• Search results for Fine
Image Title

വീട്ടിൽ നിന്നും വന്നുപോകുന്ന വിദ്യാർത്ഥി ഹോസ്റ്റൽ ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല

സര്‍വകലാശാല കാന്റീനില്‍നിന്ന് അനധികൃതമായി ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ

Published on 18th October 2019
kohlicentury

10 മാസത്തെ വരള്‍ച്ച കഴിഞ്ഞു, 2019ലെ ആദ്യ സെഞ്ചുറി നേടി കോഹ് ലി, ഇതിഹാസങ്ങളുടെ അടുത്തേക്ക്‌

ടെസ്റ്റിലെ കോഹ് ലിയുടെ 26ാം സെഞ്ചുറിയാണിത്. 2019ല്‍ കോഹ് ലി നേടുന്ന ആദ്യ സെഞ്ചുറിയും

Published on 11th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
mg

സെഞ്ച്വറിയുമായി വീണ്ടും മായങ്ക് മായാജാലം; കരുത്തോടെ ഇന്ത്യ മുന്നോട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപണര്‍ മായങ്ക് അഗര്‍വാളിന് സെഞ്ച്വറി

Published on 10th October 2019
shanu

ബ്രേക്കിൽ പൊലും കാൽ എത്തില്ല, ബൈക്കിൽ പറന്ന് എട്ടുവയസ്സുകാരൻ; വിഡിയോ വൈറലായതിന് പിന്നാലെ പിഴയും 

30,000 രൂപ പിഴയാണ് കുട്ടിയുടെ രക്ഷിതാക്കൾക്ക് നൽകിയിരിക്കുന്നത്

Published on 1st October 2019
fine

അമിതഭാരം കയറ്റിയതിന് പിഴ; ലോറിയുടമ അടച്ചത് 1.41 ലക്ഷം രൂപ 

ഭഗ്‍വാന്‍ റാം എന്നയാ‌ളിൽ നിന്നാണ് പിഴ ഈടാക്കിയത്‌

Published on 10th September 2019
HELMET

റോഡിലെ നിയമലംഘനത്തിന് ഇനി വലിയ വില കൊടുക്കണം; സെപ്റ്റംബർ ഒന്ന് മുതൽ വൻ പിഴ  

പുത‌ുക്കിയ പിഴതുക അനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചാൽ 2000മുതൽ 10,000 വരെയാണ് പിഴ

Published on 28th August 2019

അവളുടെ കരച്ചിലില്‍ ഹൃദയം തകര്‍ന്നു, യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

മകള്‍ ആയ്‌റയുടെ കാത് കുത്തല്‍ ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍

Published on 28th August 2019
johnsonandjohnson

വേദനസംഹാരിയില്‍ മയക്കുമരുന്ന്; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് വന്‍ തുക പിഴ

മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് 4,119 കോടി രൂപ പിഴ വിധിച്ചത്

Published on 27th August 2019
pvs

അതിവേഗം, അനായാസം; തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ലോക ബാഡ്മിന്റണിന്റെ ഫൈനലില്‍

ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു

Published on 24th August 2019

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Published on 13th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019

മുഖ്യമന്ത്രിക്ക് 'സമ്മാനം' ; പുലിവാല് പിടിച്ച് മേയർ ; പിഴയൊടുക്കി

ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് മേയര്‍ ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെയുള്ളവ സമ്മാനമായി നല്‍കിയത്

Published on 4th August 2019
SH

'ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല, തങ്കം പോലത്തെ മനുഷ്യനാണു, ഒരു നന്മ മരം'; ശ്രീരാം വെങ്കിട്ടരാമനെ ന്യായീകരിച്ച ഹരീഷ് വാസുദേവനെതിരെ പ്രതിഷേധം

വാഹനമിടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച് ഹരീഷ് വാസുദേവൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Published on 3rd August 2019
NAMO

'പുരാതന ആചാരത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിഞ്ഞു; ഇന്ത്യ ഇന്ന് ആഹ്ലാദിക്കുന്നു'; മുത്തലാഖ് ബിൽ പാസായതിൽ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 30th July 2019

Search results 1 - 15 of 78