Advanced Search
Please provide search keyword(s)- Search results for CINEMA NEWS
Image | Title | |
---|---|---|
പ്രശസ്ത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചുഏറെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ് | ||
![]() | ആഷിഖ് അബുവില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്?; പ്രസ്താവന പ്രശസ്തിക്ക് വേണ്ടി : അടൂര്‍ ഗോപാലകൃഷ്ണന്ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സുരക്ഷാ ജീവനക്കാരനാണെന്നും അടൂര്‍ കുറ്റപ്പെടുത്തി | |
'തുനിവ്' ആഘോഷങ്ങള്‍ക്കിടെ ലോറിക്ക് മുകളിൽ നൃത്തം; താഴെ വീണ അജിത് ആരാധകന്‍ മരിച്ചുചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം | ||
നടന്‍ കൈകല സത്യനാരായണ അന്തരിച്ചു750 ഓളം സിനിമകളില്‍ സത്യനാരായണ അഭിനയിച്ചിട്ടുണ്ട് | ||
മസ്തിഷ്കാഘാതം, ഗാനരചയിതാവ് ബീയാർ പ്രസാദ് ഗുരുതരാവസ്ഥയിൽ, ദിവസം വേണ്ടത് 1.5 ലക്ഷം; ചികിത്സാ സഹായം തേടി കുടുംബംരണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത് | ||
'പൊന്നിയിൽ സെൽവം' ഷൂട്ടിനിടെ കിട്ടിയ അവധി 'ബ്രോ ഡാഡി'ക്കൊപ്പം ആഘോഷിച്ച് ബാബു ആന്റണി; ചിത്രംമോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സന്തോഷം പങ്കുവെച്ചത് | ||
സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചുപ്രശസ്ത സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ രമണന്റെ കൊച്ചുമകനാണ് | ||
സംവിധായകന്‍ അശോകന്‍ അന്തരിച്ചുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം | ||
ഭീഷണി: അമലാപോളിന്റെ മുന്‍ സുഹൃത്ത് അറസ്റ്റില്അപകീര്ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു | ||
ദേശീയ അവാര്‍ഡ് ജേതാവായ ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചുകന്നഡ സിനിമയില്‍ പിന്നണി ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് നേടിയ ഗായകനാണ് ശിവമോഗ സുബ്ബണ്ണ | ||
'ഇവന്മാര്‍ക്ക് പ്രാന്താണ്' !; സിനിമാ പോസ്റ്ററിനെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനം'ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍' | ||
സിനിമാ താരം പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചുഅനുരാഗ് കശ്യപിന്റെ ബോംബെ വെല്‍വെറ്റ് എന്ന സിനിമയിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട് | ||
![]() | ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; സൂര്യയും അപര്‍ണയും പരിഗണനയില്മികച്ച നടന്മാരായി രണ്ടു പേരാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട് | |
![]() | സിനിമയിലെ സ്ത്രീ സുരക്ഷ: പരാതികൾക്ക് പുതിയ നിരീക്ഷണ സമിതി29 അംഗ സമിതിയിൽ പുറത്തു നിന്നു 2 അഭിഭാഷകരും അംഗങ്ങളാണ് | |
നടി അംബിക റാവു അന്തരിച്ചുവൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് |
Search results 1 - 15 of 1698