Advanced Search
Please provide search keyword(s)- Search results for Himachal Pradesh
Image | Title | |
---|---|---|
പുതിയ വകഭേദം എക്സ്ബിബി1.16 ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നില്‍; എട്ടു സംസ്ഥാനങ്ങളില്‍ വൈറസ് ബാധ കൂടുന്നുഒമ്പതു സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കൂടുതലായി പടരുന്നത് | ||
![]() | ഒരു കുപ്പി മദ്യത്തിന് മേല്‍ 10 രൂപ പശു സെസ്; പ്രതിവര്‍ഷം 100 കോടി ലക്ഷ്യം; ബജറ്റ് പ്രഖ്യാപനവുമായി ഹിമാചല്പശു സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍ | |
![]() | കാട്ടില്‍ നിന്ന് വിഷക്കായ കഴിച്ചു; ഛര്‍ദിയും വയറുവേദനയും, 12 കുട്ടികള്‍ ആശുപത്രിയില്ഹിമാചല് പ്രദേശില്‍ വിഷക്കായ കഴിച്ച 12 കുട്ടികള്‍ ആശുപത്രിയില്‍ | |
![]() | അതിമനോഹരമായ താഴ്വര; കാണാതായത് 1078 പേരെ, നിഗൂഢതകൾ നിറഞ്ഞ പാർവതി വാലിപാര്വതി വാലിയുടെ ഭംഗിയില്‍ ആകൃഷ്ടരായി വന്നവരില്‍ ഭൂരിഭാഗം പേരെയും കാണാതാവുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഈ നിഗൂഢതയുടെ പിന്നില്‍? | |
രഞ്ജി കളിക്കാനെത്തി; അസുഖ ബാധിതനായി ആശുപത്രിയിൽ; ഹിമാചൽ ക്രിക്കറ്റ് താരം സിദ്ധാർഥ് ശർമ അന്തരിച്ചുരഞ്ജി ട്രോഫിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ മൂന്നാമനായിരുന്നു | ||
![]() | ഹിമാചൽ പ്രദേശിൽ ഭൂചലനംവെള്ളിയാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനമുണ്ടായത് | |
![]() | സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു-വീഡിയോഹിമാചല് പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | |
നിയുക്ത മുഖ്യമന്ത്രിയെ 'വാരിപ്പുണര്‍ന്ന്' അമ്മ, വികാരനിര്ഭരംസുഖ്വിന്ദര് സിങ് സുഖു ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങുമായി കൂടിക്കാഴ്ച നടത്തി | ||
സത്യപ്രതിജ്ഞ ഇന്ന്, ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് അധികാരമേൽക്കുംരാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും | ||
ഹിമാചലില്‍ ആര്? അന്തിമ തീരുമാനം പ്രിയങ്കയുടേത്; സസ്‌പെന്‍സ് തുടരുന്നുപ്രിയങ്കയായിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | കൂടുതല്‍ പേര്‍ സുഖുവിനൊപ്പം; പ്രതിഭാ സിങ്ങിനായും അനുയായികള്‍ രംഗത്ത്; ഹിമാചലില്‍ തിരക്കിട്ട നീക്കങ്ങള്മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ്ങ് പറഞ്ഞു | |
വീര്‍ഭദ്രസിങ്ങിന്റെ പേരും മുഖവും വെച്ചാണ് വോട്ടുതേടിയത്; കുടുംബത്തെ തള്ളിക്കളയാനാകില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുഴം മുമ്പേയെറിഞ്ഞ് പ്രതിഭകോണ്ഗ്രസ് ഭരണം നേടിയതോടെ പ്രതിഭ സിങ്ങിന്റെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട് | ||
![]() | ഇടതിന്റെ ബംഗാള്‍ റെക്കോര്‍ഡിന് ഒപ്പമെത്തി ബിജെപി; ഗുജറാത്തില്‍ ചരിത്ര ജയം, ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്ആം ആദ്മി പാര്‍ട്ടി പ്രധാനമായും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനാണ്. പതിമൂന്നു ശതമാനത്തോളം വോട്ടു നേടിയ എഎപി അഞ്ചു സീറ്റില്‍ മുന്നിലാണ് | |
ഹിമാചലില്‍ ലീഡ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് തളര്ച്ചഹിമാചലിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത് | ||
ഹിമാചലിലെ സിറ്റിംഗ് സീറ്റില്‍ സിപിഎം പിന്നില്‍; കോണ്‍ഗ്രസിന് ലീഡ്തിയോഗില് സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിമാനപോരാട്ടമാണ് |
Search results 1 - 15 of 82