• Search results for Jail
Image Title
murder

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു; ആറ് വര്‍ഷത്തിന് ശേഷം ജയിലില്‍വച്ച് പ്രതികാരം; 27 കാരനെ കുത്തിക്കൊലപ്പെടുത്തി

2014ലാണ് സാക്കീറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തത്. അതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു

Published on 30th June 2020
shortfilm

അഭിനേതാക്കളായി തടവുകാരും പൊലീസുകാരും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഷോർട്ട്ഫിലിം ഹിറ്റ്

നടൻ മോഹൻലാൽ റിലീസ് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു

Published on 11th May 2020
jailfghgfh

കൊറോണ പേടി; കണ്ണൂർ സെൻട്രൽ ജയിലിലെ 78 തടവുകാരെ പരോൾ നൽകി വിട്ടയച്ചു

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി

Published on 28th March 2020
KANIKA

കണ്ണില്‍ കണ്ട കനികമാര്‍ക്കെല്ലാം ചീത്തവിളി; വൈറസ് നിങ്ങളുടെ തലയെ ബാധിച്ചോ എന്ന് തിരക്കഥാകൃത്ത്

കനിക എന്ന് പേരുള്ള എല്ലാവരേയും തുറങ്കില്‍ അടക്കണോ എന്നാണ് അവര്‍ ചോദിക്കുന്നത്

Published on 21st March 2020
ro

ജയിലിലും റൊണാൾഡീഞ്ഞോ സൂപ്പർ; അടിച്ചത് അഞ്ച് ​ഗോൾ, വഴിയൊരുക്കിയത് ആറ് ​ഗോളിന്; സമ്മാനം 16 കിലോ പന്നിയിറച്ചി! (വീഡിയോ)

ജയിലിലും റൊണാൾഡീഞ്ഞോ സൂപ്പർ; അടിച്ചത് അഞ്ച് ​ഗോൾ, വഴിയൊരുക്കിയത് ആറ് ​ഗോളിന്; സമ്മാനം 16 കിലോ പന്നിയിറച്ചി!  

Published on 14th March 2020
prison

കൊറോണ; സംസ്ഥാനത്തെ ജയിലുകളിലും നിയന്ത്രണം; പരോൾ കഴിഞ്ഞെത്തിയവരെയും പുതിയ തടവുകാരെയും പ്രത്യേകം പാർപ്പിക്കും

കൊറോണ; സംസ്ഥാനത്തെ ജയിലുകളിലും നിയന്ത്രണം; പരോൾ കഴിഞ്ഞെത്തിയവരേയും പുതിയ തടവുകാരെയും പ്രത്യേകം പാർപ്പിക്കും

Published on 9th March 2020
jail

‘‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ...‌' പാടി ഋഷിരാജ് സിങ്; മേധാവിയുടെ പാട്ടിന്‌ കയ്യടിച്ച് തടവുകാർ

ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണൽ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാൻ കൂടിയാണ് ഋഷിരാജ് സിങ്ങ് എത്തിയത്

Published on 11th February 2020
Nasir_Jamshed_1

വാതുവയ്പ്പ്: കുറ്റം സമ്മതിച്ച് മുന്‍ പാക്ക് താരം, തടവ് ശിക്ഷ 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വാതുവയ്പ്പില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ജയില്‍ ശിക്ഷ വിധിച്ചത്

Published on 8th February 2020
bruz

കുഞ്ഞിനും മുൻ ഭാര്യക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ല; 5.3 കോടിയോളം രൂപ കത്തിച്ചുകളഞ്ഞ് തോറ്റ മെയർ സ്ഥാനാർത്ഥി

മെയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഒരു മില്ല്യൺ കനേഡിയൻ ഡോളർ കത്തിച്ചു കളഞ്ഞത്

Published on 7th February 2020
jail

മോഷണക്കേസില്‍ 47 ദിവസം ജയിലില്‍; വീട്ടില്‍ നിന്ന് പുറത്തായി, ജോലി നഷ്ടപ്പെട്ടു; അവസാനം യഥാര്‍ത്ഥ പ്രതി പിടിയില്‍

ജയില്‍ മോചിതനായെങ്കിലും കള്ളന്‍ എന്ന പേരുവീണതോടെ വീട്ടില്‍ നിന്ന് പുറത്തായി, ജോലിയും നഷ്ടപ്പെട്ടു

Published on 1st February 2020
beauty_parlour

ജയിലില്‍ പോയാല്‍ ഇനി സുന്ദരന്മാരായി മടങ്ങാം; വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍

പുരുഷന്മാര്‍ക്കു വേണ്ടി മാത്രമാണ് ജയില്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക

Published on 29th January 2020

'ആ സ്ത്രീയെ നാലു ദിവസം കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം' ; അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ കങ്കണ

നിര്‍ഭയയുടെ അമ്മ ആശാദേവിയോടാണ് ഇന്ദിര ജയ്‌സിങ് പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ആവശ്യപ്പെട്ടത്

Published on 23rd January 2020
petrol

പെട്രോള്‍ അടിക്കാന്‍ ഇനി ജയിലിലും പോകാം; തടവുകാരുടെ പെട്രോള്‍ പമ്പ് വരുന്നു

എറണാകുളം ജില്ലാ ജയിലിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത്

Published on 4th January 2020

106 ദിവസത്തെ തിഹാര്‍ വാസം അവസാനിച്ചു; പി ചിദംബരം ജയില്‍ മോചിതനായി; സോണിയാ ഗാന്ധിയെ കാണും

106 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയത്

Published on 4th December 2019
jail-

Search results 1 - 15 of 140