• Search results for India vs Australia
Image Title
india_vs_australia

രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍; ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്

Published on 20th October 2021
Indian_women_cricket_team

ഏകദിനത്തിൽ തുടർച്ചയായ 27-ാം ജയം! ഓസിസ് മോഹം തകർത്ത് ഇന്ത്യൻ വനിതകൾ 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്‌ട്രേലിയ 2–1നു പരമ്പര സ്വന്തമാക്കി

Published on 27th September 2021
mo_ball_australia

ഇത് നോബോള്‍ ആണോ? ഇന്ത്യയുടെ കൈകളില്‍ നിന്ന് ജയം തട്ടി അകറ്റി തേര്‍ഡ് അമ്പയര്‍; ക്ഷുഭിതരായി ആരാധകര്‍ 

അത് നോ ബോള്‍ ആയിരുന്നോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്

Published on 25th September 2021
will-pucovski_

പ്ലേസ്റ്റേഷന്‍ ഗെയിം പോലെ തോന്നി; ബൂമ്രയെ നേരിട്ട നിമിഷത്തെ കുറിച്ച് വില്‍ പുകോവ്‌സ്‌കി

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്‌സ്‌കി

Published on 3rd February 2021
new zealand captain kane williamson

'അത്രയും പരിക്കുകള്‍ വെച്ചാണ് ജയിച്ചത്'; ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ജയത്തിന് കയ്യടിച്ച് കെയ്ന്‍ വില്യംസണ്‍

'അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമായുണ്ടായത് 7-8 ടെസ്റ്റിന്റെ പരിചയസമ്പത്തായിരുന്നു ഗബ്ബയില്‍ ഇറങ്ങുമ്പോള്‍'

Published on 3rd February 2021
indian cricketer natarajan1

ബയോപിക്കിന് സമയമായിട്ടില്ല; മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമെന്ന് നടരാജന്‍

സേലത്തെ ചിന്നപ്പംപെട്ടി ഗ്രാമത്തില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചെത്തിയ താരം ഒരു പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും  അരങ്ങേറ്റം കുറിച്ചാണ് ചരിത്രമെഴുതിയത്

Published on 3rd February 2021
indian former cricketer laxman5

'ഇന്ത്യക്ക് ഭയമാണെന്നാണ് എല്ലാവരും പറഞ്ഞത്, ഗബ്ബയിലെ ജയം കണ്ട് കണ്ണീരടക്കാനായില്ല'

ബ്രിസ്‌ബെയ്‌നില്‍ തോറ്റിട്ടില്ലാത്ത ഓസ്‌ട്രേലിയക്ക് മുന്‍പില്‍ ഇറങ്ങാന്‍ ഇന്ത്യക്ക് പേടിയാണെന്ന് പലരും പറഞ്ഞിരുന്നു. ഇതോടെ ഗബ്ബയില്‍ ജയിക്കാനായി കാത്തിരിക്കുകയായിരുന്നു

Published on 2nd February 2021
shubman_gill_batting

'ഉറങ്ങാനായില്ല, ഉറക്ക ഗുളിക കഴിക്കേണ്ടി വന്നു'; ഓസ്‌ട്രേലിയയിലെ അസ്വസ്ഥതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സമയം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു എന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍

Published on 29th January 2021
indian wicket keeler rishabh pant

പുതിയ വീട് വാങ്ങാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധം, എവിടെ വേണമെന്ന് ആരാധകരോട് റിഷഭ് പന്ത്‌

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനായി ഒരുങ്ങുന്നതിന് ഇടയില്‍ റിഷഭ് പന്തില്‍ നിന്ന് വന്ന ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

Published on 28th January 2021
pujara_batting

''നാല് വിരലുമായി ബാറ്റില്‍ ഗ്രിപ്പ് കണ്ടെത്തേണ്ട അവസ്ഥ; ബ്രിസ്‌ബെയ്‌നിലും സിഡ്‌നിയിലും കളിച്ചത് വേദനയുമായി''

അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു എന്ന് പൂജാര പറയുന്നു

Published on 28th January 2021
rishabh panth batting

'10 വട്ടം ദേഹത്ത് പന്ത് വന്നടിച്ചിട്ടുണ്ടാവും, എന്നിട്ടും തന്റെ 200 ശതമാനവും നല്‍കി'; ക്രഡിറ്റ് പൂജാരയ്‌ക്കെന്ന് റിഷഭ് പന്ത്‌

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ ഇന്നിങ്‌സിന്റെ ക്രഡിറ്റ് പൂജാരയ്ക്ക് നല്‍കി റിഷഭ് പന്ത്

Published on 27th January 2021
Indian cricketer Mohammad Siraj

നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് രാജീവ് ശുക്ല, വാഷിങ്ടണ്‍ സുന്ദറിന്റേത് തെറ്റിച്ചു; ട്വീറ്റ് വിവാദത്തില്‍

വ്യത്യസ്ത മതങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്ന് പറയാനാണ് രാജീവ് ശുക്ല ശ്രമിക്കുന്നത്

Published on 26th January 2021
r_ashwin_in_adelaide

''സ്‌ട്രൈക്ക് മാറാതിരുന്നത് പരിക്ക് കരണമെന്ന് അവര്‍ കരുതി, അതായിരുന്നു ഞങ്ങളുടെ തന്ത്രം: ഓസ്‌ട്രേലിയ കെണി ഒരുക്കിയത് അതറിയാതെ''

സിഡ്‌നി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിലെ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങള്‍ തന്നില്‍ കൗതുകമുണര്‍ത്തിയെന്നും അശ്വിന്‍ പറയുന്നു

Published on 23rd January 2021
shubman_gill_batting

ചിന്‍ മ്യൂസിക്കിനെ നേരിടാന്‍ തുണച്ചത് യുവരാജ് സിങ്; അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമിന്റെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമാക്കി വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ശുഭ്മാന്‍

Published on 23rd January 2021
vihari

അഡ്‌ലെയ്ഡിലെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ചിട്ടേയില്ല,3 ടെസ്റ്റുകളുടെ പരമ്പരയായി കണ്ടു, 2-0ന് ജയിച്ചു: ഹനുമാ വിഹാരി

അവസാന മൂന്ന് ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും അഡ്‌ലെയ്ഡ് ടെസ്റ്റിലെ തകര്‍ച്ചയെ കുറിച്ച് ടീം സംസാരിച്ചിട്ടില്ലെന്ന് ഹനുമാ വിഹാരി

Published on 22nd January 2021

Search results 1 - 15 of 196