Advanced Search
Please provide search keyword(s)- Search results for DYFI
Image | Title | |
---|---|---|
![]() | നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകന് ആളുമാറി മര്‍ദനം; പാര്‍ട്ടി അന്വേഷിക്കുംസംഭവത്തില് പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ് വ്യക്തമാക്കിയിരുന്നു | |
![]() | 'മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും'ഹിന്ദു - മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വമായെന്ന് അവര്‍ കരുതുന്നു. | |
![]() | ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്ഐകരാര് അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. | |
![]() | റോബിന്‍ ബസ്സിന്റെ വക്കീല്‍, അവാര്‍ഡ് നേടിയ ബാലതാരം; അഡ്വ. ദിനേശ് മേനോന്‍ അന്തരിച്ചു17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട് | |
![]() | മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം; വന്നത് പരിശീലനം ലഭിച്ചവര്‍; പ്രതികരണം സ്വാഭാവികമെന്ന് ഇപി ജയരാജന്മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും | |
![]() | പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണ്? ; ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷപൗരപ്രമുഖനാകാന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും അപേക്ഷയില്‍ ചോദിക്കുന്നു | |
![]() | മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതില്‍ വിരോധമെന്ന് എഫ്‌ഐആര്‍; 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്ഹെല്മെറ്റും ചെടിച്ചട്ടിയും എടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു | |
![]() | മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്സ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. | |
![]() | സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ; ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്ച്ച്അഴീക്കോട്, കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക | |
![]() | 'തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ'; വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്വീട്ടിൽ അലമാരയ്‌ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത് | |
![]() | 'സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല; പൊലീസ് നോക്കി നില്‍ക്കെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ചു മര്‍ദിച്ചു'മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. | |
![]() | വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യദ്രോഹക്കുറ്റം; അന്വേഷിക്കണം; ഡിജിപിക്ക് ഡിവൈഎഫ്‌ഐയുടെ പരാതിബാംഗ്ലൂര് കമ്പനിയാണ് ഇത്തരത്തില്‍ ആപ്പ് തയ്യാറാക്കി നല്‍കിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. | |
![]() | 'ഓച്ഛാനിച്ചു നിന്ന് വളഞ്ഞ് പോയ നട്ടെല്ല് നിവർത്താനുള്ള പണം യൂത്ത് കോൺഗ്രസ്സ് തരാം'; റഹിമിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ'ഡിഫിഡെ പ്രതികരണം വരുന്നതും പിണറായി സാർ സത്യം പറയുന്നതും ഒരു പോലെ അപൂർവ്വമാണല്ലോ' | |
![]() | ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം; ഡിവൈഎഫ്‌ഐ നേതാവ് എന്‍വി വൈശാഖനെതിരെ ആരോപണംതന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം | |
![]() | സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളനം; യൂത്ത് കോൺഗ്രസ് നേതാവിനു ജാമ്യംകോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയിൽ ഇയാൾ അവഹേളനം നടത്തിയത് |
Search results 1 - 15 of 68