Advanced Search
Please provide search keyword(s)- Search results for Housewife
Image | Title | |
---|---|---|
പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്ത്തീകരിക്കണംബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും വെള്ളിയാഴ്ചയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണം | ||
ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന പണം കൈപ്പറ്റിയ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തുനിര്മ്മാതാവില് നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സൈബിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം. | ||
![]() | വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; കുഞ്ഞിനെ കൈമാറിയത് ജനിച്ച് ഒരാഴ്ചയ്ക്കകംകുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു | |
![]() | ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് | |
![]() | ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചുകൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. | |
കേരളത്തിൽ ഇന്നും മഴ, ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത, മത്സബന്ധനത്തിന് പോയവർ മടങ്ങിയെത്താൻ നിർദേശംഅടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. | ||
പ്രണയാഭ്യര്‍ഥന നിരസിച്ചു, മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടി; 23കാരന് ഒളിവില്പ്രണയാഭ്യര്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ ടിടിസി വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു | ||
മിനി ലോറി തിരിക്കുന്നതിനിടെ ബൈക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചുഇടുക്കിയില്‍ റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം | ||
പൊലീസിന് നേരെ വടിവാള്‍ വീശി; കായലില്‍ ചാടി രക്ഷപ്പെട്ട പ്രതികള്‍ പിടിയില്വരെ ഒളിവില്‍ താമസിപ്പിച്ച ഷൈജു എന്ന ഗുണ്ടയെയും കസ്റ്റഡിയിലെടുത്തു | ||
കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ചു; നാലുപേരെ അതിസാഹസികമായി പിടികൂടിപൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍ | ||
ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പാതാള തവള സംസ്ഥാന തവളയാകില്ല, ശുപാര്‍ശ തള്ളിഅപൂര്വ്വയിനത്തില്പ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു | ||
'കസവ് മുണ്ടും വേഷ്ടിയും'; ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്മേല്പുത്തൂര് ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുന്‍ രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. | ||
![]() | പി കെ ഫിറോസ് ജയിലില്‍ തന്നെ; 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യംസെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം | |
![]() | നാളെ പ്രാദേശിക അവധിചെങ്ങന്നൂര് മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് പ്രാദേശിക അവധി. | |
![]() | കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം; ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി വരെമണിക്കൂറില് 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. |
Search results 1 - 15 of 84