Advanced Search
Please provide search keyword(s)- Search results for Ban
Image | Title | |
---|---|---|
പഴയ സന്ദേശം കണ്ടെത്താം; വാട്സ്ആപ്പില്‍ ചെയ്യേണ്ടത് ഇത്രമാത്രംഅടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിച്ചത് | ||
'നാങ്കളെ കുപ്പേല് നട്ടോരു വായ അപ്പയം കൊണ്ടല്ലെ നിങ്ങളെ ദേവര്‍ക്ക് നേദ്യം?'ജാതീയതയുടേയും വര്‍ഗ്ഗീയതയുടേയും നേര്‍ക്ക് ഇളിച്ചുകാട്ടുന്ന ഇമോജിയായാണ് പൊട്ടന് തെയ്യത്തിന്റെ സ്ഥായീഭാവം | ||
ഫെബ്രുവരിയിലെ ബാങ്ക് അവധികള്‍; പട്ടിക ചുവടെഫെബ്രുവരിയില് രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി | ||
![]() | അൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താംക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ അൽഷിമേഴ്സ് സാധ്യത രക്തപരിശോധനയിൽ കണ്ടെത്താം | |
![]() | പൊലീസുകാരന്റെ മകളുമായി സൗഹൃദം, സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടിചവറയില് 21കാരന് ജീവനൊടുക്കിയത് പൊലീസ് പീഡനം മൂലമെന്ന പരാതിയില്‍ ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടി | |
ഫെബ്രുവരി മുതൽ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒൻപത് പൈസ വീതം വർധനപ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല | ||
ജറുസലേമിലെ സിനാഗോഗിൽ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, ആക്രമിയെ പൊലീസ് വധിച്ചുവെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു | ||
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍ | |
ബാങ്ക് പണിമുടക്ക് മാറ്റിവച്ചുതിങ്കള്, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. | ||
![]() | മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചുസാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. | |
കൊയിലാണ്ടിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിസംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. | ||
![]() | പന്നിയാറില്‍ വീണ്ടും 'അരിക്കൊമ്പന്' ഇറങ്ങി; റേഷന്‍ കട തകര്ത്തുപത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത് | |
മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത് | ||
രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: യൂണിയനുകളുമായി ഇന്ന് ചര്ച്ചബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത് | ||
![]() | ഗുരുവായുരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും രാധികയുംവിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി |
Search results 1 - 15 of 4080