Advanced Search
Please provide search keyword(s)- Search results for Father
Image | Title | |
---|---|---|
![]() | 'എന്നെ തൊടരുത്'; ഫോട്ടോ എടുക്കുന്നതിനിടെ ദേഹത്ത് പിടിച്ചു, ആരാധകനോട് രൂക്ഷമായി പ്രതികരിച്ച് അഹാന കുമ്രതാരത്തിന്റെ അടുത്ത നിന്ന യുവാവ് നടിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു | |
![]() | 83ാം വയസിൽ നാലാമതും അച്ഛനാകാൻ അൽ പാച്ചിനോ; കാമുകിയായ 29കാരി എട്ട് മാസം ഗർഭിണി83 കാരനായ ഗോഡ്ഫാദർ താരം ഇപ്പോൾ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ | |
![]() | ഭാര്യക്ക് അവിഹിതമെന്ന് സംശയം; നവജാത ശിശുവിനെ കീടനാശിനി കുത്തിവെച്ച് കൊല്ലാന്‍ നോക്കി അച്ഛന്‍, അറസ്റ്റ്ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് നവജാത ശിശിവിന് കീടനാശിനി കുത്തിവെച്ച് അച്ഛന്‍ | |
രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ്; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍,നിര്‍ണായക ചര്ച്ചരാജസ്ഥാന് കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച | ||
![]() | ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചു, എല്ലുകൾ പൊട്ടിയ നിലയിൽ; യുവാവിന്റെ മരണം കൊലപാതകം, അയൽവാസി കസ്റ്റഡിയിൽഇന്നലെ രാവിലെയാണ് കിരണിന്റെ മൃതദേഹം വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ കണ്ടെത്തുന്നത് | |
![]() | മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചുവിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രമേഷ് കുഴഞ്ഞുവീഴുകയായിരുന്നു | |
'അവിടെ ആരും ബാങ്ക് ബാലന്‍സ് നോക്കില്ല, യഥാര്‍ത്ഥ പ്രണയമുള്ളത് ചെറിയ നഗരങ്ങളില്‍ മാത്രം'; നവാസുദ്ദീന്‍ സിദ്ധീഖി'പ്രണയത്തിന്റെ പേരില്‍ വലിയ നഗരങ്ങളില്‍ നടക്കുന്നത് വിട്ടുവീഴ്ചയും അഡ്ജസ്റ്റുമെന്റുമാണ്' | ||
![]() | 9 മാസത്തിന് ശേഷം മോചനം; നൈജീരിയ പിടിച്ചുവെച്ച ഹീറോയിക് ഇഡു മടങ്ങും, കപ്പലിൽ 3 മലയാളികളടക്കം 26 ഇന്ത്യക്കാർഒൻപതു മാസങ്ങൾക്ക് ശേഷം നൈജീരിയ പിടിച്ചു വെച്ച കപ്പൽ മോചിപ്പിച്ചു | |
![]() | സ്വകാര്യ ഭാഗത്ത് വേദനയെന്ന് ഏഴ് വയസുകാരി, വീട്ടിൽ തേങ്ങയിടാൻ വന്ന 52കാരൻ അറസ്റ്റിൽകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ക്ഷതമേറ്റിരുന്നു | |
![]() | ഇനി വെള്ളത്തിനായി അമ്മ കിലോമീറ്ററുകള്‍ താണ്ടേണ്ടതില്ല; സ്വന്തമായി കിണർ കുഴിച്ച് 14കാരൻഅമ്മയുടെ കഷ്ടപ്പാട് കണ്ട് 14കാരൻ സ്വന്തമായി കിണർ കുഴിച്ചു | |
![]() | മയക്കുമരുന്നിന്റെ അമിത ഉപയോഗം?; യുവനടന്‍ ബാത്ത്‌റൂമില്‍ മരിച്ച നിലയില്മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. | |
![]() | 'സുഹൃത്തിനെ വലിച്ചിഴക്കേണ്ട, എന്റെ ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാനെ വെളിപ്പെടുത്താം'; പ്രതികരിച്ച് കീർത്തി സുരേഷ്തന്റെ ജീവിതത്തിലെ മിസ്റ്ററി മാനെ സമയമാകുമ്പോൾ വെളിപ്പെടുത്തും എന്നാണ് താരം പറഞ്ഞത് | |
![]() | ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചുമേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു | |
![]() | 'തന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ജീവിതം നശിപ്പിച്ചു കളയും'; യുവാവിന്റെ നിരന്തര ശല്യം; രാഖിശ്രീയുടെ മരണത്തില്‍ അച്ഛന്എസ്എസ്എല്സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ രാഖിശ്രീ ഇന്നലെയാണ് ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത് | |
![]() | കേരളത്തിലേക്ക് രാസലഹരിക്കടത്ത്: മുഖ്യക്കണ്ണി ബംഗളുരുവില്‍ അറസ്റ്റില്നൈജീരിയന് സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. |
Search results 1 - 15 of 887