിറാവു മസ്താനിയിലും നായികയാകാന്‍ ബന്‍സാലി തന്നെ സമീപിച്ചിരുന്നു'

Published on 5th August 2018
AISHWARYA

'വീട്ടമ്മമാരാണ് രാജ്യത്തെ ഏറ്റവും വലിയ സിഇഒമാര്‍'; ഐശ്വര്യ റായ്

'ഇന്ത്യ ഐഡല്‍ 10' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് താരം രാജ്യത്തെ വീട്ടമ്മമാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്

Published on 4th August 2018

'ആരാധ്യ, എന്റെ ലോകം നീയാണ്'.. വിമര്‍ശകരുടെ വായടപ്പിച്ച് ഐശ്വര്യയുടെ ചുംബനം വീണ്ടും

കുഞ്ഞാരാധ്യയെ എടുത്തുയര്‍ത്തി ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി ആരാധകര്‍ക്കായി പങ്കുവച്ചത്. കാന്‍ ഫെസ്റ്റിവലില്‍ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് ശരിയല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്നതാണ്

Published on 11th July 2018
Abhishek-Bachchan-Aishwariya

'അഭിഷേക് ബച്ചന്‍ ഒന്നിനും കൊള്ളാത്തവന്‍, ഐശ്വര്യ റായിയെ അര്‍ഹിക്കുന്നില്ല'; ആക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി താരം

അഭിഷേകിനേയും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയേയും താരതമ്യം ചെയ്തുകൊണ്ടാണ് ബോബി ഡിയോള്‍ എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്.

Published on 25th May 2018
aiswarya

ഈ ക്ലാസ് ഫോട്ടോയില്‍ ഐശ്വര്യ റായിയുണ്ട്; ഇതില്‍ നിന്ന് ഐശ്വര്യയെ കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമോ? 

എല്‍കെജി ക്ലാസിലേയും ഒന്നാം ക്ലാസിലേയും ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 21st May 2018
IndiaTvfd6d44_Aishwarya-Aaradhya

'ഞാന്‍ വീണ്ടും ജനിച്ചു'; ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാമിലും ആരാധ്യ തന്നെ താരം

അമ്മയുടേയും കുഞ്ഞിന്റേയും ഫോട്ടോ കണ്ടതോടെ ഉടന്‍ എത്തി അച്ഛന്‍ അഭിഷേകിന്റെ കമന്റ്

Published on 14th May 2018
maxresdefaulhjkhjk

ആരാധ്യയുടെ അമ്മ എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം: ഐശ്വര്യയോട് രേഖ

വെള്ളിത്തിരയില്‍ 20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നമ്മുടെ സ്വന്തം ഐശ്വര്യ റായ്ക്ക് ഇപ്പോള്‍ 44 വയസായെങ്കിലും ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. 

Published on 18th March 2018

Search results 1 - 14 of 14