Advanced Search
Please provide search keyword(s)- Search results for Farmers protest
Image | Title | |
---|---|---|
കർഷക സമരത്തേക്കുറിച്ച് മിണ്ടിയില്ല, അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് ചോദ്യം ചെയ്ത് യുവാവ്; അറസ്റ്റ്എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തത് എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത് | ||
![]() | അടുത്തത് പാര്‍ലമെന്റിലേക്ക് ; നാല് അല്ല 40 ലക്ഷം ട്രാക്ടറുകള്‍ ; പാര്‍ലമെന്റ് വളയുമെന്ന് രാകേഷ് ടിക്കായത്ത്കര്ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ലെ ഡൽഹി സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും ടിക്കായത്ത് ആരോപിച്ചു | |
ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ ; സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച്സമരം മുൻനിർത്തി റെയിൽവേ വ്യാഴാഴ്ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു | ||
'എല്ലാവരേയും നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹ നിയമം', ഫേയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചവർക്ക് ജാമ്യം അനുവദിച്ച് കോടതികർഷക സമരവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ രണ്ടുപേർക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി പരാമർശം | ||
![]() | മന്മോഹന് പറഞ്ഞത് മോദി നടപ്പാക്കി ; കോണ്‍ഗ്രസിന് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രികാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. ആവശ്യമില്ലാത്തവ ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി | |
കര്‍ഷകരുടെ രാജ്യവ്യാപക വഴി തടയല്‍ ഇന്ന്; അതിസുരക്ഷ ഏര്‍പ്പെടുത്തി സര്ക്കാര്മൂന്നുമണിക്കൂർ ആണ് ഉപരോധം. ഡൽഹിയിൽ പ്രക്ഷോഭത്തെ തുടർന്ന് ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല | ||
'അന്ന് ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല'; പ്രതികരണവുമായി സലീംകുമാര്കര്ഷക സമരത്തില്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല എന്ന തരത്തില്‍ ഉയര്‍ന്നുവരുന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന് സലീംകുമാര്‍ | ||
![]() | 'കര്‍ഷകസമൂഹം രാജ്യത്തിന്റെ ജീവരക്തം, ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം': യുവരാജ് സിങ്രാജ്യത്തിന്റെ ജീവരക്തമാണ് കര്ഷകസമൂഹമെന്ന് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു | |
![]() | 'അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു, ഇന്ന് ഒരു അഭിമാനവുമില്ല'; സച്ചിനെതിരെ ഹരീഷ് പേരടികര്ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശികള്‍ക്ക് മറുപടി എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന് ഹരീഷ് പേരടി | |
കര്‍ഷക സമരം; കങ്കണയുടെ ട്വീറ്റുകള്‍ നീക്കി, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ട്വിറ്റര്കര്ഷക സമരവുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കി | ||
കര്‍ഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക ; പരിഷ്കരണങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്ധിപ്പിക്കുംസമരവേദിയായ ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു | ||
![]() | കര്‍ഷകസമരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ; ചോദ്യോത്തരവേള ഒഴിവാക്കും ; ബഹളം വെച്ച എഎപി എംപിമാര്‍ക്ക് സസ്പെന്ഷന്കര്ഷക പ്രശ്നങ്ങള്‍ സഭയില്‍ അഞ്ചു മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത് | |
ഒക്ടോബര്‍ വരെ സമയം നല്‍കും ; തീരുമാനമുണ്ടായില്ലെങ്കില്‍ രാജ്യമൊട്ടാകെ പ്രക്ഷോഭം; 40 ലക്ഷം ട്രാക്ടര്‍ റാലി; മുന്നറിയിപ്പ്സമരത്തില് പങ്കെടുക്കാനായി കൂടുതല്‍ ആളുകളെത്തുന്നത് തടയാനായി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി | ||
ദ്രോഹനടപടികള്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍ ; സമരം തടയാന്‍ ട്രഞ്ചും മുള്ളുവേലിയും, അതിര്‍ത്തി മോഡല്‍ സന്നാഹം ( വീഡിയോ)കര്‍ശന ജാഗ്രത പാലിക്കാന്‍ പഞ്ചാബ്, ഹരിയാന ഡിജിപിമാര്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്കി | ||
വിവാദ നിയമങ്ങള്‍ക്കെതിരെ പോരാട്ടം തുടരൂ... ; കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്കര്ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സമരം തൂടരാനും മൂന്നു മാവോയിസ്റ്റ് സംഘടനകള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു |
Search results 1 - 15 of 75