• Search results for HEALTH
Image Title
green_tea_for_skin

ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, വേറെയുമുണ്ട് ​ഗുണം; എല്ലാത്തരം ചർമ്മത്തിനും ബെസ്റ്റ്, ചെയ്യേണ്ടത് ഇങ്ങനെ 

സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഗ്രീൻ ടീ ഫെയ്സ്പാക്കുകൾ ഉത്തമമാണ്

Published on 2nd October 2022
cherry_juice

ഉറക്കം പ്രശ്നമാണോ?, കൂട്ട്‌ പിടിക്കാം ഈ കിടിലൻ പഴത്തെ 

ഉറക്കത്തിന്റെ ദൈർഘ്യം ദീർഘിപ്പിക്കാനും ചെറി സഹായിക്കും

Published on 2nd October 2022
binge_eating_disorder

എപ്പോഴും കഴിക്കാൻ തോന്നും, കഴിച്ചിട്ടും മതിയാകുന്നില്ല; ഇത് ആഹാരപ്രിയം അല്ല, ബിഞ്ച് ഈറ്റിങ് ഡിസോഡർ 

ഭക്ഷണക്രമം പാലിക്കാനാകാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെയാണ് ബിഞ്ച് ഈറ്റിങ് ഡിസോഡർ എന്ന് പറയുന്നത്

Published on 1st October 2022
COFFEE

കാപ്പി വിരോധി ആണോ? എന്നാല്‍ അറിഞ്ഞിരിക്കാം കോഫിയുടെ ഈ ഗുണങ്ങള്‍  

കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന ഉപദേശം കേൾക്കാറുണ്ടെങ്കിലും ഇതൊഴിവാക്കാൻ പലർക്കും കഴിയാറില്ല

Published on 30th September 2022
lifestyle_diseases

പകർച്ചവ്യാധികളല്ല, യഥാർത്ഥ വില്ലന്മാർ ജീവിതശൈലി രോഗങ്ങൾ; ഇന്ത്യയിലെ മരണങ്ങളിൽ 66 ശതമാനവും ഇങ്ങനെ

2019ൽ ഇന്ത്യയിൽ 60.46 ലക്ഷം പേരാണ് പകർച്ചവ്യാധി ഇതര രോഗങ്ങൾ ബാധിച്ച് മരിച്ചത്

Published on 28th September 2022
losing_temper

'ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല', പെട്ടെന്നുള്ള പൊട്ടിത്തെറി ഹൃദയാഘാതത്തിന് കാരണമോ? 

കോപം, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഹൃദയാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും

Published on 28th September 2022
kerala

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് വീണ്ടും അംഗീകാരം

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0 പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി

Published on 26th September 2022
TRACTOR_ACCIDENT

തീര്‍ഥാടകസംഘം സഞ്ചരിച്ച ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞു; 10 മരണം

47 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

Published on 26th September 2022
koolimadu_bridge_collapse

കോഴിക്കോട് കൂളിമാട് പാലം തകർച്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി,രണ്ടുപേർക്ക് സ്ഥലംമാറ്റം

വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി

Published on 25th September 2022
ksrtc_cycle_accident

കെഎസ്ആർടിസി ബസ് നേരെ വന്ന് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടി, ബ്യൂട്ടിഷന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് നേരെ വന്ന് സെയ്ഫ്​ അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു

Published on 25th September 2022
ram

'ആത്മാവിന്റെ ചിത്രപ്പണികള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

നിഴലുകള്‍ 
ആത്മാവിന്റെ ചിത്രങ്ങളായിരിക്കാം
ഓര്‍മ്മകളുടെ ചോരയാവാം
അവയെ കറുപ്പിക്കുന്നത്

Published on 23rd September 2022
grey_hair_reasons

തല നിറയെ നരച്ച മുടി? കാപ്പി ഭ്രമം മുതല്‍ സമ്മര്‍ദ്ദം വരെ, കാരണങ്ങളറിയാം 

മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്

Published on 22nd September 2022
sleep123

ബോള് പോലെ കിടന്നുറങ്ങുന്നതാണ് ഏറ്റവും ബെസ്റ്റ്; തെറ്റായ ഉറക്ക രീതി ഇത്  

കാലുകൾ‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റൽ പൊസിഷൻ

Published on 21st September 2022
garlic_pickle

വണ്ണം കുറയ്ക്കാന്‍ അച്ചാറിനെ സൈഡാക്കണ്ട; ഇതാ എണ്ണയില്ലാത്ത ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ 

അച്ചാര്‍ ഇഷ്ടമായിട്ടും എണ്ണയെ പേടിച്ച് തൊടാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഒരു കിടിലന്‍ റെസിപ്പി

Published on 21st September 2022
neck_pain

കഴുത്തുവേദന നിസാരമല്ല, കൈവിട്ടാല്‍ പണികിട്ടും; എളുപ്പം ചെയ്യാന്‍ അഞ്ച് വ്യായാമങ്ങള്‍ 

60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉള്ളവരാണ്

Published on 21st September 2022

Search results 1 - 15 of 1152