• Search results for COVID 19
Image Title
COVID UPDATES INDIA

ഇന്നലെ ഉയര്‍ന്ന രോഗമുക്തി; കോവിഡ് ബാധിതര്‍ 30,773 പേര്‍; രാജ്യത്ത്‌ വാക്‌സിന്‍ 80 കോടി കടന്നു

38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 309 പേരാണ് മരിച്ചത്

Published on 19th September 2021
covid in india

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു;  ഇന്നലെ 34,403 പേര്‍ക്ക് വൈറസ് ബാധ; വാക്‌സിന്‍ 77.24 കോടി കടന്നു

ഇന്നലെ  34,403 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 17th September 2021
pinarayi vijayan

ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം പൂര്‍ത്തികരിക്കും; 80.17 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കോവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്

Published on 15th September 2021
vaccine

സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി; ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി

Published on 14th September 2021
covid testing

കേരളത്തിൽ ഒഴികെ കോവിഡ് കേസുകൾ 7014; ഇന്നലെ 219 മരണം

ഇന്നലെ 27,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,687 പേർ രോ​ഗമുക്തരായി

Published on 13th September 2021
covid situation in kerala

സംസ്ഥാനത്ത് ഇന്ന് 20,000ലധികം പേര്‍ക്ക് കോവിഡ്; ടിപിആര്‍ 17.5

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 12th September 2021
COVID UPDATES INDIA

രാജ്യത്ത് ഇന്നലെ 28,591പേര്‍ക്ക് കോവിഡ്; ഇരുപതിനായിരം രോഗികളും കേരളത്തില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591പേര്‍ക്ക് കോവിഡ്. 34,848പേര്‍ രോഗമുക്തരായി

Published on 12th September 2021
veena george

ഇന്ന് 6,44,030 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി വീണാ ജോര്‍ജ്

ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 3,14,17,773 ഡോസ് വാക്സിനാണ് നല്‍കിയത്.

Published on 10th September 2021
covid cases in kerala

ശമനമില്ലാതെ കോവിഡ്; ഇന്നും 26,000ലധികം രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 26200 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്

Published on 9th September 2021
covid in kerala

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 17.63; മരണം 22,000 കടന്നു

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 8th September 2021
Kerala High Court

വാക്‌സിന്‍ ഇടവേളയില്‍ ഇളവ്; കോവിഷീല്‍ഡ്‌ 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് ഹൈക്കോടതി

കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു

Published on 6th September 2021
covid situation in kerala

സംസ്ഥാനത്ത് ഇന്ന് 29,682  പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 29,682  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 4th September 2021
Central Team Confirms Dengue

യുപിയില്‍ പടരുന്നത് ഡെങ്കു തന്നെ; 50 കുട്ടികളടക്കം 60 മരണം; സ്ഥിരീകരിച്ച് വിദഗ്ധസംഘം

ഡെങ്കുപ്പനി മൂലം തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് അപകടാവസ്ഥയിലേക്ക് നയിക്കുന്നത്.

Published on 4th September 2021
essential medicine list

കോവിഡ്, കാന്‍സര്‍, ഹൃദ്രോഗ മരുന്നുകളുടെ വില കുറയും; അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി 

കോവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി

Published on 3rd September 2021
COVID UPDATES INDIA

നേരിയ ആശ്വാസം, ഇന്നലെ രോ​ഗികളിൽ 3.5 ശതമാനത്തിന്റെ കുറവ്; 45,352 പേർക്ക് കോവിഡ്, മരണനിരക്കും കുറഞ്ഞു 

പുതിയ രോ​ഗികളിൽ മൂന്നിൽ രണ്ടും കേരളത്തിൽ നിന്നാണ്

Published on 3rd September 2021

Search results 1 - 15 of 534