Advanced Search
Please provide search keyword(s)- Search results for Fire
Image | Title | |
---|---|---|
![]() | ഹൈദരാബാദില്‍ തീപ്പിടുത്തത്തില്‍ നാലു പേര് മരിച്ചുഹൈദരാബാദിലെ എയര്‍ കൂളര്‍ നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര് മരിച്ചു. | |
![]() | ക്വാലാലംപൂരില്‍ മതപഠന സ്ഥാപനത്തില്‍ തീപിടിച്ച് 23 കുട്ടികളും രണ്ട് വാര്ഡന്മാരും മരിച്ചുകുട്ടികള് താമസിച്ച് പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത് | |
![]() | ദീപാവലിക്ക് പടക്കം നിരോധിക്കുന്നവര് ബലിപെരുന്നാളും ക്രിസ്മസ് ട്രീയും നിരോധിക്കുമോ - ചേതന്‍ ഭഗത്മലീനികരണം നിയന്ത്രിക്കുകയാണെങ്കില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തേണ്ടതെന്നും ചേതന്‍ ഭഗത് | |
![]() | മഹാരാഷ്ട്രയിലും ദീപാവലിക്ക് പടക്കം നിരോധിക്കണം: മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് പരിസ്ഥിതി മന്ത്രിഡെല്ഹിയില് നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നായിരുന്നു ജസ്റ്റിസ്റ്റ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. | |
![]() | ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിയ്ക്കെതിരെ ബിജെപി; ടിപ്പു മിസൈലുകള്‍ വികസിപ്പിച്ച ആളെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചില്ലെന്ന് ബിജെപി എംപികോണ്ഗ്രസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് രാഷ്ട്രപതി സംസാരിച്ചതെന്ന് കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ ലിംബാവാലി | |
![]() | ട്രംപിന് നേര്‍ക്ക് അശ്ലീല ആംഗ്യം കാണിച്ചു; യുവതിയുടെ ജോലി പോയിപെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ജൂലി ബ്രിസ്ക്മാനെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് | |
![]() | കാണാതെ പോകരുത് ഈ വീഡിയോ; ഇതാണ് മാതൃകാപരമായ മനുഷ്യത്വംകാലിഫോര്ണിയില് ഉണ്ടായ കാട്ടുതീയ്ക്കിടെ മുയലിനെ രക്ഷിക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ വൈകാരിക പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് | |
![]() | രാജ്യത്ത് ഇന്ന് ഭീതിയുടെ രാഷ്ട്രീയം ; മോദി ഇന്ത്യയെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നു : രാഹുല്‍ ഗാന്ധികഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വരെ ആളുകളെ കൊല്ലുന്നു. രാജ്യത്തെ എല്ലാ കാര്യങ്ങളും ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി | |
![]() | മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം ; 15 മരണംരാത്രി 12.30 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ 12 പേര് സ്ത്രീകളാണ് | |
![]() | മുംബൈ തീപിടുത്തം; 29കാരി മരണത്തിന് കീഴടങ്ങിയത് ജന്മദിനാഘോഷത്തിനിടെസുഹൃത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ നില്ക്കുമ്പോള് തൊട്ടടുത്ത നിമിഷം ജീവന് നഷ്ടപ്പെടാന്‍ പോവുകയാണെന്ന് ഈ പെണ്‍കുട്ടി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. | |
![]() | മുംബൈ തീപിടുത്തം: ജനങ്ങളെ കുറ്റംപറഞ്ഞ ബിജെപി എംപി ഹേമമാലിനിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയമുംബൈയില് കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര് മരിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി പ്രമുഖ ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. | |
![]() | ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം ; അഞ്ചു മരണംബാറിനുള്ളില് ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. | |
കത്തുന്ന കെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ ഫുട്ബോള്‍ പോലെ കൈയില്‍ ഒതുക്കി രക്ഷാപ്രവര്‍ത്തകര്‍; പ്രശംസിച്ച് സോഷ്യല്‍ മീഡിയനിങ്ങളാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് സേനാംഗങ്ങളോട് സോഷ്യല്‍ മീഡിയ പറയുന്നത് | ||
![]() | ഡല്‍ഹിയില്‍ തീപിടുത്തം; ഒന്പതുപേര് വെന്തുമരിച്ചു, അനേകം പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുരാജ്യതലസ്ഥാനത്തുണ്ടായ അഗ്നിബാധയില്‍ ഒന്‍പതു പേര് വെന്തുമരിച്ചു | |
![]() | 'ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുന്നു' : രാഹുല്‍ ഗാന്ധിഅക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ് |
Search results 1 - 15 of 994