Advanced Search
Please provide search keyword(s)- Search results for COVID-19
Image | Title | |
---|---|---|
![]() | കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കേരളത്തില്‍ എട്ടു മരണംരാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു | |
140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്തുടര്ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ | ||
![]() | ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം, കോവിഡ് വാക്‌സിനുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയംഹൃദയാഘാത മരണങ്ങളും കോവിഡ് വാക്‌സിനും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി | |
കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടനസീസണൽ ഇൻഫ്‌ളുവൻസ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ | ||
![]() | രാജ്യത്ത് ഇന്നലെ 201 പുതിയ കോവിഡ് കേസുകള്‍; അതീവ ജാഗ്രതരാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 201 പുതിയ കോവിഡ് കേസുകള്‍ | |
![]() | കോവിഡ് പ്രതിരോധം: നാളെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രിചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു | |
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം; സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രികേന്ദ്ര നയപ്രകാരം ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് | ||
![]() | അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ വെടിവെപ്പ്; അഞ്ചുമരണം, 18പേര്‍ക്ക് പരിക്ക് (വീഡിയോ)കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത് | |
കോവിഡ് വീണ്ടും പടരുന്നു; ജനങ്ങളോട് വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശിച്ച് ചൈന; ബെയ്ജിങിൽ ലോക്ക്ഡൗൺവൻകരയിലാകെ 25,000 കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു | ||
![]() | ഒരു മിനിറ്റില്‍ കോവിഡ് കണ്ടെത്താം; തീര്‍ത്തും സൗജന്യമായിഇന്ത്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി)ന്റെതാണ് ഈ നേട്ടം. | |
'ആ രണ്ട് സിക്‌സുകള്‍... ഹൊ... സൂപ്പര്‍'- കോഹ്‌ലിക്ക് കൈയടിച്ച് രവി ശാസ്ത്രികോഹ്ലിക്ക് മാത്രം സാധിക്കുന്ന ചില ഷോട്ടുകള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കണ്ടെന്നും അത് അദ്ദേഹത്തിനല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും കളിക്കാന്‍ കഴിയില്ലെന്നും രവി ശാസ്ത്രി പറയുന്നു | ||
ഓസീസിന് തിരിച്ചടി; ആദം സാംപയ്ക്ക് കോവിഡ്സാംപയ്ക്ക് പകരം ആഷ്ടന്‍ ആഗര്‍ ശ്രീലങ്കക്കെതിരായ പോരില്‍ അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തി | ||
![]() | രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ഗുരുതരമാകാമെന്ന് മുന്നറിയിപ്പ്; എക്‌സ്എക്‌സ്ബി വകഭേദം, അറിയേണ്ടതെല്ലാംഉത്സവ സീസണിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. | |
![]() | 'എപ്പോള്‍ ഡല്‍ഹിയില്‍ വന്നാലും എകെജി ഭവനിലെത്തും'; ലക്ഷ്യം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യം: നിതീഷ് കുമാര്പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ അവകാശ വാദമുന്നയിക്കുന്നില്ലെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ | |
![]() | ഇനി മൂക്കിലൂടെയും വാക്‌സിന്‍, ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന് അനുമതി; രാജ്യത്ത് ആദ്യംപ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി |
Search results 1 - 15 of 862