• Search results for FAHAD FAZIL
Image Title
trance

നിഗൂഢത നിറച്ച് ഫഹദ്; ട്രാന്‍സിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല

Published on 3rd October 2019
fahad_nazriya

ഓണം ആഘോഷിച്ച് നസ്രിയയും ഫഹദും; ചിത്രങ്ങള്‍ കാണാം 

വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്

Published on 11th September 2019
MALIK_JALAJA

നടി ജലജ മടങ്ങിവരുന്നു; എത്തുന്നത് ഫഹദ് ഫാസിലിന്റെ ബിഗ്ബജറ്റ് ചിത്രത്തിലൂടെ

മികച്ച വിജയം നേടി ടേക് ഓഫിന് ശേഷമുള്ള മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് മാലിക്

Published on 4th September 2019
amala_fahad

വാഹന രജിസ്‌ട്രേഷന്‍ കേസ്; അമല പോളിനെയും ഫഹദിനെയും ഒഴിവാക്കി, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 

ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Published on 28th August 2019
fahad_nazriya

'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നസ്രിയ

Published on 21st August 2019
suraj_soubin

'ഇതൊക്കെ സംഭവിക്കുന്നതാണ്', സൗബിനും സുരാജും ഒന്നിക്കുന്ന 'വികൃതി' 

നടന്‍ ഫഹദ് ഫാസില്‍ ആണ് പോസ്റ്റര്‍ പങ്കുവച്ചത്

Published on 9th July 2019
rima

'ഫഹദിന് വേണ്ടി ഒരു രംഗം മാറ്റിവെച്ചിരുന്നു, പക്ഷേ'; വൈറസ് ടീമില്‍ ഫഹദ് ഇല്ലാത്തതിനെക്കുറിച്ച് റിമ കല്ലിങ്കല്‍

വൈറസില്‍ ഫഹദ് ഫാസിലിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് റിമ പറയുന്നത്

Published on 17th May 2019
mahesh_narayan

ടേക്ക് ഓഫ് സംവിധായകന്‍ വീണ്ടും എത്തുന്നു; കൂടെ ഫഹദും പാര്‍വതിയും

ടേക്ക് ഓഫ് നിര്‍മിച്ച ആന്റോ ജോസ് തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്

Published on 10th May 2019
njan_prakashan

'വിവാഹം അങ്ങനെയല്ല, ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍'; ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷിച്ചു; വീഡിയോ 

മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുമ്പോഴുള്ള ഫീലാണ് എനിക്ക് ഫഹദിനെ നായകനാക്കിയപ്പോഴുള്ളത്

Published on 10th April 2019
ATHIRAN

ഞെട്ടിച്ച് ഫഹദ് ഫാസിലും സായി പല്ലവിയും; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി അതിരന്‍

മനോരോഗ വിദഗ്ധനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്

Published on 8th April 2019
GOKUL

'ഫഹദും ദുല്‍ഖറും സിനിമയില്‍ വരുന്ന സമയത്ത് മത്സരം കുറവായിരുന്നു'; ഓട്ടമത്സരത്തിന്റെ ഭാഗമാകാന്‍ ഇല്ലെന്ന് ഗോകുല്‍ സുരേഷ്

'ഫഹദും ദുല്‍ഖറും എടുക്കുന്ന റിസ്‌ക് ഞാന്‍ എടുത്തിട്ടില്ല. ഞാന്‍ റിസ്‌ക് എടുത്താല്‍ പിന്നെ ആളുകള്‍ എന്നെ കൂടുതല്‍ വിമര്‍ശിക്കും'

Published on 27th February 2019

'വല്ല്യ തറവാട്ടുകാരാ.. എന്തുകാര്യം, സദ്യപോരാ'; ഫഹദ് തന്നെയല്ലേ ഇത്? ; വീഡിയോ 

ചിത്രത്തിന്റെ ടീസര്‍ അതേപോലെ പുനര്‍ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകര്‍

Published on 14th December 2018

ഒന്നിച്ചുള്ള ഒരു സീന്‍ പോലുമില്ലാതെ ഞാന്‍ ഫഹദിന്റെ അഭിനയം കാണാന്‍ മാത്രം ലൊക്കേഷനില്‍ പോയി നിന്നു: വിജയ് സേതുപതി

മറ്റാരെ കുറിച്ചുമല്ല, മലയാള താരം ഫഹദ് ഫാസിലിനെ കുറിച്ചാണ് വിജയ് സേതുപതി ഇത്തരത്തില്‍ സംസാരിച്ചത്.

Published on 31st October 2018
varathan

'ചളിയില്‍ തണുത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചാണ് രക്ഷപ്പെട്ടത്'; വരത്തന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഫഹദ്

'കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു'

Published on 14th October 2018

അന്ന് മോഹന്‍ലാല്‍ നിഷ്‌കളങ്കനായ യുവാവ്,  ഇന്ന് അത് ഫഹദ്; പ്രകാശനെ കുറിച്ച് സത്യന്‍ അന്തിക്കാട് 

സത്യന്റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലാണ് നായകന്‍

Published on 28th September 2018

Search results 1 - 15 of 30