• Search results for District Collector
Image Title
holidaycalendarheader

നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ മാറ്റി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കണം.

Published on 15th November 2021
coriander_leaves

കാമറയൊന്നും പ്രശ്‌നമല്ല; മല്ലിയില കഴുകാൻ ഓടയിലെ വെള്ളം, വിഡിയോ വൈറൽ; വിൽപ്പനക്കാരനെതിരെ കേസ് 

ധർമേന്ദ്ര എന്നയാളാണ് വിഡിയോയിൽ ഉള്ളതെന്ന് പൊലീസ് കണ്ടെത്തി

Published on 27th October 2021
pampa080323

പമ്പ ഡാം നാളെ പുലര്‍ച്ചെ 5ന് തുറക്കും; നദിയില്‍ ജലനിരപ്പ് 10 സെന്റിമീറ്റര്‍ വരെ ഉയരും

പമ്പ നദിയില്‍ ജലനിരപ്പ് 10 സെന്റീമീറ്റര്‍ വരെ ഉയരുമെന്ന് മുന്നറിയിപ്പ്‌
 

Published on 18th October 2021
malampuzha_dam_new

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ജലനിരപ്പ് 114.10 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.

Published on 16th October 2021
collector,coimbatore

തമിഴ്‌നാട്ടില്‍ നിപ; വാര്‍ത്ത നിഷേധിച്ച് ജില്ലാ കലക്ടര്‍

കേരളത്തിലെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച  സാഹചര്യത്തില്‍  അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായി ജില്ലാ കലക്ടര്‍ ജിഎസ് സമീരന്‍

Published on 6th September 2021
nine woman district collectors

ഒന്‍പത് ജില്ലകളുടെ ഭരണചക്രം ഇനി വനിതകള്‍ തിരിക്കും, ചരിത്രത്തില്‍ ആദ്യം

വയനാട്, കൊല്ലം ജില്ലകളുടെ ഭരണസാരഥ്യം വനിതകളെ ഏല്‍പ്പിച്ചതോടെ, സംസ്ഥാനത്ത് ഒന്‍പത് ജില്ലകളുടെ ഭരണചക്രം തിരിക്കുക സ്ത്രീകള്‍

Published on 3rd September 2021
DISTRICT COLLECTOR

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും; കളക്ടറുടെ ഭാര്യയും 'കളക്ടര്‍'

എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യ അഫ്സാന പര്‍വീണാണ് പുതിയ കൊല്ലം കളക്ടറായി ചുമതലയേല്‍ക്കുക

Published on 3rd September 2021
kollam_collector

വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് കളക്ടര്‍, മുന്‍പില്‍ നിന്ന് മന്ത്രിയും; 'സര്‍ക്കാരിന്റെ മകളുടെ' വിവാഹം 

കഴിഞ്ഞ പതിനെട്ടു വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല

Published on 31st August 2021
covid_vaccine

വാക്സിനേഷൻ ഇനി മുതൽ സ്വന്തം പ‌ഞ്ചായത്തിൽ മാത്രം,തെളിവ് ഹാജരാക്കണം; കാസർ​കോട് കളക്ടർ 

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50% ഓൺലൈൻ രജിസ്ട്രേഷനും 50% ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടായിരിക്കും

Published on 8th August 2021
pulichinthala dam

ആന്ധ്രയില്‍ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി ; വെള്ളപ്പൊക്ക ഭീഷണി, ജാഗ്രതാ നിര്‍ദേശം ( വീഡിയോ)

ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി

Published on 5th August 2021
collector

നഷ്ടപരിഹാരം നല്‍കിയില്ല; പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്‌

റിങ് റോഡിനു സ്ഥലം ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി ഉത്തരവ്

Published on 31st July 2021
life mission case

ലൈഫ് മിഷന്‍ വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കി; ഇടപാടുകളെ കുറിച്ച് പറയുന്നില്ല; വേദനയോടെ പടിയിറക്കമെന്ന് യുവി ജോസ്

ലൈഫ് മിഷന്‍  CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും  ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി

Published on 30th May 2021
covid violation

കലക്ടര്‍ക്കു പിന്നാലെ യുവാവിന്റെ മുഖത്തടിച്ച് വനിതാ ഡെപ്യൂട്ടി കലക്ടര്‍ ; വിവാദം; വീഡിയോ പുറത്ത്

ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിനാണ് ഡെപ്യൂട്ടി കളക്ടര്‍ മഞജുഷ വിക്രാന്ത് റായ് മുഖത്തടിക്കുന്നത്

Published on 24th May 2021
district_collector

ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം 

ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു

Published on 23rd May 2021
suhas

എറണാകുളം ജില്ലയിൽ രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല, വരും ദിവസങ്ങളിൽ കുറയും: ജില്ലാ കളക്ടർ

പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

Published on 13th May 2021

Search results 1 - 15 of 33