• Search results for IDUKKI
Image Title
muraleedharan

ഇങ്ങോട്ടു തല്ലുമ്പോള്‍ കൊള്ളുന്നതല്ല, സെമി കേഡര്‍: കെ മുരളീധരന്‍

ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയെന്നു മുരളീധരന്‍

Published on 21st January 2022
maharajas

മഹാരാജാസ് കോളജിലും എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം

Published on 10th January 2022
dheeraj

മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ; മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരം

ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമെന്ന് എസ്എഫ്‌ഐ

Published on 10th January 2022
idukki eng college

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Published on 10th January 2022
mother_burned_five_years_old

'അമ്മ ചൂടുവച്ചു', അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു; കുഞ്ഞിന്റെ കാൽവെള്ള പൊള്ളിച്ചത് കാട്ടിലേക്ക് ഓടിപ്പോവാതിരിക്കാൻ

'കുസൃതി കൂടുതലാണ്. കാട്ടിലേക്ക് ഓടിപ്പോകാതിരിക്കാൻ ചൂടുവെച്ചത്. സംഭവിച്ചുപോയി'

Published on 8th January 2022
cv_varghees

സി വി വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; എം എം മണിയുടെ മകള്‍ ജില്ലാ കമ്മിറ്റിയില്‍

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Published on 5th January 2022
mm_mani-s_rajendran

'മാറിനിന്നത് മണിയെ ഭയന്ന്, കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു'; കോടിയേരിക്ക് രാജേന്ദ്രന്റെ കത്ത്

പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ കത്ത് നല്‍കി

Published on 5th January 2022
cpim_idukki

'സിപിഐയ്ക്ക് ബിജെപിയുടെ സ്വരം; കൂറുമുന്നണിയുണ്ടാക്കുന്നു': സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം

Published on 4th January 2022
rajendran

എസ് രാജേന്ദ്രനെതിരെ കടുത്ത നടപടി; സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ 

പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി

Published on 29th December 2021
50 years in prison for raping minor girl in idukki

അയൽവാസിയായ ബാലികയെ വർഷങ്ങളോളം പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവുശിക്ഷ  

അയൽവാസിയായ കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു

Published on 24th December 2021
Idukki dam opened

ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം; മുല്ലപ്പെരിയാറില്‍ ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു; നിരവധി വീടുകള്‍ വെള്ളത്തില്‍

കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി  എന്നിവിടങ്ങളില്‍ വെള്ളം കയറി

Published on 7th December 2021
idukki dam

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളം കൂട്ടി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 6th December 2021
four more shutters of Mullaperiyar dam opened

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്, രണ്ട് ഷട്ടറുകള്‍ അടച്ചു; ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു

തോടെ തുറന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

Published on 1st December 2021
calf

പറമ്പില്‍ കയറി; അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു; കൊടുംക്രൂരത; വീഡിയോ

എട്ടു മാസം പ്രായമായ പശുക്കിടാവിന്റെ നട്ടെല്ല് അയല്‍വാസി തല്ലിയൊടിച്ചതായി പരാതി

Published on 29th November 2021
rain forecast in kerala

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; പത്തു ജില്ലകളില്‍ വ്യാപക മഴയ്ക്കു സാധ്യത

നാളെ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്

Published on 27th November 2021

Search results 1 - 15 of 183