Advanced Search
Please provide search keyword(s)- Search results for Jude Anthany Joseph
Image | Title | |
---|---|---|
എംവി കൈരളിക്ക് എന്തു സംഭവിച്ചു? ; '2018'ന് ശേഷം ജൂഡിന്റെ അടുത്ത ചിത്രംഎംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനത്തെ ആധാരമാക്കിയാണ് ചിത്രം | ||
![]() | 'പോയി ഓസ്കർ കൊണ്ടുവാ', ജൂഡ് ആന്തണിയെ അനുഗ്രഹിച്ച് രജനീകാന്ത്; ചിത്രങ്ങൾപുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുള്ള രജനീകാന്തിനെ കാണാൻ ജൂഡ് എത്തുകയായിരുന്നു | |
![]() | 'അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ വിറച്ചുപോയി'; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്താൻ സിനിമയിലേക്ക് വരാൻ കാരണം കമൽഹാസനാണ് എന്നാണ് ജൂഡ് കുറിച്ചത് | |
![]() | ഇത് ചരിത്ര വിജയം; 200 കോടിയിൽ 2018ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് 2018 | |
![]() | "നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എന്റേത്, മനഃപൂർവം ചെയ്യുന്നതല്ല": ജൂഡ് ആന്തണി2018 നാളെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് | |
![]() | 'ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം'; 150 കോടി നേട്ടത്തിനു പിന്നാലെ മമ്മൂട്ടിയെ കണ്ട് ജൂഡ്സിനിമയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ കാണാന്‍ എത്തിയിരിക്കുകയാണ് ജൂഡ് | |
![]() | '150 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം'; അഭിമാനമായി 2018, പുത്തൻ റെക്കോർഡ്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത് | |
![]() | 'എല്ലാവരും അധ്വാനിക്കുന്നവരാണ്, തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്'; ജാനകി ജാനെ സംവിധായകന് മറുപടിയുമായി ജൂഡ്2018 കാരണം തന്റെ സിനിമയ്ക്ക് ഷോ ലഭിക്കുന്നില്ല എന്നാണ് അനീഷ് ആരോപിച്ചത് | |
![]() | രശ്മിക മന്ദാന മലയാളത്തിലേക്ക്? നിവിൻ പോളിയുടെ നായികയായേക്കും; വെളിപ്പെടുത്തലുമായി ജൂഡ്കൂടാതെ വിജയ് സേതുപതിയേയും എത്തിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു | |
![]() | "100 കോടി ക്ലബിൽ കേറുന്നതിനേക്കാൾ സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോൾ"; നന്ദി കുറിച്ച് ജൂഡ്നിറഞ്ഞ കയ്യടികൾക്ക്, കെട്ടിപ്പിടുത്തങ്ങൾക്ക്, ഉമ്മകൾക്ക് കോടി നന്ദിയെന്നാണ് ജൂഡ് കുറിച്ചത് | |
![]() | 'ഇത്തവണ ഒരൊന്നൊന്നര പൊളി'; നിവിൻ പോളിയും ജൂഡ് ആന്തണിയും ഒന്നിക്കുന്നുനിവിൻ പോളി തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത് | |
![]() | 'ജൂഡ് അല്ല, ആന്റണി പെപ്പെ എന്ന ഒറ്റയാനാണ് നായകൻ'; എഎ റഹീംസിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നതെന്നും റഹീം | |
![]() | 'സാന്ദ്ര പറഞ്ഞത് വേദനിപ്പിച്ചു, ഒരു നിര്‍മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല'; ഓം ശാന്തി ഓശാന ആരോപണത്തിൽ ജൂഡ്നടന്ന മുഴുവൻ കാര്യവും സാന്ദ്ര പറഞ്ഞില്ലെന്നും ജൂഡ് ആരോപിച്ചു | |
![]() | ഒരാഴ്ചകൊണ്ട് 50 കോടി ക്ലബ്ബിൽ; മലയാളത്തെ ട്രാക്കിലെത്തിച്ച് '2018', തിയറ്ററിൽ ആവേശംചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കഷക്ഷൻ 55.6 കോടി രൂപയാണ് | |
![]() | 'പെങ്ങളുടെ കല്യാണത്തിനെന്ന് പറഞ്ഞാണ് 10 ലക്ഷം വാങ്ങിയത്, സിനിമ നിന്നപ്പോൾ കമ്പനി പൂട്ടി, ജൂഡ് പൊട്ടിക്കരഞ്ഞു'; വിഡിയോയുമായി നിർമാതാവ്ലൊക്കേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്തതിനു ശേഷമാണ് പെപ്പെ സിനിമയിൽ നിന്ന് പിന്മാറുന്നത് |
Search results 1 - 15 of 23