• Search results for Health
Image Title

''നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല''; മാനസികാരോഗ്യ ദിനത്തില്‍ ദീപിക ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനം, വീഡിയോ

World Mental Health Day എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ കാരണമായത്.

Published on 13th October 2019

കടല്‍ത്തീരത്ത് പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും പെറുക്കി മോദി, സ്വച്ഛ് ഭാരത് സന്ദേശം (വീഡിയോ)

നഗ്നപാദനായി പ്രഭാതസവാരിക്ക് ഇറങ്ങിയ മോദി അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികളും മാലിന്യങ്ങള്‍ കയ്യില്‍ എടുത്ത് മുന്നോട്ടുനടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്

Published on 12th October 2019
bb

ഒരു തുള്ളിയിലെ മഹാ സമുദ്രം, പ്രചോദനം, റോള്‍ മോഡല്‍; ബോളിവുഡ് ഇതിഹാസം ബിഗ് ബിയ്ക്ക് ജന്മദിന ആശംസകളുമായി കായിക ലോകം

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു

Published on 11th October 2019
sex

ലൈംഗികതാത്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

ചില ഭക്ഷണസാധനങ്ങള്‍ മനുഷ്യരുടെ ലൈംഗികയും പ്രത്യുത്പാദന ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

Published on 1st October 2019
unnn

'ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എങ്ങനെ കാറില്‍ വരും'? കാല്‍നടയായി യുഎന്‍ ആസ്ഥാനത്തേക്കെത്തി ഭൂട്ടാന്‍ പ്രധാനമന്ത്രി 

'ആരോഗ്യത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചുമുള്ള ചര്‍ച്ചയ്ക്കായാണ് ഞങ്ങളെത്തിയത്'

Published on 23rd September 2019

ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

Published on 14th September 2019

ഗോമൂത്രം ഉപയോഗിച്ച് കാന്‍സറിന്റെ മരുന്ന് വരെ നിര്‍മ്മിക്കുന്നു: കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായും അശ്വിസി ചൗബേയുടെ ട്വീറ്റില്‍ പറയുന്നു.

Published on 8th September 2019

ഈ എട്ട് ഭക്ഷണങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അപകടം; കാന്‍സറിന് വരെ കാരണമായേക്കും!! പഠനം

ആഹാരകാര്യങ്ങളില്‍ ഒരല്‍പം കരുതല്‍ കാണിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം.

Published on 6th September 2019

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോളിവുഡ് നടി മീര ചോപ്ര ( വീഡിയോ)

. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

Published on 27th August 2019

മസാലചായ ഇഷ്ടമാണോ? ദിവസവും ഒരു കപ്പ് കുടിക്കുന്നത് നല്ലതാണ്

മസാലചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറില്‍ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Published on 25th August 2019
bnana_tea

ബനാന ടീ എന്ന് കേട്ടിട്ടുണ്ടോ? എന്നാലിനി രാത്രിയില്‍ ഈ ചായ പതിവാക്കാം 

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്

Published on 23rd August 2019
egg

ദിവസവും മുട്ട പതിവാക്കണ്ട; ഒരാഴ്ചയില്‍ കഴിക്കാവുന്നത് ഇത്രമാത്രം 

മുട്ടയുടെ മഞ്ഞക്കുരുവില്‍ മാത്രം 180-300മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്

Published on 16th August 2019

അടുത്ത തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70സീറ്റും പിടിക്കുമെന്ന് കെജരിവാള്‍; ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി 70 സീറ്റും നേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

Published on 16th August 2019
sushma_nm

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്രമോദി കുറിച്ചു

Published on 7th August 2019

ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു

പോളിഷ് എഴുത്തുകാരന്‍ (Jozef wittlin) യോസഫ് വിറ്റ്‌ലിന്റെ ഭൂമിയുടെ ലവണം (The Salt of the Earth) എന്ന നോവലിന്റെ വായന

Published on 4th August 2019

Search results 1 - 15 of 213