• Search results for DEAN
Image Title
dq

ഇതാണ് ആ സര്‍പ്രൈസ്; 'ഡിയർ കോമ്രേഡ്' ആന്തവുമായി ദുൽഖറും സേതുപതിയും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്

Published on 18th July 2019
102301-untitled-design

അള്ളാഹുവും ഞങ്ങള്‍ക്കൊപ്പമുണ്ടായി, ടീമിന്റെ സാംസ്‌കാരിക വൈവിധ്യത്തിലേക്ക് ചൂണ്ടി ഇംഗ്ലണ്ട് നായകന്‍

ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അള്ളാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്

Published on 15th July 2019

അവശനായ രോഗിയെ എക്‌സ്‌റേ റൂമിലേക്ക് വലിച്ചിഴച്ചു;  മെഡിക്കല്‍ കൊളേജില്‍ ജീവനക്കാരന്റെ ക്രൂരത; വീഡിയോ

ആശുപത്രി ജീവനക്കാരന്‍ രോഗിയെ വലിച്ചിഴച്ചുകൊണ്ടു പോകൂന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്

Published on 30th June 2019
jude_aparna

'എനിക്കിങ്ങനെ ഒരു അസിസ്റ്റന്റ് ഇല്ല', വ്യാജനെ കൈയ്യോടെ പിടിച്ച് ജൂഡ് ആന്റണി; കുടുക്കിയത് അപർണ 

സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്

Published on 28th May 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019
AR

എങ്ങനെ പുറത്താക്കും ആന്ദ്രെ റസ്സലിനെ? പകച്ചു നിൽക്കുന്ന ബൗളർമാരോട് തന്ത്രം പറഞ്ഞ് ഡീൻ ജോൺസ്

റസ്സലിനെ പുറത്താക്കാനുള്ള വഴി വിശദമാക്കുകയാണ് മുൻ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററും കോച്ചുമായി ഡീൻ ജോൺസ്

Published on 7th April 2019

കുട്ടിപ്പാവാട ഇടരുത്, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കരുത് ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കുലറുമായി കോളെജ്, പ്രതിഷേധം വ്യാപകം

കോളെജ് സദാചാരപ്പൊലീസിങാണ് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പാദം വരെയെത്തുന്ന വസ്ത്രം ധരിച്ച് മുഖം മൂടിയാണ് കോളെജ് സര്‍ക്കുലറിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 

Published on 25th March 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെ

കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Published on 19th February 2019

ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

മാര്‍ക്‌സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ്

Published on 16th December 2018

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍;കോണ്‍ഗ്രസില്‍ കലാപം

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

Published on 7th June 2018

ഉപവാസത്തിനിടെ മൂക്കറ്റം ഭക്ഷണം കഴിച്ച് ബിജെപി എംഎല്‍എമാര്‍

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നതിനിടെ സാന്‍ഡ്‌വിച്ചും സ്‌നാക്ക്‌സും കഴിക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ വീഡിയോ വൈറലാകുന്നു.

Published on 12th April 2018

സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കള്‍ക്ക് മനസ്സിലായില്ല ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡീന്‍ കുര്യാക്കോസ്

പ്രതിപക്ഷത്തിന് നിയമസഭയില്‍ ജാഗ്രതക്കുറവ് സംഭവിച്ചു. വിവാദ ബില്ലില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെന്നും ഡീന്‍ കുര്യാക്കോസ്

Published on 7th April 2018
Capturevhfgh

പാമ്പ് വെള്ളം കുടിക്കുന്നത് കാണാത്തവരുണ്ടെങ്കില്‍ കണ്ടോളൂ..: ടെക്‌സാസില്‍ നിന്നൊരു വൈറല്‍ വീഡിയോ

ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ ആണ് താന്‍ വളര്‍ത്തുന്ന പാമ്പിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Published on 1st April 2018

ഷുഹൈബ് വധം : യൂത്ത് കോൺ​ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി

സമരം നടത്തിവന്നിരുന്ന ഡീൻ കുര്യാക്കോസ്, സി ആർ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Published on 26th February 2018

Search results 1 - 15 of 20