• Search results for Ben Stokes
Image Title

എന്തൊരു ക്യാച്ചായിരുന്നു അത് ! വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകം, പറക്കും മനുഷ്യനായി ബെന്‍ സ്റ്റോക്‌സ് ( വിഡിയോ)

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സ്റ്റോക്‌സ് കൈപ്പിടിയിലാക്കിയതെന്ന് ഐസിസി

Published on 30th May 2019
MANKATHE58

കോഹ് ലിയെ ബെന്‍ സ്‌റ്റോക്ക് മങ്കാദിങ് ചെയ്താലോ? നിങ്ങള്‍ അത് സമ്മതിക്കുമോ? അശ്വിനൊപ്പം നില്‍ക്കുന്നവരോട് ഷെയിന്‍ വോണ്‍

വിരാട് കോഹ് ലിയെ മങ്കാദിങ്ങിലൂടെ ബെന്‍ സ്‌റ്റോക്ക് പുറത്താക്കിയാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് വോണിന്റെ ചോദ്യം

Published on 26th March 2019
leva

മാമ്പൂ കണ്ടും കഴിഞ്ഞ സീസണ്‍ കണ്ടും കൊതിക്കരുത്; കോടികള്‍ മുടക്കി ടീമുകള്‍ പിടിച്ച പുലിവാലുകള്‍

വന്‍ തുക മുടക്കി ടീമില്‍ എത്തിച്ചിട്ടും ആവറേജ് കളി പോലും പുറത്തെടുക്കാനാവാതെ ടീമുകളെ പിന്നോട്ടടിച്ച കളിക്കാര്‍ ഉനദ്ഘട്ടിനൊപ്പം വേറെയുമുണ്ട്..

Published on 28th May 2018
mayank

ഇതുപോലൊരു റിലേ ക്യാച്ച് വേറെയില്ല; രാജസ്ഥാനെ ശ്വാസം മുട്ടിച്ച് പഞ്ചാബ് താരങ്ങള്‍ 

സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നിന്നും കോഹ് ലിയുടെ വിക്കറ്റ് എടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെ ക്യാച്ചിലും അവസാനിക്കുന്നില്ല ഐപിഎല്ലിലെ ഫില്‍ഡിങ് വിസ്മയങ്ങള്‍

Published on 7th May 2018
ipl-auc

ഐപിഎല്‍ താര ലേലം; ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയില്‍, പൊന്നും വിലയില്‍ ബെന്‍ സ്റ്റോക് രാജസ്ഥാനില്‍

എത്ര കളിയില്‍ ഇറങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്

Published on 27th January 2018

Search results 1 - 5 of 5