• Search results for DPR
Image Title
k_rail

അവരെ 'വികസനവിരുദ്ധര്‍' എന്നു വിളിച്ച് സര്‍ക്കാരിന് ആക്ഷേപിക്കാം; പക്ഷേ, ചരിത്രം അവരെ ശരിവെയ്ക്കും

കേരള സര്‍ക്കാര്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും നിഗൂഢമായത്, പദ്ധതിക്കുവേണ്ട നിര്‍മ്മാണ സാമഗ്രികളുടെ കണക്കാണ്

Published on 17th April 2022
HIGHCOURT

സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?; സില്‍വര്‍ ലൈന്‍ സര്‍വെയ്ക്ക് എതിരെ ഹൈക്കോടതി

ഏതെങ്കിലും തരത്തിലും നിയമപരമായി സര്‍വെ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?

Published on 7th February 2022
silver line project

സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണം; അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം

കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം

Published on 2nd February 2022
k rail project

സില്‍വര്‍ ലൈനിന് അനുമതി: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ഡിപിആര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

Published on 20th January 2022
swaraj against Sudhakaran

സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ അപകടകാരി: കെ സുധാകരന്‍

അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാലമത്രയും ഡിപിആര്‍ രഹസ്യമായി സൂക്ഷിച്ചത്

Published on 16th January 2022
k_rail-dpr

കോഴിക്കോട് ഭൂഗര്‍ഭ സ്റ്റേഷന്‍; ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുക കൊല്ലത്ത്, നിര്‍മ്മാണ ഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കും: സില്‍വര്‍ ലൈന്‍ ഡിപിആര്‍ വിശദാംശങ്ങള്‍

രാവിലെ അഞ്ചു മുതല്‍ രാത്രി 11വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മിനിറ്റ് ഇടവേളകളില്‍ 37 സര്‍വീസ് നടത്തും

Published on 15th January 2022
VD Satheesan says there is a mystery in the accidental death of models in Kochi

സില്‍വര്‍ ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ട് രേഖ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് 

സര്‍ക്കാര്‍ പുറത്തുവിട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 15th January 2022
silver line project

സില്‍വര്‍ ലൈന്‍: ഡിപിആര്‍ പുറത്ത്, പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും പരിസ്ഥിതി ആഘാത പഠനവും റിപ്പോര്‍ട്ടില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ആറ് വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്

Published on 15th January 2022
sreedharan

ഡിപിആര്‍ കാണാതെയുള്ള ആഘാത പഠനം അസംബന്ധം; സില്‍വര്‍ ലൈന്‍ പദ്ധതി പരാജയമാകും: ഇ ശ്രീധരന്‍

ഡിപിആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരന്‍

Published on 3rd January 2022
V D Satheesan

സില്‍വര്‍ലൈന്‍ തട്ടിക്കൂട്ടിയ പദ്ധതി; ഡിപിആര്‍ ഇപ്പോഴും രഹസ്യം; മുഖ്യമന്ത്രിയുടേത് ചരിത്രനായകനാകാനുള്ള ശ്രമം: വിമര്‍ശനവുമായി വി ഡി സതീശന്‍

പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു

Published on 27th December 2021
silver line project

ഡിപിആർ പുറത്തുവിടണം; സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ

ഡിപിആർ കണ്ടശേഷമായിരിക്കും പാർട്ടിയുടെ തുടര്‍നിലപാട്  തീരുമാനിക്കുക

Published on 25th December 2021
advertisement

ബ്രിജേഷ് പട്ടേലിന് ആരാധികയുടെ ചുംബനം! 'കാഡ്ബറി ഗേള്‍' യഥാര്‍ഥ സംഭവം; പരസ്യത്തിന് പിന്നിലെ പ്രചോദനം (വീഡിയോ)

ബ്രിജേഷ് പട്ടേലിന് ആരാധികയുടെ ചുംബനം! 'കാഡ്ബറി ഗേള്‍' യഥാര്‍ഥ സംഭവം; പരസ്യത്തിന് പിന്നിലെ പ്രചോദനം (വീഡിയോ)
 

Published on 21st September 2021
Engineering  exam

കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഇല്ല: യു ജി സി 

യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ പരി​ഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം

Published on 18th July 2021
district_collector

ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം 

ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു

Published on 23rd May 2021
kyle_jamieson_catch_against_bangladesh

ഔട്ടോ, നോട്ട്ഔട്ടോ? തമീം ഇഖ്ബാലിനെ പുറത്താക്കാന്‍ ജാമിസണിന്റെ ക്യാച്ച്, സോഫ്റ്റ് സിഗ്നല്‍ തിരുത്തി തേര്‍ഡ് അമ്പയര്‍

പന്ത് ഗ്രൗണ്ട് തൊടുന്നതായി വ്യക്തമാക്കുന്ന തെളിവില്ലെന്ന കാരണം ചൂണ്ടി സോഫ്റ്റ് സിഗ്നലിനൊപ്പം പോവുകയാണ് അഹമ്മദാബാദില്‍ ചെയ്തത് എങ്കില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ സോഫ്റ്റ് സിഗ്നലിന് എതിരെയാണ് വിധി വന്നത്

Published on 23rd March 2021

Search results 1 - 15 of 35