Advanced Search
Please provide search keyword(s)- Search results for Freedom
Image | Title | |
---|---|---|
![]() | മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; വിധി നിരാശജനകമെന്ന് കാന്തപുരംവിധി നിരാശജനകമാണെന്നും മുത്തലാഖ് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം - ഇസ്ലാമുള്ള എല്ലാ രാജ്യത്തം മുത്തലാഖ് നിലനില്‍ക്കുന്നുണ്ട് | |
![]() | അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത നാടിനെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുത്; ശബ്ദങ്ങള്‍ ഉയരേണ്ട സമയമായെന്ന് വിജയ് സേതുപതിഅഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന് വിജയ് സേതുപതി | |
![]() | സിനിമയെ സിനിമയായി കാണണം; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമന്ന ഹര്‍ജി ഹൈക്കോടതി തള്ളിഅഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയുള്ളതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി | |
![]() | എന്തുകൊണ്ട് സെക്സി ദുര്‍ഗയും രാധയും മാത്രം..? സെക്സി മേരിയും ആയിഷയും ഒന്നും ഇല്ലാത്തതെന്ത്..? രാജീവ് ചന്ദ്രശേഖര്‍ എംപിമേരിയും ആയിഷയുമൊന്നും സെക്സികളല്ലേ..? സിനിമാക്കാര് ഫത്വകളെയും സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്നും ഭയപ്പെടുന്നതുകൊണ്ടാകാമെന്നും ആര്‍തി ടീക്കോ സിംഗ് | |
ജാതിമതില്‍, ട്രാന്‍സ്ജെന്‍ഡേഴ്സിന് എതിരെയുള്ള അതിക്രമം: മറുപടിയായി ഏകയിലെ ആസാദി ഗാനംജാതിമതില് വിഷയത്തിലും ഉയര്‍ന്നു വന്നത് ആസാദി മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നെന്ന് ഏക എന്ന ചിത്രത്തിന്റെ സംവിധായകന് പ്രിന്‍സ് എന്ന കിങ് ജോണ്‍സ് പറയുന്നു. | ||
![]() | 'റേപിസ്ഥാന്‍' പ്രയോഗത്തിന് ഐഎഎസുകാരനെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; അത് 'സര്‍ക്കാസ'മായിരുന്നുവെന്ന് ഷാ ഫൈസല്‍'പാട്രിയാര്‍ക്കി + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍' എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു | |
![]() | ഈ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണ് രാജീവ്; അത് ആർക്കും മായ്ക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിഅടിയന്തരാവസ്ഥ, മുസ്ലിം വനിതകളുടെ സ്വത്തവകാശം, ബാബറി മസ്ജിദ് പ്രശ്നം എന്നിവ പരാമര്‍ശിച്ചാണ് രാജീവ് ഗാന്ധിയെ പരമ്പരയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് | |
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്, അത് ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം: സെയ്ഫ് അലിഖാന്അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തില്ലെന്നും ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുന്നതാണ് | ||
ഓവ് ചാലില്‍ നിന്ന് കരച്ചില്; പിഞ്ചുകുഞ്ഞിന് രക്ഷകയായി വീട്ടമ്മ (വീഡിയോ)ഓവ് ചാലില്‍ നിന്ന് കരച്ചില് പിഞ്ചുകുഞ്ഞിന് രക്ഷകയായി വീട്ടമ്മ | ||
![]() | ഹരീഷിന്റെ 'മീശ'യും പവിത്രന്റെ 'പര്‍ദ്ദ'യുംബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും തലങ്ങളിലുള്ള നിശ്ചലതയ്ക്കെതിരെയുള്ള അടരാട്ടങ്ങളാണ് ജനസമൂഹങ്ങളെ നൂതന ചിന്താധാരകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. | |
![]() | അഡ്മിനാകണോ ആധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കണം; മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്ദ്ദേശംഅഡ്മിന്റെ അറിവോടെയല്ലാതെ അംഗങ്ങളെ ചേര്‍ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന രാഷ്ട്രീയ-മതപരമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് വഴി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അഡ്മിന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്ക | |
മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം; പോരാട്ടത്തിനൊരുങ്ങി നടി ഖുശ്ബുമുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം; പോരാട്ടത്തിനൊരുങ്ങി നടി ഖുശ്ബു | ||
![]() | അടുക്കാനും അകലാനുമുള്ള സ്വാതന്ത്ര്യമാണ് പ്രണയംവി.ആര്. സുധീഷിന്റെ കഥാപ്രപഞ്ചത്തിലൂടെയും ജീവിതവഴികളിലൂടെയും യാത്രചെയ്യുമ്പോള്‍ അനുഭവത്തിന്റെ മണ്ണടരുകളും അനുഭൂതികളുടെ വിസ്തൃതാകാശവും നമ്മളെ തൊട്ടു കടന്നുപോവുന്നു. | |
![]() | ആത്മഹത്യ ചെയ്ത കൂട്ടുകാരുടെ തലയോട്ടികളുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍; തടഞ്ഞാല്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്: കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകി ഡല്ഹിആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദിവസങ്ങളെടുത്ത് കാതങ്ങള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കര്‍ഷകര്‍ ഒഴുകിയെത്തുകയാണ് | |
![]() | ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക് ഏംഗല്‍സിനെ കുറിച്ച്മാര്ക്സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ് |
Search results 1 - 15 of 77