Advanced Search
Please provide search keyword(s)- Search results for Jasprit Bumrah
Image | Title | |
---|---|---|
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്മആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല. | ||
ഫിറ്റ്നസില്‍ ആശങ്ക; ജസ്പ്രീത് ബുംറ ലങ്കയ്ക്കെതിരായ ഏകദിനത്തിലും കളിക്കില്ലബുംറയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു | ||
ഒക്ടോബര്‍ 15 വരെ കാത്തിരിക്കാന്‍ ഇന്ത്യ; ടീം ഓസ്ട്രേലിയയിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെഇന്ത്യന് ടീം ട്വന്റി20 ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ എന്ന് റിപ്പോര്‍ട്ട് | ||
ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി | ||
'ബുമ്രയുടെ അഭാവം അത്ര വലിയ പ്രശ്നമാണോ?'- കാരണങ്ങള്‍ നിരത്തി മുന്‍ ഇന്ത്യന്‍ താരം'തീര്‍ച്ചയായും ബുമ്ര അനിവാര്യനാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിയതിന്റെ ഫലം ബുമ്രയെപ്പോലുള്ള താരങ്ങളുടെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു' | ||
'ഒരു വർഷത്തിനുള്ളിൽ ബുമ്രയ്ക്ക് പരിക്കേൽക്കും'- അക്തർ അന്നേ പറഞ്ഞു; അതു തന്നെ സംഭവിച്ചു! (വീഡിയോ)ഇപ്പോഴിതാ താരത്തിന്റെ പരിക്ക് മുൻകൂട്ടി കണ്ട് ഒരു വർഷം മുൻപ് മുന്നറിയിപ്പ് നൽകിയ പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന്റെ പ്രവചനമാണ് വയറലായി മാറുന്നത് | ||
ബുമ്രയും ലോകകപ്പിനില്ല; ഇന്ത്യക്ക് വന്‍ തിരിച്ചടികാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ബുമ്ര പുറംവേദനയെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദ്ദേശിച്ചത് | ||
ബുമ്രയില്ലാത്ത അഞ്ചില്‍ 3 കളിയിലും തോല്‍വി; നാഗ്പൂരില്‍ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തിയേക്കുംനെറ്റ്സില് ബുമ്ര പരിശീലനം നടത്തിയതായും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ നല്കുന്ന സൂച | ||
ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; രോഹിത് ക്യാപ്റ്റന്‍; സഞ്ജു ഇല്ലജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തി. | ||
ഇന്ത്യക്ക് ആശ്വാസം; ഫിറ്റ്നസ് ടെസ്റ്റ് കടമ്പ കടന്ന് ബുമ്രയും ഹര്‍ഷല്‍ പട്ടേലുംട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന ആശങ്കയാണ് ഇന്ത്യക്ക് മുന്‍പിലുണ്ടായത് | ||
ഏഷ്യാകപ്പിനുള്ള ടീമായി; രോഹിത് ശര്‍മ ക്യാപ്റ്റന്‍; സഞ്ജു ടീമില്‍ ഇല്ലപരിക്ക് മൂലം പേസ് ബൗളര്‍ ജസ്പ്രീതും ഹര്‍ഷാദ് പട്ടേലും ടീമിലില്ല. | ||
ഇംഗ്ലണ്ടിനെതിരെ തീ തുപ്പി; ഒന്നാമനായി ബുമ്ര തിരിച്ചെത്തിന്യൂസിലന്ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെ മറികടന്നാണ് ബുമ്ര ഒന്നാമതെത്തിയത്. | ||
തകര്‍പ്പന്‍ ഹിറ്റ്മാന്! തകര്‍ത്തു ഇന്ത്യ! ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് ജയംഅര്ധ സെഞ്ച്വറി നേടിയ രോഹിത് 58 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നു | ||
മാരകം ബുമ്ര! പിഴുതെറിഞ്ഞത് ആറ് വിക്കറ്റുകൾ; കരിയർ ബെസ്റ്റ്; ഇംഗ്ലണ്ട് 110 റൺസിൽ ഒതുങ്ങിടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ അവർ ബാറ്റിങ് മറന്നുപോയി | ||
റൂട്ടും റോയും സ്റ്റോക്സും സംപൂജ്യര്‍; ബുമ്രയ്ക്ക് നാല് വിക്കറ്റുകള്‍; തുടക്കത്തില്‍ തന്നെ തകര്‍ന്ന് ഇംഗ്ലണ്ട്ബൗളിങ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ ജസ്പ്രിത് ബുമ്ര മാരകമായി പന്തെറിഞ്ഞതോടെ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക് ക്ഷണത്തില്‍ അടി തെറ്റി |
Search results 1 - 15 of 80